China - Janam TV

China

ജനങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് ചൈന: കൊറോണമഹാമാരി ലോകത്തിന് സമ്മാനിച്ച ചൈനയില്‍ ഭക്ഷണത്തിനും സഹായത്തിനുമായി ലക്ഷങ്ങളുടെ നിലവിളി. മരണം-5699, രോഗികള്‍-1,31,300

ജനങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് ചൈന: കൊറോണമഹാമാരി ലോകത്തിന് സമ്മാനിച്ച ചൈനയില്‍ ഭക്ഷണത്തിനും സഹായത്തിനുമായി ലക്ഷങ്ങളുടെ നിലവിളി. മരണം-5699, രോഗികള്‍-1,31,300

ബീജിങ്: മരണത്തിന്റെ വ്യാപാരവുമായി ചൈനയില്‍ നിന്നു പുറപ്പെട്ട കോറോണയും വകഭേദങ്ങളും ലോകത്ത് അശാന്തി പടര്‍ത്തുമ്പോള്‍ ചൈനയുടെ സ്ഥിതിയും പരിതാപകരം. ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ ഭക്ഷണത്തിനും സഹായത്തിനുമായി നിലവിളിക്കുകയാണ്. കൊറോണ ...

തിബറ്റൻ സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്തു;  രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തിനെതിരെ ഭീഷണിയുമായി ചൈന

തിബറ്റൻ സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്തു; രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തിനെതിരെ ഭീഷണിയുമായി ചൈന

ന്യൂഡൽഹി : തിബറ്റൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എംപിമാർക്കെതിരെ ഭീഷണി മുഴക്കി ചൈന. ഭീഷണിപ്പെടുത്തിക്കൊണ്ട് എംപിമാർക്ക് ചൈനീസ് എംബസ്സി കത്ത് അയച്ചു.  ജയ്‌റാം രമേശ്, ...

ജീവനെടുക്കില്ല , പക്ഷെ ചിന്തകളും തലച്ചോറും പൂർണ്ണമായി നിയന്ത്രിക്കും ; പുതിയ ആയുധവുമായി ചൈന

ജീവനെടുക്കില്ല , പക്ഷെ ചിന്തകളും തലച്ചോറും പൂർണ്ണമായി നിയന്ത്രിക്കും ; പുതിയ ആയുധവുമായി ചൈന

എതിരാളികളെ കൊല്ലുന്നതിനുപകരം അവരെ തളർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന 'മസ്തിഷ്‌ക നിയന്ത്രണ ആയുധം‘ ചൈന വികസിപ്പിക്കുന്നതായി യുഎസ് . 'മസ്തിഷ്‌ക നിയന്ത്രണ ആയുധങ്ങൾ' ഉൾപ്പെടെ സായുധ സേനയെ പിന്തുണയ്ക്കാൻ ...

ഹോങ്കോങ്ങിലെ മാദ്ധ്യമസ്ഥാപനത്തിൽ റെയ്ഡ്;ചൈനയുടെ രാജ്യസുരക്ഷാ നിയമത്തിന്റെ മറപറ്റി മാദ്ധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കമെന്ന് വിമർശനം

ഹോങ്കോങ്ങിലെ മാദ്ധ്യമസ്ഥാപനത്തിൽ റെയ്ഡ്;ചൈനയുടെ രാജ്യസുരക്ഷാ നിയമത്തിന്റെ മറപറ്റി മാദ്ധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കമെന്ന് വിമർശനം

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ മാദ്ധ്യമസ്ഥാപനത്തിൽ റെയ്ഡ്. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുവാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് റെയ്ഡ്.റെയ്ഡിൽ ആറുപേർ അറസ്റ്റിലായി.200 ലധികം പോലീസുകാർ ചേർന്നാണ് റെയ്ഡ് നടത്തിയത്. സ്റ്റാൻഡ് ന്യൂസിൽ ഇപ്പോൾ ...

