Chennai - Janam TV

Chennai

തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരന്നു: നഗരത്തിന്റെ 60% പ്രദേശവും വെള്ളത്തിനടിയിൽ, മഴയുടെ ശക്തി ഇനിയും കൂടുമെന്ന് കാലാവസ്ഥ വകുപ്പ്

തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരന്നു: നഗരത്തിന്റെ 60% പ്രദേശവും വെള്ളത്തിനടിയിൽ, മഴയുടെ ശക്തി ഇനിയും കൂടുമെന്ന് കാലാവസ്ഥ വകുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിൽ നാശം വിതച്ച് അതിതീവ്ര മഴ തുടരുന്നു. ചെന്നൈ നഗരത്തിന്റെ 60 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി. മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ...

ചെന്നെയിൽ കനത്തമഴ തുടരുന്നു: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ : കനത്ത ജാഗ്രത നിർദ്ദേശം

ചെന്നെയിൽ കനത്തമഴ തുടരുന്നു: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ : കനത്ത ജാഗ്രത നിർദ്ദേശം

ചെന്നെ : തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്തമഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നെയിൽ കനത്ത മഴ രൂപപ്പെട്ടത്.രാത്രി മുഴുവനും പെയ്ത മഴയിൽ നഗരത്തിന്റെ പല ...

അക്രമത്തിനെതിരെ രജനീകാന്ത് ; രാജ്യത്തിന്റെ ക്ഷേമത്തിനും സുരക്ഷക്കുമാണ് പരിഗണന വേണ്ടത്

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ : തമിഴ് ചലച്ചിത്ര താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കായാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത് എന്നാണ് വിവരം. വൈകീട്ട് ...

സ്‌കൂൾ പരിസരത്ത് മദ്യശാല അടപ്പിക്കണമെന്ന്  സഹോദരങ്ങളായ  വിദ്യാർത്ഥികളുടെ കത്ത്

സ്‌കൂൾ പരിസരത്ത് മദ്യശാല അടപ്പിക്കണമെന്ന് സഹോദരങ്ങളായ വിദ്യാർത്ഥികളുടെ കത്ത്

ചെന്നൈ: സ്‌കൂൾ പരിസരത്ത് മദ്യശാല അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ കത്ത്. തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിലാണ് സംഭവം.സഹോദരങ്ങളായ ഇ എം ഇളംതെൻട്രലും അരിവരസനുമാണ് പരാതി നൽകിയത്. ഇരുവരും ആറാം ...

ശല്യം ചെയ്തവരുടെ ലിസ്റ്റിൽ നൂറോളം പെൺകുട്ടികൾ: ഒടുവിൽ യുവാവിനെ കുടുക്കി സൈനികൻ, സംഭവം ഇങ്ങനെ

ശല്യം ചെയ്തവരുടെ ലിസ്റ്റിൽ നൂറോളം പെൺകുട്ടികൾ: ഒടുവിൽ യുവാവിനെ കുടുക്കി സൈനികൻ, സംഭവം ഇങ്ങനെ

ചെന്നൈ: നൂറോളം പെൺകുട്ടികളെ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിൽ. 21 കാരനായ ദിനേശ് കുമാറാണ് പിടിയിലായത്. പ്രതി ഓടിച്ചിരുന്ന വണ്ടിയുടെ രജിസ്‌ട്രേഷൻ നമ്പർ വഴിയാണ് ഇയാളെ ...

child beaten

കൊതുകിനെ അകറ്റുന്ന രാസലായനി കുടിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

ചെന്നൈ: കൊതുകിനെ അകറ്റുന്ന രാസലായനി കുടിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചെന്നൈ പല്ലാവരത്തിലാണ് സംഭവം. മൂന്ന് വയസുകാരനായ കിഷോറാണ് മരിച്ചത്. പമ്മലിലെ ഫാത്തിമ നഗറിലാണ് കിഷോർ താമസിച്ചിരുന്നത്. ...

കശുവണ്ടി തൊഴിലാളിയെ അടിച്ചുകൊന്നു; ഡിഎംകെ എംഎൽഎ കോടതിയിൽ കീഴ്ടങ്ങി

കശുവണ്ടി തൊഴിലാളിയെ അടിച്ചുകൊന്നു; ഡിഎംകെ എംഎൽഎ കോടതിയിൽ കീഴ്ടങ്ങി

ചെന്നൈ: കശുവണ്ടി ഫാക്ടറിയിൽ നടന്ന കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കടലൂരിലെ ഡി.എം.കെ. എം.പി. ടി.ആർ.വി.എസ്. രമേഷ് കോടതിയിൽ കീഴടങ്ങി.കേസിൽ എം.പി.യെ അറസ്റ്റ് ചെയ്യാനായി സി.ബി.സി.ഐ.ഡി. അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹം ...

ചെന്നൈയിൽ കനത്ത മഴ: പ്രളയ മുന്നറിപ്പ് പുറപ്പെടുവിച്ചു

ചെന്നൈയിൽ കനത്ത മഴ: പ്രളയ മുന്നറിപ്പ് പുറപ്പെടുവിച്ചു

ചെന്നൈ: ചെന്നൈയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും തമിഴ്‌നാട് സർക്കാർ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ഉയരുന്നതോടെ റിസർവോയറിൽ നിന്ന് രണ്ട് ...

മരിച്ച അമ്മയെ ഉയർത്തെഴുന്നെൽപ്പിക്കാൻ പ്രാർത്ഥനയുമായി പെൺമക്കൾ

മരിച്ച അമ്മയെ ഉയർത്തെഴുന്നെൽപ്പിക്കാൻ പ്രാർത്ഥനയുമായി പെൺമക്കൾ

ചെന്നൈ: മരിച്ച അമ്മയുടെ മൃതദേഹത്തിന് മുമ്പിൽ പ്രാർത്ഥനയുമായി പെൺമക്കൾ. മരിച്ചു പോയ അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ മൃതദേഹത്തിനരികെ പെൺമക്കൾ പ്രാർത്ഥനയുമായി കഴിഞ്ഞത് രണ്ടുദിവസമാണ്. 78 വയസുകാരിയായ മേരിയാണ് ...

എസിയിൽ നിന്ന് തീപിടിച്ച് ദമ്പതികൾക്ക്  ദാരുണാന്ത്യം

ചെന്നൈ: എസിക്ക് തീ പിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മധുരയിലാണ് സംഭവം. ആനയൂരിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ശതികണ്ണനും ശുഭയുമാണ് മരിച്ചത്. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ദമ്പദികളുടെ ജീവന് ...

വാഷിങ് മെഷിൻ മുതൽ ഗ്രൈൻഡറുകൾ വരെ; വാക്‌സിൻ എടുക്കുന്നവർക്ക് സമ്മാന പെരുമഴ

വാഷിങ് മെഷിൻ മുതൽ ഗ്രൈൻഡറുകൾ വരെ; വാക്‌സിൻ എടുക്കുന്നവർക്ക് സമ്മാന പെരുമഴ

ചെന്നൈ: വാക്‌സിൻ എടുക്കാൻ വിസമ്മതിക്കുന്ന ആളുകൾക്ക് സമ്മാനങ്ങൾ കൂടി നൽകുന്നത് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും നടന്നിരുന്നു. ഒരു ഡോസ് വാക്‌സിന് എങ്കിലും സ്വികരീക്കുന്നവർക്ക് ബിയർ ആയിരുന്നു ...

കണ്ണൂരിൽ പിഞ്ചു കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു; തലയ്‌ക്കും മുഖത്തിനും പരുക്ക്

ജൃൂസ് ആണെന്ന് കരുതി അഞ്ച് വയസുകാരന് കുടിച്ചത് മുത്തച്ഛൻ സൂക്ഷിച്ചുവച്ച മദ്യം; കുട്ടിക്ക് ദാരുണാന്ത്യം

ചെന്നൈ: ജൃൂസ് എന്ന് കരുതി മുത്തച്ഛൻ സൂക്ഷിച്ചുവച്ച മദ്യം കുടിച്ച അഞ്ചു വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ അണ്ണനഗർ കന്നികോവിൽ സ്ട്രീറ്റിലാണ് സംഭവം. രുകേഷ് എന്ന ...

രണ്ടാം വിവാഹത്തിന് തടസ്സം; ഒമ്പത് മാസം പ്രായമുളള കുഞ്ഞിനെ വിറ്റ് യുവതി

രണ്ടാം വിവാഹത്തിന് തടസ്സം; ഒമ്പത് മാസം പ്രായമുളള കുഞ്ഞിനെ വിറ്റ് യുവതി

ചെന്നൈ: രണ്ടാം വിവാഹത്തിന് തടസ്സമെന്ന് പറഞ്ഞ് ഒമ്പത് മാസം പ്രായമുളള കുഞ്ഞിനെ വിറ്റ് യുവതി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.28 കാരിയായ ജബാമലരാണ് ഒമ്പത് മാസം മാത്രം പ്രായമുളള ...

ഹിന്ദുജ ഗ്രൂപ്പിന്റെ സംഭാവന ; ഹൊസൂരിൽ രണ്ട് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റുകൾ സ്ഥാപിച്ചു

ഹിന്ദുജ ഗ്രൂപ്പിന്റെ സംഭാവന ; ഹൊസൂരിൽ രണ്ട് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റുകൾ സ്ഥാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിൽ രണ്ട് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റുകൾ സ്ഥാപിച്ചു. തമിഴ്‌നാട് കർണാടക അതിർത്തിയിലുള്ള ഹൊസൂരിലെ സർക്കാർ ആശുപത്രിയിലാണ് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റുകൾ സ്ഥാപിച്ചത്. 1.18 കോടി ...

