corona - Janam TV

Tag: corona

കാനഡയിൽ സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണോ നിങ്ങൾ? നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക- Canada, Australia and New Zealand on Student Visa applications

കാനഡയിൽ സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണോ നിങ്ങൾ? നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക- Canada, Australia and New Zealand on Student Visa applications

ഒട്ടാവ: കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും മിക്ക രാജ്യങ്ങളും കരകയറിയെങ്കിലും കാനഡയിൽ രോഗവ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അകലുന്നില്ല. സ്റ്റുഡന്റ് വിസ അപേക്ഷകൾ കൂട്ടത്തോടെ തള്ളുകയാണ് കാനഡ. ...

ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലധികമായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ചൈനീസ് അതോറിറ്റികളുമായി നിരന്തര ചർച്ചകളിൽ ...

വരാനിരിക്കുന്നത് ഒമിക്രോണിനെക്കാളും ഗുരുതരമായ വകഭേദം; കൊറോണ വ്യാപനം അവസാനിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പുതിയ കൊറോണ വകഭേദം; ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

വെല്ലിംഗ്ടൺ: ആശങ്ക പരത്തി വീണ്ടും കൊറോണ വകഭേദം. ഏഷ്യൻ രാജ്യങ്ങളിൽ പുതിയ വകഭേദം പടരുന്നതായി റിപ്പോർട്ടുകൾ. രോഗവ്യാപന തീവ്രത കുറയ്ക്കാനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനും നിർദേശിച്ച് ന്യൂസിലൻഡ്. ...

ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുപറയേണ്ടത്;  കൊറോണ മഹാമാരി വിശകലനം ചെയ്ത യു‌എൻ റിപ്പോർട്ടിൽ രാജ്യത്തിന് അഭിനന്ദനം

ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുപറയേണ്ടത്; കൊറോണ മഹാമാരി വിശകലനം ചെയ്ത യു‌എൻ റിപ്പോർട്ടിൽ രാജ്യത്തിന് അഭിനന്ദനം

വാഷിംഗ്ടൺ: ലോകത്തെയാകെ കീഴ്‌മേൽ മറിച്ച കൊറോണ മഹാമാരിയുടെ അനന്തരഫലങ്ങൾ നിരത്തി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. കൊറോണ മഹാമാരിയെത്തുടർന്ന് 15 ദശലക്ഷത്തിലധികം ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. മഹാമാരി വരുത്തിയ സാമ്പത്തിക ...

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് 18,815 പ്രതിദിന രോഗികൾ കൂടി; സജീവരോഗികൾ ഒരു ലക്ഷത്തിന് മുകളിൽ – Coronavirus

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകൾ കൂടുന്നു. 18,815 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 38 പേരുടെ മരണം കൊറോണ മൂലമാണെന്നും കണ്ടെത്തി. ഇതോടെ ...

രാജ്യത്ത് 8,582 കൊറോണ രോഗികൾ കൂടി; രോഗമുക്തി നിരക്ക് 98.68 ശതമാനം; 24 മണിക്കൂറിൽ 3,16, 179 പരിശോധനകൾ

മഹാരാഷ്‌ട്രയിൽ കൊറോണ കേസുകളിൽ കുറവ്; കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രേഖപ്പെടുത്തിയത് അൻപത് ശതമാനം കുറവ് കേസുകൾ- Corona cases in Maharashtra drops

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ കേസുകളിൽ കുറവ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രേഖപ്പെടുത്തിയത് അൻപത് ശതമാനം കുറവ് കേസുകൾ എന്ന് റിപ്പോർട്ട്. 1,515 പേർക്കാണ് ഇന്ന് മഹാരാഷ്ട്രയിൽ ...

പുതിയ കൊറോണ വകഭേദം; കിഴക്കൻ മേഖലകളിൽ കൂട്ട പരിശോധനയുമായി ചൈന

പുതിയ കൊറോണ വകഭേദം; കിഴക്കൻ മേഖലകളിൽ കൂട്ട പരിശോധനയുമായി ചൈന

ബെയിജിംഗ്: രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലും കിഴക്കൻ ചൈനയിൽ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും കൂട്ട കൊറോണ ടെസ്റ്റിന് ഒരുങ്ങി രാജ്യം. പ്രാദേശിക തലത്തിൽ ...

