ബ്രഹ്മപുത്രയിൽ മാത്രം കാണുന്ന അപൂർവയിനം മത്സ്യം; വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 31 ചന്ന ബാർസ മത്സ്യത്തെ പിടിച്ചെടുത്ത് അസം വനംവകുപ്പ്
ഗുവാഹത്തി: വംശനാശഭീഷണി നേരിടുന്ന ചന്ന ബാർസ മത്സ്യത്തെ വിദേശത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് അസം വനം വകുപ്പ്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെയും (ഡബ്ല്യുസിസിബി), ഗവൺമെൻ്റ് ...