പറമ്പിൽ കയറിയതിന് ക്രൂര മർദ്ദനം ; നട്ടെല്ലൊടിഞ്ഞ പശുക്കിടാവ് ചത്തു
ഇടുക്കി : കട്ടപ്പനയിൽ അയൽവാസിയുടെ അടിയേറ്റ് നട്ടെല്ല് പൊട്ടിയ പശുക്കിടാവ് ചത്തു. മൈലാടുംപാറ സ്വദേശി സണ്ണിയുടെ പശുക്കുട്ടിയാണ് ചത്തത്. രണ്ട് ദിവസം മുൻപാണ് എട്ടുമാസം മാത്രം പ്രായമുള്ള ...