കമ്പ്യൂട്ടർ ബാബയുടെ രുദ്രാക്ഷത്തിൽ അത്ഭുതം പൂണ്ട് രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്രയിൽ നാംദേവ് ദാസ് ത്യാഗിയും
മഹൂദിയ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും യാത്ര പ്രവേശിച്ചതു മുതലുള്ള രാഹുൽ ഗാന്ധിയുടെ വേഷവിധാനം ഏറെ ചർച്ച ...