ചാമുണ്ഡേശ്വരി ദേവി ഞങ്ങളുടെ കുലദേവതയാണ്; ക്ഷേത്രം നിയന്ത്രണത്തിലാക്കാനുള്ള ശ്രമം കർണാടക സർക്കാർ അവസാനിപ്പിക്കണം: മൈസൂരു രാജകുടുംബം
മൈസൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പാരമ്പര്യത്തെ മാനിക്കണമെന്ന് മൈസൂരു രാജകുടുംബം. ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റി- 2024 നിയമത്തിൻ മേൽ സ്റ്റേ നേടിയതിന് പിന്നാലെയാണ് ...