മൂന്ന് ഭാര്യമാരിലും കുട്ടികളില്ല; നാലാമത് വിവാഹം കഴിക്കാനൊരുങ്ങി അദ്ധ്യാപകൻ; പരാതിയുമായി ആദ്യ ഭാര്യമാർ
ലക്‌നൗ : മൂന്ന് ഭാര്യമായിലും കുട്ടികൾ ഉണ്ടായില്ലെന്ന് പറഞ്ഞ് നാലാമത് വിവാഹം കഴിക്കാനൊരുങ്ങി അദ്ധ്യാപകൻ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ജയ്പൂരിലെ മെഡിക്കൻ ഇൻസ്റ്റിറ്റിയൂഷനിൽ പ്രവർത്തിക്കുന്ന യുവാവാണ് അച്ഛനാകാൻ ...