കല്യാണം കഴിച്ച് മാതാപിതാക്കളാവുന്നവർക്ക് 25 ലക്ഷത്തിന്റെ ഓഫറുമായി ചൈനീസ് ഭരണകൂടം;കൂടുതൽ കുട്ടികളുള്ളവർക്ക് വായ്പാ പലിശനിരക്കുകളിലും കുറവ്

കല്യാണം കഴിച്ച് മാതാപിതാക്കളാവുന്നവർക്ക് 25 ലക്ഷത്തിന്റെ ഓഫറുമായി ചൈനീസ് ഭരണകൂടം;കൂടുതൽ കുട്ടികളുള്ളവർക്ക് വായ്പാ പലിശനിരക്കുകളിലും കുറവ്

ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. 140 കോടിയാണ് ചൈനയിലെ ജനസംഖ്യ.എന്നാൽ കാലങ്ങളായി ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം കാരണം ചൈനയിലെ ജനസംഖ്യ കുത്തനെ ഇടിയുകയാണ്.ദമ്പതിമാർക്ക് ഒറ്റക്കുട്ടിയെന്ന ...

ചൈനയിൽ വീണ്ടും കൊറോണ പിടിമുറുക്കുന്നു; നഗരങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി; 1.3 കോടി ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്

ചൈനയിൽ വീണ്ടും കൊറോണ പിടിമുറുക്കുന്നു; നഗരങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി; 1.3 കോടി ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്

ബീജിങ്;ചൈനയിൽ വീണ്ടും കൊറോണ വ്യാപകമാവുന്നതായി റിപ്പോർട്ട്.നിയന്ത്രണങ്ങളുടെ ഭാഗമായി വടക്കൻ ചൈനീസ് നഗരമായ ഷിയാനിൽ ഉൾപ്പെടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി.നഗരത്തിലെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ ...

72 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ ഭ്രൂണം കണ്ടെത്തി

72 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ ഭ്രൂണം കണ്ടെത്തി

ബെയ്ജിയിങ്: ആധുനിക പക്ഷികളുടെ ഭ്രൂണത്തിന് സമാനമായ ദിനോസർ ഭ്രൂണം കണ്ടെത്തി. ചൈനയിൽ ഫോസിലൈസ് ചെയ്ത ദിനോസറുകളുടെ മുട്ടയ്ക്കുള്ളിൽ നിന്നാണ് ഭ്രൂണം ലഭ്യമായത്. പൂർണ്ണരൂപത്തിലുള്ള ഭ്രൂണമാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷികളും ...

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

ന്യൂഡൽഹി: ചൈനയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി പ്രദീപ്കുമാർ റാവത്തിനെ നിയമിച്ചു. നിലവിൽ നെതർലെന്റ്‌സിലെ അംബാറിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ ഫോറിൻ സർവ്വീസ് 1990 ബാച്ചുകാരനായ പ്രദീപ്കുമാർ ഉടൻ തന്നെ ...

ചൈനയുടെ വാക്ക് കേട്ട് ഉച്ചകോടി ബഹിഷ്ക്കരിച്ചു : പാക് വിദേശകാര്യമന്ത്രിയോട് സംസാരിക്കാൻ പോലും കൂട്ടാക്കാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി , അബദ്ധം പറ്റിയെന്ന് പാകിസ്താൻ

ചൈനയുടെ വാക്ക് കേട്ട് ഉച്ചകോടി ബഹിഷ്ക്കരിച്ചു : പാക് വിദേശകാര്യമന്ത്രിയോട് സംസാരിക്കാൻ പോലും കൂട്ടാക്കാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി , അബദ്ധം പറ്റിയെന്ന് പാകിസ്താൻ

ഇസ്ലാമാബാദ് : പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ കാണാൻ കൂട്ടാക്കാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി . ചൈനയെ ക്ഷണിക്കാത്തതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ...

ചൈനയിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു: ഭീതിയോടെ രാജ്യം

ചൈനയിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു: ഭീതിയോടെ രാജ്യം

ബെജിയിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചൈനയിലും റിപ്പോർട്ട് ചെയ്തു. വിദേശയാത്ര കഴിഞ്ഞെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബർ ഒൻപതിനാണ് ഇയാൾ ...

