ചാൾസ് മൂന്നാമന് നേരെ വീണ്ടും മുട്ടയേറ്; യുവാവ് അറസ്റ്റിൽ-Man arrested after egg thrown at King Charles
ലണ്ടൻ: ചാൾസ് മൂന്നാമന് നേരെ വീണ്ടും മുട്ടയേറ്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ചാൾസ് മൂന്നാമനെതിരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ലുട്ടണിലായിരുന്നു ...