ഈ വാഹനത്തില്‍ യാത്ര ചെയ്യാന്‍ ആരും ആഗ്രഹിക്കും; ഹൈടെക്ക് ഓട്ടോറിക്ഷയുമായി ചെറുപ്പക്കാരന്‍

ഈ വാഹനത്തില്‍ യാത്ര ചെയ്യാന്‍ ആരും ആഗ്രഹിക്കും; ഹൈടെക്ക് ഓട്ടോറിക്ഷയുമായി ചെറുപ്പക്കാരന്‍

കൊറോണ കാലമായതോടെ നിരവധി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. ഓട്ടോയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്ഥാപിച്ചും മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, തുടങ്ങിയവ വ്യത്യസ്തമായ രീതിയില്‍ ഓട്ടോയില്‍ സജ്ജീകരിച്ച് ...

പഞ്ചാബിനെ വരിഞ്ഞു മുറുക്കി; ചെന്നൈക്ക് തകർപ്പൻ ജയം

പഞ്ചാബിനെ വരിഞ്ഞു മുറുക്കി; ചെന്നൈക്ക് തകർപ്പൻ ജയം

മുംബൈ : പഞ്ചാബ് കിംഗ്സിനെ  ആറു വിക്കറ്റുകൾക്ക് തകർത്ത് മിന്നും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയ ലക്ഷ്യം 26 ...

വോട്ടിംഗ് ദിനത്തിൽ സജീവമായി നടി ഖുശ്ബു; ഡി.എം.കെ പണം നൽകി വോട്ട് തട്ടാൻ ശ്രമിക്കുന്നുവെന്ന് പരാതി

വോട്ടിംഗ് ദിനത്തിൽ സജീവമായി നടി ഖുശ്ബു; ഡി.എം.കെ പണം നൽകി വോട്ട് തട്ടാൻ ശ്രമിക്കുന്നുവെന്ന് പരാതി

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായ നടി ഖുശ്ബു വോട്ടിംഗ് ദിനത്തിൽ സജീവമായി രംഗത്ത്. തന്റെ ബൂത്തിലും നിയോജകമണ്ഡലത്തിലും രാവിലെ മുതൽ പ്രവർ ത്തകർക്കൊപ്പം യാത്രചെയ്യുന്ന ഖുശ്ബു ഡി.എം.കെ ...

ചെന്നൈയില്‍ കനത്ത മഴ; നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു

ചെന്നൈയില്‍ കനത്ത മഴ; നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു

ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളത്തിനടിയിലായി. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് ...

പെരുമ്പാമ്പിൽ നിന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് അമ്മപ്പക്ഷി ; വീഡിയോ വൈറൽ

പെരുമ്പാമ്പിൽ നിന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് അമ്മപ്പക്ഷി ; വീഡിയോ വൈറൽ

ചെന്നൈ : പെരുമ്പാമ്പിന്റെ ആക്രമണത്തിൽ നിന്ന് സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്ന അമ്മപ്പക്ഷിയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. പ്രകൃതിനിയമങ്ങളെക്കാളും ശക്തമാണ് 'മാതൃത്വം' എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ഫോറസ്റ്റ് ...

മൊബൈൽ മോർച്ചറി തിരിച്ചു വാങ്ങാനെത്തിയ ആൾ കണ്ടത് അനങ്ങുന്ന ‘മൃതദേഹത്തെ ‘ ; തണുത്തുവിറച്ച ബാലസുബ്രഹ്മണ്യന് ഇത് പുനർജന്മം

ചെന്നൈ : മരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 70 കാരന് 20 മണിക്കൂറുകൾക്ക് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് മരിച്ചുവെന്ന് കരുതി വീട്ടുകാർ ...

വെള്ളത്തിനടിയില്‍ നിന്നും റൂബിക്‌സ് ക്യൂബുകള്‍ പരിഹരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി 25കാരന്‍- വീഡിയോ

വെള്ളത്തിനടിയില്‍ നിന്നും റൂബിക്‌സ് ക്യൂബുകള്‍ പരിഹരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി 25കാരന്‍- വീഡിയോ

ഏറ്റവും കൂടുതല്‍ റൂബിക്‌സ് ക്യൂബുകള്‍ വെള്ളത്തിനടിയില്‍ നിന്ന് പരിഹരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി 25കാരന്‍. ചെന്നൈ സ്വദേശിയാണ് ആറ് റൂബിക്‌സ് ക്യൂബുകള്‍ വെള്ളത്തിനടിയില്‍ നിന്ന് പരിഹരിച്ച് റെക്കോര്‍ഡ് ...

Page 5 of 5 1 4 5