CP John - Janam TV

CP John

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

തിരുവനന്തപുരം: പ്രിയദർശിനി ബസിലെ സ്ത്രീകളുടെ യാത്രയെ കുറിച്ചുള്ള ഗതാഗതമന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിൽ മന്ത്രിസഭയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം. ബസിലെ യാത്ര സർക്കാർ നൽകിയ അവകാശമാണെന്നും അത് ...

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: ഗതാഗതമന്ത്രി സി.പി. ജോണിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിനെതിരെ മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ രൂക്ഷ വിമർശനവുമായി രംഗത്ത്. സ്ത്രീകളുടെ വോട്ട് ...

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന പാഠമാണ് ഈ വിവാദത്തിലൂടെ പഠിച്ചതെന്നും, ...

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ നടത്തിയവർക്ക് കർശന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി.പി. ജോൺ. നിയമവിരുദ്ധമായി വോക്കൽ (ഉയർന്ന ശബ്ദമുള്ള സ്പീക്കറുകൾ) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഏത് സമയത്തും ...

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

ന്യൂഡൽഹി : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ചിരിക്കുന്ന സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. പദ്ധതിയുടെ ...