“CAA ഒരേയൊരു കൂട്ടർക്കുള്ളതാണ്; ഈ ലോകത്ത് ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലാതിരുന്നവർക്ക് വേണ്ടി”: പൗരത്വ നിയമം 2024
ആർക്കുവേണ്ടിയുള്ളതാണ് സിഎഎ? പൗരത്വ (ഭേദഗതി) നിയമം, 2019 എന്നത് ഇനി പൗരത്വ നിയമം, 2024 എന്നറിയപ്പെടുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. "ഈ നിയമം ഇന്ത്യൻ പൗരത്വം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ളതാണ്. ...