വൻകിട കച്ചവടസ്ഥാപനങ്ങളുടെ പണം മുഴുവൻ കൈക്കലാക്കുന്നു; നിരന്തരം ഭീഷണിമാത്രം: കമ്യൂണിസ്റ്റ് ചൈനീസ് ഭരണകൂടത്തിനെതിരെ ആഗോള കമ്പനികൾ
ബീജിംഗ്: പരിശ്രമിച്ച് ആഗോളനിലവാരത്തിലേയ്ക്ക് ഉയരുന്ന എല്ലാ കമ്പനികളേയും കൊള്ളയടിക്കലാണ് ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് തുറന്നടിച്ച് ആഗോള വാണിജ്യ ഭീമന്മാർ. നിരന്തരം കടുത്ത ഭീഷണിയാണ് കമ്പനി ...