അർബുദത്തിനൊപ്പം കൊറോണ ബാധയും; നടൻ കിഷോർ ദാസ് മുപ്പതാം വയസ്സിൽ അന്തരിച്ചു- Actor Kishor Das Dies

അർബുദത്തിനൊപ്പം കൊറോണ ബാധയും; നടൻ കിഷോർ ദാസ് മുപ്പതാം വയസ്സിൽ അന്തരിച്ചു- Actor Kishor Das Dies

ന്യൂഡൽഹി: പ്രമുഖ അസമീസ് നടൻ കിഷോർ ദാസ് അന്തരിച്ചു. മുപ്പത് വയസ്സായിരുന്നു. അർബുദത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് കൊറോണ കൂടി ബാധിച്ചതോടെ, സ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു. ...

അജിത് പവാറിനും ഛഗൻ ഭുജ്ബലിനും കൊറോണ; നാളെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല

അജിത് പവാറിനും ഛഗൻ ഭുജ്ബലിനും കൊറോണ; നാളെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകി. അതിനിടെ മഹാ വികാസ് അഖാഡി ...

രാജ്യത്ത് 8,582 കൊറോണ രോഗികൾ കൂടി; രോഗമുക്തി നിരക്ക് 98.68 ശതമാനം; 24 മണിക്കൂറിൽ 3,16, 179 പരിശോധനകൾ

സംസ്ഥാനത്ത് കൊറോണ കേസുകൾ കുതിച്ചുയരുന്നു; മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; 15 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകളിൽ വർദ്ധനവ്. ഇന്ന് 4,459 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇത്, മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇന്ന് ...

കൊറോണ വ്യാപനം; ലോകകകപ്പ് ടീമുകളിലെ അംഗസംഖ്യ വർദ്ധിപ്പിക്കാൻ അനുമതി നൽകി ഫിഫ

കൊറോണ വ്യാപനം; ലോകകകപ്പ് ടീമുകളിലെ അംഗസംഖ്യ വർദ്ധിപ്പിക്കാൻ അനുമതി നൽകി ഫിഫ

സൂറിച്ച്: കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോകകപ്പ് ടീമുകളിലെ അംഗസംഖ്യ വർദ്ധിപ്പിക്കാൻ അനുമതി നൽകി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. 26 അംഗങ്ങളെ ടീമുകളിൽ ഉൾപ്പെടുത്താനാണ് ഫിഫ ടീമുകൾക്ക് ...

ഒമിക്രോൺ: സ്ഥിതി ഗുരുതരം, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

സംസ്ഥാനത്ത് ഇന്നും നാലായിരത്തിന് അടുത്ത് കൊറോണ രോഗികൾ; ഏഴ് മരണം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും നാലായിരത്തിനടുത്ത് കൊറോണ രോഗബാധ. 3981 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ...

ജി7 ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം 26ന് തുടങ്ങും, യുഎഇ സന്ദര്‍ശനം 28ന്

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം ഉയരും : അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി ഭാരതം മാറുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.5 ശതമാനം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ഇന്ത്യ അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന ...

കൊറോണ; യുഎഇയിൽ 1592 പുതിയ കേസുകൾ

കൊറോണ; യുഎഇയിൽ 1592 പുതിയ കേസുകൾ

അബുദാബി: യുഎഇയിൽ പുതുതായി 1592 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. 1361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണയെ തുടർന്ന് യുഎഇയിൽ പുതുതായി മരണം ...

അശ്വിന് കൊറോണ; ഇംഗ്ലണ്ടിലേക്കുള്ള യാത്ര വൈകും

അശ്വിന് കൊറോണ; ഇംഗ്ലണ്ടിലേക്കുള്ള യാത്ര വൈകും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരമായ രവിചന്ദ്ര അശ്വിന് കൊറോണ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ ...

രാജ്യത്ത് 8,582 കൊറോണ രോഗികൾ കൂടി; രോഗമുക്തി നിരക്ക് 98.68 ശതമാനം; 24 മണിക്കൂറിൽ 3,16, 179 പരിശോധനകൾ

സംസ്ഥാനത്ത് ഇന്ന് 2,786 പേർക്ക് കൊറോണ; സജീവകേസുകൾ 22,000 കടന്നു:അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കൊറോണ രോഗബാധിതർ. 2,786 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 574 പേർക്കാണ് വൈറസ്ബാധ. ...

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസകോശത്തിൽ അണുബാധ; കൊറോണ അനുബന്ധ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ. ശ്വാസകോശത്തിലാണ് അണുബാധ ഉണ്ടായത്. കൊറോണാനന്തര അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ. കഴിഞ്ഞ ദിവസം സോണിയയുടെ മൂക്കിൽ ...

കൗമാരക്കാരുടെ വാക്‌സിനേഷൻ; രജിസ്റ്റർ ചെയ്യേണ്ടത് എങ്ങിനെ ; മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

പ്രിക്കോഷന്‍ ഡോസിനായി ആറ് ദിവസത്തെ പ്രത്യേക യജ്ഞം; തീരുമാനം കൈക്കൊണ്ട് ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കും. ജൂണ്‍ 16 മുതല്‍ വരുന്ന 6 ദിവസങ്ങളിലാണ് പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുന്നത്. ഇക്കാര്യം ആരോഗ്യ ...

ജൂൺ മാസത്തിൽ കൊറോണ നാലാം തരംഗം ഇങ്ങെത്തും; വാക്‌സിനേഷനിലൂടെ ഇന്ത്യ തീർത്ത പ്രതിരോധവേലി രക്ഷയായേക്കുമെന്ന് പഠനം

സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊറോണ; ടിപിആർ 16.32 ശതമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊറോണ കേസുകൾ. 3419 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എറണാകുളത്താണ് ഏറ്റവും അധികം ...

കൊവാക്‌സിൻ ബൂസ്റ്റർ ഡോസ് ഒമിക്രോണിനും ഡെൽറ്റയ്‌ക്കുമെതിരെ ഫലപ്രദം; പഠന റിപ്പോർട്ട് പുറത്ത്

കൊവാക്‌സിൻ ബൂസ്റ്റർ ഡോസ് ഒമിക്രോണിനും ഡെൽറ്റയ്‌ക്കുമെതിരെ ഫലപ്രദം; പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ കൂടുതൽ ഫലപ്രദമെന്ന് റിപ്പോർട്ട്. ഡെൽറ്റ, ഒമിക്രോൺ എന്നീ വേരിയന്റുകൾക്കെതിരെ കൊവാക്‌സിന്റെ ബൂസ്റ്റർ ഡോസ് കൂടുതൽ ...

സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു: മമതാ ബാനർജി

സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു: മമതാ ബാനർജി

കൊൽക്കത്ത: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തട്ടെ എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സോണിയാ ഗാന്ധിയെ ...

പിസിസികളിലെ തര്‍ക്കം; നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം, സോണിയ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും

സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ. കൊറോണ ബാധിതയെ തുടർന്നാണ് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ...

രാജ്യത്ത് 8,582 കൊറോണ രോഗികൾ കൂടി; രോഗമുക്തി നിരക്ക് 98.68 ശതമാനം; 24 മണിക്കൂറിൽ 3,16, 179 പരിശോധനകൾ

രാജ്യത്ത് 8,582 കൊറോണ രോഗികൾ കൂടി; രോഗമുക്തി നിരക്ക് 98.68 ശതമാനം; 24 മണിക്കൂറിൽ 3,16, 179 പരിശോധനകൾ

ന്യൂഡൽഹി: രാജ്യത്ത് 8,582 കൊറോണ രോഗികൾ കൂടി. ഇതോടെ സജീവ രോഗികളുടെ എണ്ണം 44,513 ലെത്തി. രാജ്യത്തെ ആകെ കൊറോണ കേസുകളുടെ 0.10 ശതമാനം വരുമിത്. 98.68 ...

കൊറോണ ഭീതി അകന്നു; ഇന്ത്യ- ബംഗ്ലാദേശ് ബസ് സർവീസുകൾ പുനരാരംഭിച്ചു

കൊറോണ ഭീതി അകന്നു; ഇന്ത്യ- ബംഗ്ലാദേശ് ബസ് സർവീസുകൾ പുനരാരംഭിച്ചു

അഗർത്തല: കൊറോണ വ്യാപനത്തെ തുടർന്ന് താത്കാലികമായി നിർത്തി വെച്ചിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ബസ് സർവീസുകൾ പുനരാരംഭിച്ചു. ടൂറിസത്തിന് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായാണ് സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്. ത്രിപുരയുടെ തലസ്ഥാനമായ ...

Page 2 of 30 1 2 3 30

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist