നഗര സൗന്ദര്യത്തെ ബാധിക്കും;വസ്ത്രങ്ങൾ ബാൽക്കണയിൽ വിരിക്കുന്നവർക്ക് കനത്ത പിഴയുമായി മുൻസിപ്പാലിറ്റി
അബുദാബി:നഗര സൗന്ദര്യത്തെ ബാധിക്കുന്ന രീതിയിൽ വസ്ത്രങ്ങൾ ബാൽക്കണിയിൽ വിരിക്കരുതെന്ന മുന്നറിയിപ്പുമായി അബുദാബി മുൻസിപ്പാലിറ്റി. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ താമസക്കാർക്കായി വെർച്വൽ ...