ബിഎ തോറ്റവർ എംഎയ്‌ക്ക് പഠിക്കുന്നു; സംസ്‌കൃത സർവ്വകലാശാലയ്‌ക്കെതിരെ ആക്ഷേപം
തിരുവനന്തപുരം : ബിഎ തോറ്റവരെ എംഎ പഠനം തുടരാൻ സംസ്‌കൃത സർവ്വകലാശാല അനുവദിക്കുന്നതായി പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ആണ് സർവ്വകലാശാലയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ബിഎ തോറ്റ ...