CBI - Janam TV

CBI

സംഗീത സംവിധായകൻ ബാലഭാസ്‌ക്കറിന്റെ അപകട മരണം ; തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം : സംഗീത സംവിധായകൻ ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്. അപകട മരണത്തിൽ സിബിഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണം ...

മഹാരാഷ്‌ട്രയിൽ രാജ്യസഭ സീറ്റും , ഗവർണർ പദവിയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് 100 കോടി രൂപ തട്ടി ; നാല് പേർ പിടിയിൽ

ഡൽഹി : രാജ്യസഭ സീറ്റും , ഗവർണർ പദവിയും നൽകാമെന്ന് വാഗ്ദാന ചെയ്ത് 100 കോടി രൂപ തട്ടിയെടുത്ത കേസിൽ നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു ...

ഫോൺ ചോർത്തൽ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ രണ്ട് സുപ്രധാന കേസുകൾ സിബിഐയ്‌ക്ക്; പോലീസിന് നിർദേശം നൽകി ഏകനാഥ് ഷിൻഡെ സർക്കാർ – Maharashtra govt transfers to CBI probe into phone tapping case

മുംബൈ: അനധികൃത ഫോൺ ചോർത്തൽ കേസ് ഉൾപ്പെടെ മഹാരാഷ്ട്രയിലെ രണ്ട് പ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറാൻ നിർദേശിച്ച് ഏകനാഥ് ഷിൻഡെ സർക്കാർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ...

ലൈഫ്മിഷൻ കേസ്; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ, സ്വപ്നയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ. രണ്ടാം ഘട്ട മൊഴിയെടുക്കലിനായി സ്വപ്‌ന സുരേഷിനെ ഇന്ന് ...

കേസുകൾ റദ്ദാക്കണം ; സ്വപ്ന സുരേഷ് നൽകിയ ഹർജികളിന്മേൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും-swapna suresh

കൊച്ചി : പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജികളിന്മേൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ്  ...

‘വസ്ത്രങ്ങൾ കത്തിച്ചു കളയാൻ പാർട്ടി നിർദ്ദേശിച്ചു‘: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി നിർണ്ണായക മൊഴി പുറത്ത്- Anchal Ramabhadran Murder Case

കൊല്ലം: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്കായി മാപ്പ് സാക്ഷിയുടെ മൊഴി. വസ്ത്രങ്ങൾ കത്തിച്ചു കളയാൻ പ്രതികളോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടുവെന്ന് കേസിലെ പത്താം പ്രതിയായിരുന്ന ...

ശ്രീലങ്കയിലേക്ക് ചൂര മീൻ കയറ്റി അയച്ചതിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ അന്വേഷണം; വിവിധ കേന്ദ്രങ്ങളിൽ പരിശോധന

കവരത്തി: അഴിമതി കേസിൽ ലക്ഷദ്വീപ് എംപിയ്‌ക്കെതിരെ സിബിഐ അന്വേഷണം. നാഷണൽ കോൺഗ്രസ് പാർട്ടി എംപി മുഹമ്മദ് ഫൈസലിനെതിരെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിന്റെ വിവിധയിടങ്ങളിൽ ...

ഷൂട്ടർ സിപ്പി സിദ്ധു കൊലക്കേസ്; ജഡ്ജിയുടെ മകളെ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി: ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജിയുടെ മകൾ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ...

കൽക്കരി മോഷണം; തൃണമൂൽ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ സൗകാത് മോല്ലയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. കൽക്കരി മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് തൃണമൂൽ എംഎൽഎയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ...

ടെറ്റ് പരീക്ഷാ ക്രമക്കേട്; 269 അദ്ധ്യാപകരെ പിരിച്ചു വിടണം; കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐയോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ന്യൂഡൽഹി: 2014ലെ കൊൽക്കത്ത ടെറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രധാന ഉത്തരവുമായി കൽക്കട്ട ഹൈക്കോടതി. 2014ലെ പ്രൈമറി ടെറ്റ് അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ...

സിപിഎമ്മിന് തിരിച്ചടി; ഫസൽ വധക്കേസിൽ സിബിഐയുടെ പുനരന്വേഷണ റിപ്പോർട്ടിനെതിരെ സഹോദരൻ നൽകിയ ഹർജി തള്ളി

കൊച്ചി: സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതിയായ ഫസൽ വധക്കേസിൽ സിബിഐയുടെ പുനരന്വേഷണ റിപ്പോർട്ടിനെതിരെ ഫസലിന്റെ സഹോദരൻ അബ്സുൾ സത്താർ നൽകിയ ഹർജി സിബിഐ ...

ചൈനീസ് വിസ കേസ്: കാർത്തി ചിദംബരത്തിന്റെ വിശ്വസ്തൻ അറസ്റ്റിൽ; കുരുക്കു മുറുക്കി സിബിഐ

ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകനും കോൺഗ്രസ് എംപിയുമായ കാർത്തി ചിദംബരത്തിന്റെ വിശ്വസ്തൻ അറസ്റ്റിൽ. കൈക്കൂലിക്കേസിലാണ് കാർത്തി ചിദംബരത്തിന്റെ സഹായികൂടിയായ ഭാസ്‌കർ രാമനെ സിബിഐ ...

ഐപിഎല്ലിൽ വീണ്ടും വാതുവെപ്പ് വിവാദം: മൂന്ന് പേർക്കെതിരെ കേസെടുത്തു, ഇവർക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന് സിബിഐയുടെ കണ്ടെത്തൽ

ന്യൂഡൽഹി: ഐപിഎല്ലിൽ വീണ്ടും വാതുവെപ്പ് വിവാദം. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെ സിബിഐ കേസെത്തു. ഡൽഹി രോഹിണി സ്വദേശി ദിലീപ് കുമാർ, ഹൈദരാബാദ് സ്വദേശികളായ ഗുരം വാസു, ...

മോഫിയ പർവീണിന്റെ മരണം: ഒന്നാം പ്രതിയ്‌ക്ക് തീവ്രവാദ ബന്ധമെന്ന് പിതാവ്; സിബിഐ അന്വേഷണം വേണം ; കോടതിയെ സമീപിക്കും

കൊച്ചി: ആലുവയിലെ നിയമ വിദ്യാർത്ഥി മോഫിയ പർവീണിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ദിൽഷാദ് സലീം കോടതിയെ സമീപിക്കും. കേസിലെ ഒന്നാം പ്രതിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ...

‘ദൈവത്തിന് വിവേചനമൊന്നുമില്ല, ഡിമാൻഡ് ആൻഡ് സപ്ലേ’; ത്രില്ലടിപ്പിച്ച് സിബിഐ 5 ട്രെയ്‌ലർ

മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'സിബിഐയുടെ അഞ്ചാം' ഭാഗത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി 'സേതുരാമയ്യർ' ആയി ...

ജസ്‌നയെ കണ്ടെത്താൽ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്: വിവരങ്ങൾ വിദേശ രാജ്യങ്ങളിലെ ഇന്റർപോളിന് കൈമാറി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും നാല് വർഷം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താൻ ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ജസ്‌നയുടെ ...

കാണാതായത് 11 കോടി രൂപയുടെ നാണയങ്ങൾ; സിബിഐ അന്വേഷണം ഏറ്റെടുത്തു

ന്യൂഡൽഹി: രാജസ്ഥാനിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെഹന്ദിപ്പൂർ ശാഖയിൽ സൂക്ഷിച്ച 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായ സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാങ്ക് ഹൈക്കോടതിയെ ...

ജെസ്‌നയെ കണ്ടെത്തിയതായി റിപ്പോർട്ട് : രണ്ടുകുട്ടികളുടെ അമ്മ , പോയത് സിറിയയിലേക്ക് എന്നു സ്ഥിരീകരിക്കാന്‍ വിമാനടിക്കറ്റുകള്‍ പരിശോധിക്കുന്നു

പത്തനംതിട്ട ; ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങുന്നു . നാലുവര്‍ഷംമുമ്പ് കേരളത്തില്‍ നിന്ന് കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന ജെയിംസിനെ കേരളാ പോലീസ് കണ്ടെത്തിയതായി ...

അഞ്ചാം വരവിൽ സേതുരാമയ്യർക്ക് പറയാനുള്ളത് എന്തായിരിക്കും? ആദ്യ ഭാഗങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം- വീഡിയോ

നിങ്ങൾ സിബിഐ എന്ന് കേട്ട് തുടങ്ങിയത് എന്നുമുതലാണ് ? കുറ്റാന്വേഷണത്തിനായി കേന്ദ്രസർക്കാരിനു കീഴിൽ ഇങ്ങനെ ഒരു ഏജൻസി മലയാളികളിൽ കുറേ പേരെങ്കിലും മനസ്സിലാക്കിയത് ഈ സിനിമ റിലീസായതോടെ ...

സഞ്ജിത്തിന്റെ കൊലപാതകം: കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷണം

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നീരീക്ഷണം. ഹർജി വിധി ...

സഞ്ജിത്ത് വധം ; പിന്നിൽ നിരോധിത സംഘടനകൾ; കേസ് സിബിഐയ്‌ക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യ അർഷിക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് ...

ഹിമാലയത്തിലെ യോഗിയ്‌ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകി; നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ അറസ്റ്റിൽ

ന്യൂഡൽഹി : ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ ചിത്ര രാമകൃഷ്ണ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ സിബിഐ ആണ് ...

കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാൻ കൈക്കൂലി; ആംആദ്മി കൗൺസിലറെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : കെെക്കൂലി കേസിൽ ആംആദ്മി വനിതാ കൗൺസിലറെ അറസ്റ്റ് ചെയ്ത് സിബിഐ. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർ ഗീതാ റാവത്ത് ആണ് അറസ്റ്റിലായത്. 20,000 ...

Page 9 of 11 1 8 9 10 11