ചൈനയിൽ വാട്‌സ്ആപ്പ് ഉപയോഗിച്ച വ്യക്തിയെ ചങ്ങലയ്‌ക്കിട്ട് മുൾക്കസേരയിലിരുത്തി ക്രൂര പീഡനം ;അപമാനകരം എന്ന് ലോകം

ചൈനയിൽ വാട്‌സ്ആപ്പ് ഉപയോഗിച്ച വ്യക്തിയെ ചങ്ങലയ്‌ക്കിട്ട് മുൾക്കസേരയിലിരുത്തി ക്രൂര പീഡനം ;അപമാനകരം എന്ന് ലോകം

ബീജിംഗ് :ചൈനയിൽ വാട്‌സ്ആപ്പ് ഉപയോഗിച്ചതിന്റെ പേരിൽ ചങ്ങലയിക്കിട്ട് പീഡിപ്പിച്ചതായി ആരോപണം.വാട്‌സ്ആപ്പ് ഉപയോഗിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ചങ്ങലയ്ക്കിട്ട് മുൾക്കസേരയിലിരുത്തിയാണ് പീഡിപ്പിച്ചത്.കസാഖ് വംശജനായ ചൈനീസ് പൗരൻ എർബാകിത് ഒറ്റാർബേയാണ് ...

ചൈനയിൽ മനുഷ്യരേക്കാൾ കൂടുതൽ പാറ്റകൾ ; വളർത്താൻ ഫാമുകൾ , ചേർക്കുന്നത് ചൈനീസ് സൗന്ദര്യവര്‍ധക വസ്തുക്കളിലും മരുന്നുകളിലും

ചൈനയിൽ മനുഷ്യരേക്കാൾ കൂടുതൽ പാറ്റകൾ ; വളർത്താൻ ഫാമുകൾ , ചേർക്കുന്നത് ചൈനീസ് സൗന്ദര്യവര്‍ധക വസ്തുക്കളിലും മരുന്നുകളിലും

വീട്ടിൽ പാറ്റ ശല്യം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളാണ് നാം പലപ്പോഴും തേടുന്നത് . എന്നാൽ ചൈനയിലാകട്ടെ ഇവയെ വളർത്താനുള്ള ഫാമുകൾ നിർമ്മിക്കുകയാണ് . ചൈനയിലെ വന്‍കിട പാറ്റ ഫാമുകള്‍ ...

ഖനനത്തിനോട് എതിർപ്പ് : കോംഗോയി‍ൽ 5 ചൈനക്കാരെ തട്ടിക്കൊണ്ടുപോയി

ഖനനത്തിനോട് എതിർപ്പ് : കോംഗോയി‍ൽ 5 ചൈനക്കാരെ തട്ടിക്കൊണ്ടുപോയി

കോംഗോയുടെ തെക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ഖനിയിൽ നിന്ന് 5 ചൈനക്കാരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി . കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലെ മുകേര ഗ്രാമത്തിലാണ് സംഭവം . ...

എസ് 400 ന്റെ വിതരണം ആരംഭിച്ചതിന് പിന്നാലെ പേടിച്ചരണ്ട് ചൈന; ഇന്ത്യയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു; വിവരങ്ങൾ ചോർത്താനും ശ്രമം

എസ് 400 ന്റെ വിതരണം ആരംഭിച്ചതിന് പിന്നാലെ പേടിച്ചരണ്ട് ചൈന; ഇന്ത്യയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു; വിവരങ്ങൾ ചോർത്താനും ശ്രമം

ന്യൂഡൽഹി : അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ന്റെ ഇന്ത്യയിലേക്കുള്ള വിതരണം ആരംഭിച്ചതിന് പിന്നാലെ പേടിച്ചരണ്ട് ചൈന. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ നീക്കങ്ങൾ ചൈന ...

ഖുറാൻ പാരായണത്തിനായി ആരംഭിച്ച കെട്ടിടത്തിലെ താഴികക്കുടങ്ങൾ ഇടിച്ച് തകർത്ത് ചൈനീസ് അധികൃതർ

ഖുറാൻ പാരായണത്തിനായി ആരംഭിച്ച കെട്ടിടത്തിലെ താഴികക്കുടങ്ങൾ ഇടിച്ച് തകർത്ത് ചൈനീസ് അധികൃതർ

ബെയ്ജിംഗ് : ഖുറാൻ പാരായണത്തിനായി സിൻജിയാങ്ങിൽ ആരംഭിച്ച കെട്ടിടത്തിലെ താഴികക്കുടങ്ങൾ ഇടിച്ച് തകർത്ത് ചൈനീസ് അധികൃതർ . തുർക്കിയിൽ താമസിക്കുന്ന മമട്ടോഹ്തി ഇമിൻ എന്ന ഉയിഗുറാണ് തന്റെ ...

കോംഗോയിൽ സ്വർണ ഖനിയിലെ തൊഴിലാളികളായ ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ചു

കോംഗോയിൽ സ്വർണ ഖനിയിലെ തൊഴിലാളികളായ ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ചു

കിൻഷാസ : കോംഗോയിൽ സ്വർണ ഖനി തൊഴിലാളികളായ ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി. തെക്കൻ കിവു പ്രവിശ്യയിലാണ് സംഭവം. സ്വർണ ഖനിയിൽ ജോലി ചെയ്തിരുന്ന എട്ട് ചൈനീസ് പൗരന്മാരെയാണ് ...

ചൈനയുടെ ഭീഷണിക്ക് പുല്ലുവില; ലിത്വാനിയയിൽ തായ് വാൻ നയതന്ത്ര ഓഫീസ് തുറന്നു; നീക്കം യൂറോപ്യൻ യൂണിയൻ പിന്തുണയോടെ; പ്രതികാര നടപടിയുമായി ചൈന

ചൈനയുടെ ഭീഷണിക്ക് പുല്ലുവില; ലിത്വാനിയയിൽ തായ് വാൻ നയതന്ത്ര ഓഫീസ് തുറന്നു; നീക്കം യൂറോപ്യൻ യൂണിയൻ പിന്തുണയോടെ; പ്രതികാര നടപടിയുമായി ചൈന

ബീജിങ്: ചൈനയുടെ ഭീഷണിക്കും വിരട്ടലിനും പുല്ലുവില നൽകി യൂറോപ്യൻ യൂണിയൻ രാജ്യമായ ലിത്വാനിയയിൽ തായ് വാന്റെ നയതന്ത്ര പ്രതിനിധി ഓഫീസ് തുറന്നു. രാജ്യതലസ്ഥാനമായ വിൽനിയസിലാണ് ഓഫീസ് തുറന്നത്. ...

ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും കൈയ്യേറിയാൽ ചുട്ട മറുപടി; ചൈനയ്‌ക്ക് താക്കീതുമായി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും കൈയ്യേറിയാൽ ചുട്ട മറുപടി; ചൈനയ്‌ക്ക് താക്കീതുമായി രാജ്‌നാഥ് സിംഗ്

പിതോറാഗഢ്: ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും കൈയ്യേറിയാൽ രാജ്യം ഉചിതമായ മറുപടി നൽകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തരാഖണ്ഡിൽ ഷഹീദ് സമ്മാൻ യാത്രയുടെ രണ്ടാം പാദഉദ്ഘാടനത്തിന് എത്തിയതായിരുന്നു ...

എലികളിൽ നിന്നും ‘പുതിയ കൊറോണ’ വൈറസ്: പുതിയ പഠന റിപ്പോർട്ട് പുറത്ത്, അമ്പരന്ന് ശാസ്ത്രലോകം

എലികളിൽ നിന്നും ‘പുതിയ കൊറോണ’ വൈറസ്: പുതിയ പഠന റിപ്പോർട്ട് പുറത്ത്, അമ്പരന്ന് ശാസ്ത്രലോകം

ട്രെൻടൺ: കൊറോണ ഭീതിയൊഴിഞ്ഞ ഒരു ലോകത്തെ സ്വപ്‌നം കാണുകയാണ് ഓരോ മനുഷ്യരും. കൊറോണ ജീവിതത്തിന്റെ ഭാഗമായെങ്കിലും മാസ്‌ക്കും സാനിറ്റൈസറും ഒന്നുമില്ലാത്ത ആ പഴയ ജീവിതം ഓരോരുത്തരുടേയും സ്വപ്‌നമാണ്. ...

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് വുഹാനിലെ മത്സ്യവിൽപ്പനക്കാരിയിൽ: വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് വുഹാനിലെ മത്സ്യവിൽപ്പനക്കാരിയിൽ: വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ജനീവ: ആഗോള തലത്തിൽ വലിയ വിപത്തായി മാറിയ കൊറോണ വൈറസിനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ചൈനയിലെ വുഹാനിൽ നിന്നുള്ള ഭക്ഷ്യമാർക്കെറ്റിലെ മത്സ്യവിൽപ്പനക്കാരിക്കാണ് ആദ്യം ...

കിഴക്കൻ ലഡാക്ക് അതിർത്തിക്ക് സമീപം ചൈനയുടെ നിർമാണപ്രവർത്തിയെന്ന് റിപ്പോർട്ട്; നീക്കം സ്ഥിരം സൈനിക സംവിധാനം ഒരുക്കാൻ

ലഡാക്കിൽ സമാധാനം പുന:സ്ഥാപിക്കാൻ സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചതായി ചൈന; 14ാമത് സൈനികതല കൂടിക്കാഴ്ചയ്‌ക്കും ധാരണയായതായി വിദേശകാര്യമന്ത്രാലയം

ബെയ്ജിംഗ് : ലഡാക്കിൽ സമാധാനം പുന:സ്ഥാപിക്കാൻ നിയന്ത്രണ രേഖയിൽ നിന്നും സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചതായി ചൈന. വർക്കിംഗ് മെക്കാനിസം ഫോർകൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ (ഡബ്ല്യൂഎംസിസി) യുടെ 23ാമത് ...

മത സ്വാതന്ത്ര്യത്തിന്റെ ലംഘനം ; അമേരിക്കയുടെ പട്ടികയിൽ ചൈനയും പാകിസ്താനും

മത സ്വാതന്ത്ര്യത്തിന്റെ ലംഘനം ; അമേരിക്കയുടെ പട്ടികയിൽ ചൈനയും പാകിസ്താനും

ന്യൂയോർക്ക് : ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ...

മണിപ്പൂർ ഭീകരാക്രമണം ; പിന്നിൽ ചൈനയുടെ കറുത്ത കരങ്ങളെന്ന് സൂചന; അന്വേഷണം ശക്തമാക്കി

മണിപ്പൂർ ഭീകരാക്രമണം ; പിന്നിൽ ചൈനയുടെ കറുത്ത കരങ്ങളെന്ന് സൂചന; അന്വേഷണം ശക്തമാക്കി

ന്യൂഡൽഹി : മണിപ്പൂരിലുണ്ടായ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പിന്നിൽ ചൈനയുടെ കറുത്ത കരങ്ങളെന്ന് സൂചന. അടുത്തിടെ സുരക്ഷാ സേന പിടികൂടിയ ഭീകരരിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളാണ് ഇതുമായി ...

കൊറോണയ്‌ക്ക് പിന്നാലെ കൂടുതൽ ഗുരുതര രോഗങ്ങൾ വരുന്നു ; ലോകത്തിന് ഭീഷണിയായി ചൈനയിലെ മൃഗ ചന്തകൾ

കൊറോണയ്‌ക്ക് പിന്നാലെ കൂടുതൽ ഗുരുതര രോഗങ്ങൾ വരുന്നു ; ലോകത്തിന് ഭീഷണിയായി ചൈനയിലെ മൃഗ ചന്തകൾ

ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിക്ക് പിന്നാലെ കൂടുതൽ മാറാരോഗങ്ങളുടെ ഉറവിടമായി ചൈന മാറുന്നുവെന്ന് റിപ്പോർട്ട്. ലോകത്തെ മുഴുവൻ രോഗശയ്യയിലാക്കാൻ തക്കവണ്ണം കരുത്തേറിയതാണ് ചൈനയിലെ മൃഗചന്തകളോരോന്നും. പുതുതായി ...

Page 23 of 30 1 22 23 24 30

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist