CPM - Janam TV

CPM

ഇത് നിന്റെ ബാപ്പാന്റെയല്ല, എസ്എഫ്‌ഐന്റെ കുട്ടികളെ തൊട്ടാൽ നീയൊന്നും ഇവിടെ ഇറങ്ങി നടക്കില്ല;മലപ്പുറത്ത് പോലീസ് സ്‌റ്റേഷനിൽ കയറി കൊലവിളിയുമായി സിപിഎം നേതാക്കൾ

ഇത് നിന്റെ ബാപ്പാന്റെയല്ല, എസ്എഫ്‌ഐന്റെ കുട്ടികളെ തൊട്ടാൽ നീയൊന്നും ഇവിടെ ഇറങ്ങി നടക്കില്ല;മലപ്പുറത്ത് പോലീസ് സ്‌റ്റേഷനിൽ കയറി കൊലവിളിയുമായി സിപിഎം നേതാക്കൾ

മലപ്പുറം : അരീക്കോട് പോലീസിനെതിരെ സ്റ്റേഷനുള്ളിൽ കയറി സിപിഎമ്മിന്റെ പ്രതിഷേധം. സിപിഎം ഏരിയ സെക്രട്ടറിയും റിട്ടയേർഡ് എസ് ഐയുമായ ഭാസ്‌ക്കരന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രാർട്ടി പ്രവർത്തകർ ...

അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാനെത്തി ; സി.പി.എം ഏരിയ സെക്രട്ടറിയെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു

അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാനെത്തി ; സി.പി.എം ഏരിയ സെക്രട്ടറിയെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു

പാലക്കാട് : അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാനെത്തിയ സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറിയെ പ്രവര്‍ത്തകര്‍ തടഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ കൊടുവായൂര്‍ ലോക്കല്‍ ...

കണ്ണൂരിലെ ഹാര്‍ഡ് വെയര്‍ കടപൂട്ടിച്ച് സിഐടിയു, സിസിടിവി കടയുടമയെ നടുറോട്ടിലിട്ട് തല്ലി

സർക്കാരിനെതിരായ പരാമർശങ്ങൾ : സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളെ നിയന്ത്രിക്കാൻ സിപിഎം

തിരുവനന്തപുരം : സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളെ നിയന്ത്രിക്കാൻ സിപിഎം നീക്കം . കെഎസ്ആർടിസി, കെഎസ്ഇബി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഐടിയു സമരങ്ങൾ നടത്തിയത് സിപിഎമ്മിനും സംസ്ഥാന ...

സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പതാക ഉയർത്തിയത് പാർട്ടി കൊടിയ്‌ക്ക് താഴെ- national flag

കാലവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ല; സിപിഎം ഭരിക്കുന്ന റാന്നി പെരുനാട് സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന റാന്നി പെരുനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നൽകുന്നില്ലെന്ന് പരാതി. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ...

ഹിമാചൽപ്രദേശിൽ ബിജെപിയെ താഴെ ഇറക്കും; സിപിഎമ്മിന്റെ വെല്ലുവിളി; മത്സരിക്കുന്നത് വെറും 11 സീറ്റിൽ

ഹിമാചൽപ്രദേശിൽ ബിജെപിയെ താഴെ ഇറക്കും; സിപിഎമ്മിന്റെ വെല്ലുവിളി; മത്സരിക്കുന്നത് വെറും 11 സീറ്റിൽ

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സിപിഎമ്മിന്റെ വെല്ലുവിളി. ഹിമാചല്‍ പ്രദേശില്‍ 11 സീറ്റില്‍ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരിക്കും. മറ്റു സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ...

​ഗവർണറെ ശക്തമായി ചെറുക്കും; മറ്റ് പാർട്ടികളുടെ പിന്തുണ തേടിയിട്ടുണ്ട്: സീതാറാം യെച്ചൂരി-Arif Mohammad Khan, Sitaram Yechury, CPM

​ഗവർണറെ ശക്തമായി ചെറുക്കും; മറ്റ് പാർട്ടികളുടെ പിന്തുണ തേടിയിട്ടുണ്ട്: സീതാറാം യെച്ചൂരി-Arif Mohammad Khan, Sitaram Yechury, CPM

ഡൽഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം കേന്ദ്രകമ്മറ്റി. വൈസ് ചാൻസലർമാക്കും മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധമാണന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ...

എകെജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യത; രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു

എകെജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യത; രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെ രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. എകെജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ...

ലഹരിയ്‌ക്കെതിരെ ദീപം തെളിയിച്ച് മന്ത്രി; വ്യാജ വാറ്റ് പിടികൂടാൻ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് സിപിഎം നേതാക്കൾ

ലഹരിയ്‌ക്കെതിരെ ദീപം തെളിയിച്ച് മന്ത്രി; വ്യാജ വാറ്റ് പിടികൂടാൻ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് സിപിഎം നേതാക്കൾ

പത്തനംതിട്ട:  വ്യാജ മദ്യം പിടികൂടാൻ എത്തിയ എക്‌സൈസുകാരെ തടഞ്ഞ് സിപിഎം പ്രാദേശിക നേതാക്കൾ. പത്തനംതിട്ട ചിറ്റാറിലെ സീതത്തോട് ഗുരുനാഥൻ മണ്ണിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ...

പാർട്ടി വെടി വയ്‌ക്കാൻ പറഞ്ഞാൽ താൻ വെടിയും വയ്‌ക്കുമെന്ന് എം.എം.മണി

പാർട്ടി വെടി വയ്‌ക്കാൻ പറഞ്ഞാൽ താൻ വെടിയും വയ്‌ക്കുമെന്ന് എം.എം.മണി

ഇടുക്കി: മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ വീണ്ടും വിമർശനവുമായി എം.എം.മണി. യോഗ്യതയില്ലാത്തത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത്. പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ താൻ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് എം.എം.മണി ...

സൈനികനും സഹോദരനും മർദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവം; കിളികൊല്ലൂർ കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കൊല്ലം സിപിഎം ജില്ലാ സെക്രട്ടറി

സൈനികനും സഹോദരനും മർദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവം; കിളികൊല്ലൂർ കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കൊല്ലം സിപിഎം ജില്ലാ സെക്രട്ടറി

കൊല്ലം: കളികൊല്ലൂരിലെ പോലീസ് മർദ്ദനം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ. സ്റ്റേഷനിൽ വെച്ച് സൈനികനും സഹോദരനും പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിലാണ് ...

സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പതാക ഉയർത്തിയത് പാർട്ടി കൊടിയ്‌ക്ക് താഴെ- national flag

വിസിമാരുടെ രാജി; ഗവർണർ ജനാധിപത്യത്തിന്റെ എല്ലാ സീമകളെയും ലംഘിച്ചെന്ന് സിപിഎം; പ്രതിഷേധം ഉയർന്നുവരണമെന്നും ആവശ്യം

തിരുവനന്തപുരം: കേരളത്തിലെ ഒൻപത് സർവ്വകലാശാല വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം. ഗവർണറുടെ നിർദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളെയും ലംഘിക്കുന്നതാണെന്ന് സിപിഎം പോളിറ്റ് ...

ഹിന്ദിയും തെരിയും തമിഴും തെരിയും; ഹിന്ദി വിരുദ്ധതയിലൂടെ ഉയർത്തുന്ന പ്രാദേശിക വാദം; തമിഴന്റെ ഭാഷാബോധത്തെ പുകഴ്‌ത്തുന്നവർ എഴുത്തച്ഛനെ മറക്കുന്നു

ഹിന്ദിയും തെരിയും തമിഴും തെരിയും; ഹിന്ദി വിരുദ്ധതയിലൂടെ ഉയർത്തുന്ന പ്രാദേശിക വാദം; തമിഴന്റെ ഭാഷാബോധത്തെ പുകഴ്‌ത്തുന്നവർ എഴുത്തച്ഛനെ മറക്കുന്നു

ആഗോള ഭാഷയായ ഇംഗ്ലീഷിനൊപ്പം രാഷ്ട്രഭാഷയായ ഹിന്ദിക്കും പ്രാധാന്യം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ വക്രീകരിച്ചും, തമിഴ് ജനതയ്ക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചും, ഹിന്ദി വിരുദ്ധതയിലൂടെ പ്രാദേശിക വാദം എന്ന ...

ഗുരുദേവൻ ഹിന്ദു അല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു; എഴുത്തച്ഛന് ജന്മനാട്ടിൽ സ്മാരകം പണിയാൻ തയ്യാറാകുന്നില്ല; കേരളം മത തീവ്രവാദികളുടെ വിളനിലമായി മാറി; കേരളത്തെ വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ബിജെപി- BJP, CPM, Kerala

തിരുവനന്തപുരം: കേരളത്തെ വീണ്ടെടുക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി. ഭൂമിശാസ്ത്രപരമായും ഭാഷാടിസ്ഥാനത്തിലുമുള്ള ഒരു സംസ്ഥാനം എന്നതിലുപരി കേരളത്തെ പ്രത്യേക പ്രതിഭാസമായി കാണാനും വ്യാഖ്യാനിക്കാനും കമ്യൂണിസ്റ്റ് ചിന്താഗതിക്കാർ ബോധപൂർവമായി ശ്രമിച്ചിരുന്നു. ...

മലയാളികൾ മുഴുവൻ താങ്കളുടെ പാർട്ടിക്കാരല്ല; പറയുന്നതെല്ലാം തൊണ്ട തൊടാതെ വിശ്വസിക്കുമെന്ന് കരുതരുത്; മുഖ്യമന്ത്രിയെ വിമർശിച്ച് ശ്യാംരാജ്

മലയാളികൾ മുഴുവൻ താങ്കളുടെ പാർട്ടിക്കാരല്ല; പറയുന്നതെല്ലാം തൊണ്ട തൊടാതെ വിശ്വസിക്കുമെന്ന് കരുതരുത്; മുഖ്യമന്ത്രിയെ വിമർശിച്ച് ശ്യാംരാജ്

തിരുവനന്തപുരം: യൂറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തെയും അവകാശ വാദങ്ങളെയും വിമർശിച്ച് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി. ശ്യാംരാജ്. സംസ്ഥാനത്തിന്റെ ...

കോടിയേരി പറഞ്ഞിട്ട് ഉദ്ഘാടന പരിപാടി കലക്കാൻ പോയ എന്റെ കോലം; മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലേ; കേരളത്തിലെ വിദ്യാഭ്യാസ മേഖല തകരാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടി: എ.പി.അബ്ദുള്ളക്കുട്ടി- AP Abdullakutty

തിരുവനന്തപുരം: യുറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ പഴയകാല ചിത്രവും അനുഭവവും പങ്കുവെച്ചു കൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ...

ആരും പാർട്ടിക്കു മുകളിലല്ല ; നിയമനങ്ങളും ഇടപാടുകളും പരിശോധിക്കും ; പി.കെ.ശശിക്കെതിരെ പാർട്ടി യോഗത്തിൽ രൂക്ഷ വിമർശനം

ആരും പാർട്ടിക്കു മുകളിലല്ല ; നിയമനങ്ങളും ഇടപാടുകളും പരിശോധിക്കും ; പി.കെ.ശശിക്കെതിരെ പാർട്ടി യോഗത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്ക് രൂക്ഷ വിമർശനം. ശശിക്ക് എതിരെ രണ്ടു പ്രവർത്തകർ നൽകിയ പരാതി ചർച്ച ചെയ്യാനായി നടത്തിയ ...

പി.കെ ശശിക്കെതിരായ പരാതി ഒടുവിൽ മുഖവിലയ്‌ക്കെടുത്ത് സിപിഎം; ഏരിയ കമ്മിറ്റി യോഗത്തിൽ പരാതി ചർച്ചയായി; ശശിയെ പങ്കെടുപ്പിച്ചില്ല

പി.കെ ശശിക്കെതിരായ പരാതി ഒടുവിൽ മുഖവിലയ്‌ക്കെടുത്ത് സിപിഎം; ഏരിയ കമ്മിറ്റി യോഗത്തിൽ പരാതി ചർച്ചയായി; ശശിയെ പങ്കെടുപ്പിച്ചില്ല

പാലക്കാട്: മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനം. യോഗത്തിനെത്തിയെങ്കിലും പി.കെ ശശിയെ ചർച്ചയിൽ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും സംസ്ഥാന കമ്മറ്റി ...

പാർട്ടിയ്‌ക്ക് പേരുദോഷം ഉണ്ട്; ദൂഷ്യഫലം സിപിഎം അനുഭവിച്ചു കൊണ്ടിരിക്കുന്നു: എം.വി ഗോവിന്ദൻ- M. V. Govindan, cpm

പാർട്ടിയ്‌ക്ക് പേരുദോഷം ഉണ്ട്; ദൂഷ്യഫലം സിപിഎം അനുഭവിച്ചു കൊണ്ടിരിക്കുന്നു: എം.വി ഗോവിന്ദൻ- M. V. Govindan, cpm

പാലക്കാട്: കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ധാരണയില്ലാത്തവർക്ക് അംഗത്വം നൽകിയതിന്റെ ദൂഷ്യഫലലമാണ് സിപിഎം അനുഭവിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഭഗവൽ സിം​ഗ് സിപിഎമ്മിന്റെ ...

പഞ്ചായത്തിന്റെ സ്ഥലം കൈയേറി പാർട്ടി ഓഫീസ് നിർമ്മിച്ച് സിപിഎം ; കളക്ടർക്ക് പരാതി നൽകി ബിജെപി; സിപിഎമ്മിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നും നേതൃത്വം

പഞ്ചായത്തിന്റെ സ്ഥലം കൈയേറി പാർട്ടി ഓഫീസ് നിർമ്മിച്ച് സിപിഎം ; കളക്ടർക്ക് പരാതി നൽകി ബിജെപി; സിപിഎമ്മിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നും നേതൃത്വം

പാലക്കാട് : പഞ്ചായത്ത് ഓഫീസിന്റെ സ്ഥലം കൈയേറി പാർട്ടി ഓഫീസ് നിർമ്മിക്കാനുള്ള പദ്ധതിയുമായി സിപിഎം. പാലക്കാട് മുണ്ടൂരിലാണ് സംഭവം. ബിജെപി പ്രതിഷേധം ശക്തമാക്കുകയും ജില്ലാ കളക്ടർക്ക് പരാതി ...

ഭഗവൽ സിംഗും ലൈലയും പാർട്ടി അംഗങ്ങളല്ല; സിപിഎം അന്ധവിശ്വാസത്തിനെതിരെ ശക്തമായി പോരാടുന്ന പ്രസ്ഥാനം; മലക്കം മറിഞ്ഞ് പത്തനംതിട്ട ജില്ലാ സെക്രട്ടറി

ഭഗവൽ സിംഗും ലൈലയും പാർട്ടി അംഗങ്ങളല്ല; സിപിഎം അന്ധവിശ്വാസത്തിനെതിരെ ശക്തമായി പോരാടുന്ന പ്രസ്ഥാനം; മലക്കം മറിഞ്ഞ് പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലപാതക്കേസിലെ പ്രതികൾ പാർട്ടിയുടെ സജീവ പ്രവർത്തകരാണെന്ന് അംഗീകരിക്കാതെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് ...

ബിജെപിയെ താഴെ ഇറക്കും; വെല്ലുവിളിച്ച് ഹിമാചൽപ്രദേശിലെ സിപിഎം; ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകാൻ തീരുമാനം- CPM, AAP, Himachal Pradesh

ബിജെപിയെ താഴെ ഇറക്കും; വെല്ലുവിളിച്ച് ഹിമാചൽപ്രദേശിലെ സിപിഎം; ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകാൻ തീരുമാനം- CPM, AAP, Himachal Pradesh

ഷിംല: ഹിമാചൽപ്രദേശിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഎം. തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർത്ഥികളെ പരോക്ഷമായി പിന്തുണയ്ക്കുമെന്നാണ് സിപിഎം ...

ഇലന്തൂരിലെ ആഭിചാരക്കൊലയെ ഒടുവിൽ അപലപിച്ച് സിപിഎം; ഭഗവൽ സിംഗിനെക്കുറിച്ച് മിണ്ടാട്ടമില്ല; നിയമം കൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല, ബഹുജനമുന്നേറ്റം വേണമെന്നും പാർട്ടി

ഇലന്തൂരിലെ ആഭിചാരക്കൊലയെ ഒടുവിൽ അപലപിച്ച് സിപിഎം; ഭഗവൽ സിംഗിനെക്കുറിച്ച് മിണ്ടാട്ടമില്ല; നിയമം കൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല, ബഹുജനമുന്നേറ്റം വേണമെന്നും പാർട്ടി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ആഭിചാരക്കൊലയെ അപലപിക്കുന്നുവെന്ന് സിപിഎം. കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ...

നരബലിയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാവ്; സിപിഎമ്മിന്റെ മുകൾതട്ട് മുതൽ നരബലികളിൽ സന്തോഷം കണ്ടെത്തുന്നവർ: കെ.സുധാകരൻ

നരബലിയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാവ്; സിപിഎമ്മിന്റെ മുകൾതട്ട് മുതൽ നരബലികളിൽ സന്തോഷം കണ്ടെത്തുന്നവർ: കെ.സുധാകരൻ

തിരുവനന്തപുരം: ആഭിചാരക്രിയയുടെ പേരിൽ സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കേരളത്തിലെ ആഭ്യന്തര വകുപ്പിനെയും പോലീസിനെയും സുധാകരൻ വിമർശിച്ചു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ...

പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളി ; ഇലന്തൂരിലെ ഇരട്ടക്കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളി ; ഇലന്തൂരിലെ ഇരട്ടക്കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായത് ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു ...

Page 21 of 47 1 20 21 22 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist