സഞ്ജിത്ത് വധം;കൊലപാതകം നടന്ന് 37 ദിവസം പിന്നിട്ടു;പിടിയിലായത് 3 പ്രതികൾ മാത്രം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിലേയ്‌ക്ക്
പാലക്കാട്: ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേയ്ക്ക്. സഞ്ജിത്തിന്റെ ഭാര്യ അഷിക ഉടൻ തന്നെ ഹൈക്കോടതിയിൽ ഹരജി നൽകും. ഇതിനാവശ്യമായ എല്ലാ ...