CM - Janam TV

CM

മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല

മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേരളത്തിലേക്ക് മടങ്ങിയെത്തില്ല.മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയിലെ മാറ്റമാണ് മടങ്ങിവരവ് വൈകിപ്പിക്കുന്നത്. അമേരിക്കയിൽ ചികിത്സയ്ക്കായി പോയ അദ്ദേഹം നാളെ അമേരിക്കയിൽ നിന്ന് ദുബായിലേക്ക് ...

ഐക്യ മനോഭാവം കൂടുതൽ പ്രസക്തം;റിപ്പബ്ലിക് ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഐക്യ മനോഭാവം കൂടുതൽ പ്രസക്തം;റിപ്പബ്ലിക് ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൊറോണ മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തി നേടി കേരളം പുരോഗതിയുടെ പാതയിൽ വേഗത്തിൽ കുതിക്കേണ്ട സമയമാണ്.നാടിന്റെ പുരോഗതിക്കായി കൈകോർത്തു ...

പൊതുജനങ്ങളുടെ പണം ഉപയോഗിച്ചുള്ള മതപഠനം അനുവദിക്കില്ല; മദ്രസകൾ അടച്ചു പൂട്ടാൻ തീരുമാനിച്ച് അസ്സം സർക്കാർ

പഞ്ചാബിലെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയെ വധിക്കാൻ ഹൈക്കമാന്റും ഛന്നിയും ഗൂഢാലോചന നടത്തി; മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെയും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെയും ഗൂഢാലോചനയാണ് സന്ദർശന വേളയിൽ അരങ്ങേറിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ...

ഉമ്മാക്കികാട്ടി വിരട്ടാൻ നോക്കണ്ട; കെ.റെയിലിൽ നിന്നും പിന്നോട്ടില്ല; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

ഉമ്മാക്കികാട്ടി വിരട്ടാൻ നോക്കണ്ട; കെ.റെയിലിൽ നിന്നും പിന്നോട്ടില്ല; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

പാലക്കാട് : സംസ്ഥാന സർക്കാരിനെ ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കേണ്ടെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പാലക്കാട് ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ...

സമ്പാദിക്കാനല്ല, ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്; ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതിയെ തന്നെ വിമർശിച്ച് പിണറായി വിജയൻ

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധത്തിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം; വിഭാഗീയത തുടർന്നാൽ നടപടിയെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

പാലക്കാട് : പാലക്കാട് സിപിഎമ്മിലെ വിഭാഗീയതയിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയിൽ ചിലർ തുരുത്ത് സൃഷ്ടിക്കുന്നുണ്ടെന്നും അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി ...

കേരളഹൈക്കോടതി രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതി; സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

കേരളഹൈക്കോടതി രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതി; സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

കൊച്ചി:രാജ്യത്തെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതിയെന്ന വിശേഷണം ഇനി കേരള ഹെക്കോടതിയ്ക്ക് സ്വന്തം.ഇതിനായി ചീഫ് ജസ്റ്റിസിന്റേത് അടക്കം ആറ് കോടതികളിൽ സ്മാർട്ട് കോടതിമുറിയൊരുക്കി.സുപ്രീം കോടതി ജഡ്ജി ...

മലബാർ കലാപം സ്വാതന്ത്ര്യസമരം: വാരിയംകുന്നനെ പുകഴ്‌ത്തി മതിയാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ

ഒമിക്രോൺ ഭീഷണി മുന്നിലുണ്ട് ; ജാഗ്രതയോടെയാകണം ആഘോഷം; പുതുവത്സരാംശസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പുതുവത്സരം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന ...

പോലീസിനും എസ്ഡിപിഐയ്‌ക്കും ഒരേ ശബ്ദം ; പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പി.കെ കൃഷ്ണദാസ്

പോലീസിനും എസ്ഡിപിഐയ്‌ക്കും ഒരേ ശബ്ദം ; പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് സമ്പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. ആഭ്യന്തരവകുപ്പിനെ എസ്ഡിപിഐ പോലുള്ള മതതീവ്രവാദ സംഘടനകൾ ...

യുപിയിൽ 4.5 ലക്ഷം പേർക്ക് സർക്കാർ ജോലി , 1 കോടി 61 ലക്ഷം പേർക്ക് മറ്റ് തൊഴിൽ അവസരങ്ങൾ : സംസ്ഥാനത്തിന്റെ മുന്നേറ്റം വ്യക്തമാക്കി യോഗി ആദിത്യനാഥ്

മലേഗാവ് സ്‌ഫോടനം ; യോഗി ആദിത്യനാഥിനും ആർഎസ്എസ് നേതാക്കൾക്കും പങ്കുണ്ടെന്ന് മൊഴി നൽകാൻ നിർബന്ധിച്ചു; ഭീകര വിരുദ്ധ സ്‌ക്വാഡിനെതിരെ സാക്ഷി

മുംബൈ : മലേഗാവ് സ്‌ഫോടനത്തിന് പിന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...

ആരെയും ദ്രോഹിക്കാൻ പാടില്ല;അനാവശ്യ എതിർപ്പുകൾ മുന്നിൽ മുട്ട് മടക്കാനാണോ സർക്കാർ;സിൽവർലൈൻ എതിർപ്പുകൾ അവഗണിച്ച് മുഖ്യമന്ത്രി

ആരെയും ദ്രോഹിക്കാൻ പാടില്ല;അനാവശ്യ എതിർപ്പുകൾ മുന്നിൽ മുട്ട് മടക്കാനാണോ സർക്കാർ;സിൽവർലൈൻ എതിർപ്പുകൾ അവഗണിച്ച് മുഖ്യമന്ത്രി

കാസർകോട്: നാടിനാവശ്യമായ കാര്യങ്ങൾക്ക് എതിർപ്പുകൾ ഉയർന്നുവന്നാൽ അതിന്റെ കൂടെ നിൽക്കാൻ സർക്കാറിന് ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അനാവശ്യമായ എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കാനാണോ സർക്കാർ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ...

സർക്കാർ സഹായം നിലച്ചിട്ട് ആറ് മാസം ; ഇടിത്തീയായി പച്ചക്കറി വില വർദ്ധനവും; സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

സർക്കാർ സഹായം നിലച്ചിട്ട് ആറ് മാസം ; ഇടിത്തീയായി പച്ചക്കറി വില വർദ്ധനവും; സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കുറഞ്ഞ നിരക്കിൽ ഊണ് നൽകാൻ സർക്കാർ ഏർപ്പെടുത്തിയ സബ്‌സിഡി വിതരണം നിലച്ചതാണ് ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റിച്ചത്. ...

ഗ്രൂപ്പ് ക്യാപ്റ്റ്ൻ വരുൺ സിംഗിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ;  ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും

ഗ്രൂപ്പ് ക്യാപ്റ്റ്ൻ വരുൺ സിംഗിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ; ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും

ഭോപ്പാൽ : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെ ഭോപ്പാലിലെ ബയ്‌റാഗഡ് ശ്മശാനത്തിലാണ് ...

കണ്ണൂർ വിസി പുനർനിയമനം; പ്രതിഷേധം കടുപ്പിച്ച് എബിവിപി; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും

കണ്ണൂർ വിസി പുനർനിയമനം; പ്രതിഷേധം കടുപ്പിച്ച് എബിവിപി; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും

തിരുവനന്തപുരം : വൈസ് ചാൻസിലർ നിയമനത്തിൽ വഴിവിട്ട ഇടപെടലുകൾ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന ആവശ്യവുമായി എബിവിപി. ഇക്കാര്യം ആവശ്യപ്പെട്ട് എബിവിപി വെള്ളിയാഴ്ച സെക്രട്ടേറിയേറ്റിലേക്ക് ...

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലം; ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലം; ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ സ്ഥാനം മുഖ്യമന്ത്രിയ്ക്ക് നൽകുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവന്നാൽ തീർച്ചയായും ...

കെ-റെയിൽ ഒഴിവാക്കാനാകില്ല; ചിലരുടെ സംശയങ്ങൾ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി; എംപിമാർ പിന്തുണയ്‌ക്കണമെന്നും അഭ്യർത്ഥന

ചാൻസിലർമാരുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല; ശ്രമിക്കുകയുമില്ല; രാഷ്‌ട്രീയ ബന്ധു നിയമനത്തിൽ ഗവർണറുടെ വിമർശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സർവ്വകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയ ബന്ധു നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നിലപാട് വ്യക്തമാകാത്ത ...

ആലുവ മാര്‍ക്കറ്റും പരിസരങ്ങളും പൂര്‍ണ്ണമായും അടച്ചു

ഗവർണറുടെ വിമർശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം ; ആത്മാഭിമാനമുണ്ടെങ്കിൽ പിണറായി രാജിവെക്കണമെന്ന് എംടി രമേശ്

തിരുവനന്തപുരം : സർവ്വകലാശാലകളിലെ ബന്ധു നിയമനങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വിമർശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി നേതാവ് എംടി രമേശ്. അൽപ്പമെങ്കിലും ആത്മാഭിമാനം ...

മുൻ ഗോവ മുഖ്യമന്ത്രി രവി നായിക് ബിജെപിയിൽ ചേർന്നു

മുൻ ഗോവ മുഖ്യമന്ത്രി രവി നായിക് ബിജെപിയിൽ ചേർന്നു

പനാജി : മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽയുമായ രവി നായിക് ബിജെപിയിൽ. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ...

നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസ്; നേതാക്കളെ അറസ്റ്റ് ചെയ്ത സിബിഐക്കെതിരെ പരാതി നൽകി തൃണമൂൽ കോൺഗ്രസ്

സർക്കാർ പരസ്യം വേണോ? ഭരണകൂട അനുകൂല വാർത്തകൾ നൽകണം; മാദ്ധ്യമസ്വാതന്ത്ര്യത്തിന് ‘പരസ്യ’പ്പൂട്ടുമായി മമത

കൊൽക്കത്ത : പ്രാദേശിക പത്രങ്ങളെ സ്തുതിപാഠകരാക്കാൻ പുതിയ തന്ത്രവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സർക്കാർ അനുകൂല വാർത്തകൾ നൽകുന്ന പത്രങ്ങൾക്ക് മാത്രമേ ഇനി പരസ്യങ്ങൾ നൽകുകയുള്ളൂ ...

പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം ;ഓർമ്മിപ്പിച് സോഷ്യൽ മീഡിയ ;പതിവ് തെറ്റിക്കാതെ പിണറായിക്ക് ട്രോൾ

പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം ;ഓർമ്മിപ്പിച് സോഷ്യൽ മീഡിയ ;പതിവ് തെറ്റിക്കാതെ പിണറായിക്ക് ട്രോൾ

തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് അടുത്ത ജോലി ലഭിക്കുന്നതുവരെ പരമാവധി 6 മാസത്തെ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തിന് ആറ് വയസ്സ് . 2016 ...

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടില്ല ;മുസ്ലിം സംഘടനകളുടെ എതിർപ്പിന് മുന്നിൽ  മുഖ്യമന്ത്രി മുട്ട് മടക്കി

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടില്ല ;മുസ്ലിം സംഘടനകളുടെ എതിർപ്പിന് മുന്നിൽ മുഖ്യമന്ത്രി മുട്ട് മടക്കി

തിരുവനന്തപുരം:വഖഫ് ബോർഡ് നിയമനങ്ങൾ തൽക്കാലം പി.എസ് സിക്ക് വിടില്ലെന്ന് മുസ്ലിം സംഘടനാ നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി . സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ...

പോലീസ് ജനങ്ങൾക്കൊപ്പം നിൽക്കണം, സർക്കാരിനെ വിലയിരുത്തുക പോലീസിന്റെ പ്രവർത്തനത്തിൽ നിന്നെന്ന് മുഖ്യമന്ത്രി

ക്രിക്കറ്റ് കളിയിലും വർഗീയത കാണുന്നുവെന്ന് മുഖ്യമന്ത്രി; ഇന്ത്യ തോറ്റാൽ വർഗീയമായി ചിത്രീകരിക്കുന്നു

തിരുവനന്തപുരം: ഇടതുപക്ഷം ശക്തമായി ഇല്ലാത്ത സംസ്ഥാനങ്ങളിൽ ബിജെപി വളരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ തകർക്കാൻ ബോധപൂർണമായ ശ്രമം നടക്കുന്നുണ്ട്. ക്രിക്കറ്റ് കളിയിൽ പോലും ചിലർ വർഗ്ഗീയത ...

ജയ് ശ്രീറാം വിവാദത്തിന് പിന്നാലെ ദേശീയഗാനത്തെയും അവഹേളിച്ചു; ജനഗണമന പാടുമ്പോൾ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു; മമതയ്‌ക്കെതിരെ പരാതി നൽകി ബിജെപി നേതാവ്

ജയ് ശ്രീറാം വിവാദത്തിന് പിന്നാലെ ദേശീയഗാനത്തെയും അവഹേളിച്ചു; ജനഗണമന പാടുമ്പോൾ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു; മമതയ്‌ക്കെതിരെ പരാതി നൽകി ബിജെപി നേതാവ്

മുംബൈ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ പരാതി നൽകി മുംബൈയിലെ ബിജെപി നേതാവ്. ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിലാണ് മമതയ്‌ക്കെതിരെ ബിജെപി നേതാവ് മുംബൈ ...

ഔദ്യോഗിക രേഖകൾ ചോരുന്നത് തടയാൻ നിയമനിർമാണവുമായി പിണറായി സർക്കാർ

നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക; തയ്യാറാക്കിയത് 6 വർഷം മുൻപ് നടന്ന സർവ്വെ അടിസ്ഥാനമാക്കി ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രചാരണവും

ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണെന്ന നീതി ആയോഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികസന നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും തിരിച്ചടി. കഴിഞ്ഞ ...

ബി.ജെ.പിയോടുള്ള വിരോധം കേന്ദ്രസർക്കാരിനോട് തീർത്ത് മമത ; നീതി ആയോഗിന്റെ യോഗത്തിൽ നിന്നും വിട്ട് നിൽക്കും

സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രസഹായം വേണം; മമത ഡൽഹിക്ക്; പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും

കൊൽക്കത്ത : സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലേക്ക്. നാളെ ഡൽഹിയിലെത്തുന്ന മമത വ്യാഴാഴ്ചവരെ രാജ്യതലസ്ഥാനത്ത് തുടരും. വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ...

Page 10 of 15 1 9 10 11 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist