ഭർത്താവിന്റെ മരണശേഷം ഞങ്ങളുടെ കുടുംബം ഹോളി ആഘോഷിച്ചിട്ടില്ല; ഇന്ന് നീതി ലഭിച്ചു; മുഖ്താർ അൻസാരി കൊലപ്പെടുത്തിയ ബിജെപി മുൻ എംഎൽയുടെ ഭാര്യ
ലക്നൗ: ഉത്തർപ്രദേശിലെ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ മരണത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട ബിജെപി മുൻ എംഎൽഎ കൃഷ്ണാനന്ദ് റായുടെ ഭാര്യ അൽക്ക റായ്. ഇന്ന് തങ്ങൾക്ക്...