CPM - Janam TV

CPM

റെഡ് ആർമി പേജിൽ വീണ്ടും ചെന്താരകം വാഴ്‌ത്തുപാട്ട്; പി ജയരാജന്റെ പേരിൽ വാക്‌പോര് ശക്തമാകുന്നു

റെഡ് ആർമി പേജിൽ വീണ്ടും ചെന്താരകം വാഴ്‌ത്തുപാട്ട്; പി ജയരാജന്റെ പേരിൽ വാക്‌പോര് ശക്തമാകുന്നു

കണ്ണൂർ: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയതിനെതിരെ രംഗത്തെത്തിയ പി.ജയരാജന്റെ പേരിൽ കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ വാക്‌പോര് ശക്തമാകുന്നു. സമൂഹമാദ്ധ്യമങ്ങളിലെ ഇടതുഗ്രൂപ്പുകളിലാണ് പി.ജയരാജന്റെ നിലപാടിനെ അനുകൂലിച്ചും ...

പഞ്ചായത്ത് സെക്രട്ടറിയെ തല്ലിച്ചതച്ച സിപിഎം നേതാവിനെതിരെ കേസെടുത്തു; കോതമംഗലം സിഐയ്‌ക്ക് സ്ഥലം മാറ്റം

പഞ്ചായത്ത് സെക്രട്ടറിയെ തല്ലിച്ചതച്ച സിപിഎം നേതാവിനെതിരെ കേസെടുത്തു; കോതമംഗലം സിഐയ്‌ക്ക് സ്ഥലം മാറ്റം

കൊച്ചി : സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്ത സിഐയെ സ്ഥലം മാറ്റി. കോതമംഗലം സിഐ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ തല്ലിച്ചതച്ചതിനാണ് സിപിഎം ...

ലൗജിഹാദ് പരാമർശം ; ജോർജ് എം തോമസിന് പരസ്യശാസന

ലൗജിഹാദ് പരാമർശം ; ജോർജ് എം തോമസിന് പരസ്യശാസന

തിരുവനന്തപുരം : ലൗജിഹാദ് പരാമർശത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും, മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ അച്ചടക്ക നടപടി. നേതാവിനെ പരസ്യശാസനയ്ക്ക് വിധേയനാക്കാനാണ് പാർട്ടിയുടെ തീരുമാനം. പരാമർശത്തിൽ ...

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ അക്രമത്തിന് ഇരയായി സിപിഎം നേതാവും; ബ്രാഞ്ച് സെക്രട്ടറിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപിച്ചു

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ അക്രമത്തിന് ഇരയായി സിപിഎം നേതാവും; ബ്രാഞ്ച് സെക്രട്ടറിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപിച്ചു

തിരുവനന്തപുരം : തലസ്ഥാനഗരിയിലെ മാഫിയാ വിളയാട്ടത്തിന് അന്ത്യമില്ല. ശ്രീകാര്യത്ത് കഞ്ചാവ് മാഫിയ സംഘം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും മർദ്ദിച്ചു. കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനാണ് മർദ്ദനം ...

കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുത്;എല്ലാ അദ്ധ്യാപകരും വാക്‌സിൻ എടുക്കണമെന്ന് മുസ്ലീം ലീഗ്

ബിജെപിയെ ചെറുക്കാൻ സിപിഎമ്മും കോൺഗ്രസും ലീഗും ഒന്നിച്ച് വേണം; മുന്നണിമാറ്റം അജണ്ടയിലില്ലെന്നും കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുന്നണിമാറ്റം അജണ്ടയിലില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫ് വളരെ ശക്തമാണ്. മുന്നണി ദുർബലമെന്ന തോന്നൽ ആർക്കും വേണ്ട. എന്നാൽ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കേണ്ട ഒരു സാഹചര്യമാണ് നിലവിൽ ...

ലക്ഷങ്ങള്‍ ചെലവഴിച്ച് ആഘോഷം; എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍

ലക്ഷങ്ങള്‍ ചെലവഴിച്ച് ആഘോഷം; എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍

കോഴിക്കോട്: ആളും അനക്കവും ഇല്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന ആഘോഷ പരിപാടിയ്ക്കാണ് ...

തേങ്ങ തരാമെന്ന് പറഞ്ഞ് 11 കാരിയെ പീഡിപ്പിച്ച സംഭവം; 52 വയസുകാരന് കഠിനതടവും പിഴയും

സിപിഎം വനിതാ ഗ്രാമ പഞ്ചായത്തംഗത്തിന്റെ മകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട : സിപിഎം വനിതാ ഗ്രാമ പഞ്ചായത്തംഗത്തിന്റെ മകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. തിരുവല്ല നിരണം ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ബിജുവിന്റെ മകൻ ചാലാനടി വീട്ടിൽ ജിബിൻ ...

തോമസ് വാക്യം: അച്ചടക്ക നടപടിയെ ഭയമില്ല, കോണ്‍ഗ്രസുകാരനായി തുടരും;ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ല

പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സംഭവം; എഐസിസിക്ക് വിശദീകരണം നല്‍കി കെ.വി.തോമസ്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല്‍കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് വിശദീകരണം നല്‍കിയത്. പാര്‍ട്ടി നിര്‍ദ്ദേശം ...

പോലീസ് അസോസിയേഷന്റെ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി; രൂക്ഷ വിമർശനവുമായി ബിജെപി

പോലീസ് അസോസിയേഷന്റെ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി; രൂക്ഷ വിമർശനവുമായി ബിജെപി

കാസർകോട് : പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി. പതിമൂന്നാം പ്രതിയും സിപിഎം നേതാവുമായ കെ മണികണ്ഠൻ ...

പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്നത് 55 രാഷ്‌ട്രീയ കൊലപാതകങ്ങൾ: 20 പേർ ബിജെപി പ്രവർത്തകർ, പ്രതികളിൽ ഭൂരിഭാഗവും പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ

പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്നത് 55 രാഷ്‌ട്രീയ കൊലപാതകങ്ങൾ: 20 പേർ ബിജെപി പ്രവർത്തകർ, പ്രതികളിൽ ഭൂരിഭാഗവും പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ

തിരുവനന്തപുരം: 2016ൽ പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ കൊലക്കത്തിയ്ക്ക് ഇരയായത് 55 പേർ. ഇതിൽ 20 പേർ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. ആഭ്യന്തര വകുപ്പിന്റെ തന്നെ ...

സിപിഎം പ്രവർത്തകന്റെ ആത്മഹത്യ; തെറ്റുകാരെ പാർട്ടി സംരക്ഷിക്കുന്നു; ഗുരുതര ആരോപണവുമായി കുടുംബം

സിപിഎം പ്രവർത്തകന്റെ ആത്മഹത്യ; തെറ്റുകാരെ പാർട്ടി സംരക്ഷിക്കുന്നു; ഗുരുതര ആരോപണവുമായി കുടുംബം

തൃശൂർ : പീച്ചിയിൽ സി പി എം പ്രവർത്തകൻ ആത്മഹത്യ സംഭവത്തിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കുടുംബം. പാർട്ടി തെറ്റുകാരെ സംരക്ഷിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. സി ഐ ...

കോഴിക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎം എന്ന് സൂചന

കോഴിക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎം എന്ന് സൂചന

കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് സൂചന. രാത്രിയോടെയായിരുന്നു സംഭവം.  മാരകായുധവുമായി കാറിൽ ...

കോടഞ്ചേരി ലൗ ജിഹാദ്; ഡിവൈഎഫ്‌ഐ നേതാവ് ഷെജിൻ പെൺകുട്ടിയുമായി എത്തിയത് ആലപ്പുഴയിലെ എസ്ഡിപിഐ കേന്ദ്രത്തിൽ

കോടഞ്ചേരി ലൗ ജിഹാദ്; ഡിവൈഎഫ്‌ഐ നേതാവ് ഷെജിൻ പെൺകുട്ടിയുമായി എത്തിയത് ആലപ്പുഴയിലെ എസ്ഡിപിഐ കേന്ദ്രത്തിൽ

ആലപ്പുഴ: ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ച സിപിഎം-ഡിവൈഎഫ്‌ഐ നേതാവ് അഭയം തേടിയത് ആലപ്പുഴ ജില്ലയിലെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് കേന്ദ്രമായ താമരക്കുളത്ത്. കോഴിക്കോട് കണ്ണോത്ത് ലോക്കൽ കമ്മിറ്റി ...

ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമരം നടത്തും; നിയമപോരാട്ടത്തിനും തയ്യാർ; വിഎച്ച്പി

ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമരം നടത്തും; നിയമപോരാട്ടത്തിനും തയ്യാർ; വിഎച്ച്പി

കൊച്ചി : കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നുള്ള തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായി ജോർജ് എം തോമസിന്റെ തുറന്നുപറച്ചിൽ സ്വാഗതം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. ...

വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നത് പിൻവലിക്കണമെന്ന് മുസ്ലിം ലീഗ്; 30 ന് നടക്കുന്ന യോഗത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും

സിപിഎം നേതാവിന്റേത് നാക്കുപിഴയല്ല; മതധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്; ലൗ ജിഹാദ് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ്

മലപ്പുറം: കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലീം യുവാവ് വിവാഹം കഴിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാ ജനറല്‍ സെക്രട്ടറി പി എം എ ...

മലപ്പുറം ബലാത്സംഗം: കുടുംബത്തെ ബിജെപി ഏറ്റെടുക്കും;ഉത്തരേന്ത്യയിൽ എന്തെങ്കിലും നടന്നാൽ മാത്രം പ്രതികരിക്കുന്ന വടക്കു നോക്കി യന്ത്രങ്ങളാണ് കേരളത്തിലെ സാംസ്‌കാരിക നായകൻമാരെന്ന് കെ സുരേന്ദ്രൻ

കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം; തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിക്കണമെന്നും കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലൗ ജിഹാദ് പരാമർത്തിൽ സിപിഎം നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലൗ ജിഹാദിൽ ജോർജ്ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ താൻ പറഞ്ഞിരുന്നുവെന്നും ...

തനിക്ക് തെറ്റ് പറ്റി; ലൗ ജിഹാദ് നടന്നിട്ടില്ല; പക്ഷേ സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ട്; ലൗ ജിഹാദിൽ തിരുത്തിപ്പറഞ്ഞ് ജോർജ് എം തോമസ്

തനിക്ക് തെറ്റ് പറ്റി; ലൗ ജിഹാദ് നടന്നിട്ടില്ല; പക്ഷേ സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ട്; ലൗ ജിഹാദിൽ തിരുത്തിപ്പറഞ്ഞ് ജോർജ് എം തോമസ്

കോടഞ്ചേരി: കോടഞ്ചേരിയിൽ ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടത്തിയ പരാമർശങ്ങളിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ജോർജ്ജ് എം തോമസ്. ലൗ ജിഹാദിൽ പാർട്ടി ...

മതസൗഹാർദ്ദം തകർത്തു; ലൗ ജിഹാദ് ഉണ്ട്‌, വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നു; ഒരു സമുദായത്തെ മുഴുവൻ ഷെജിൻ വേദനിപ്പിച്ചെന്നും സിപിഎം മുൻ എംഎൽഎ

മതസൗഹാർദ്ദം തകർത്തു; ലൗ ജിഹാദ് ഉണ്ട്‌, വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നു; ഒരു സമുദായത്തെ മുഴുവൻ ഷെജിൻ വേദനിപ്പിച്ചെന്നും സിപിഎം മുൻ എംഎൽഎ

കോഴിക്കോട്: ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയ്‌ക്കൊരുങ്ങി സിപിഎം. ശനിയാഴ്ചയാണ് മുസ്ലീം സമുദായത്തിൽ പെട്ട ഷെജിനും ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ജ്യോത്സനയും വിവാഹം ...

സിപിഎമ്മിന്റെ വധ ഭീഷണി; സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച ചുമട്ടുതൊഴിലാളി ജീവനൊടുക്കി; അഴിമതി ചോദ്യം ചെയ്തത് വിരോധത്തിന് കാരണം

സിപിഎമ്മിന്റെ വധ ഭീഷണി; സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച ചുമട്ടുതൊഴിലാളി ജീവനൊടുക്കി; അഴിമതി ചോദ്യം ചെയ്തത് വിരോധത്തിന് കാരണം

തൃശൂർ: സിപിഎമ്മിന്റെ വധ ഭീഷണി കാരണം ചുമട്ടു തൊഴിലാളി ജീവനൊടുക്കി.മുൻ സിഐടിയു പ്രവർത്തകനായ തൃശൂർ പീച്ചി സ്വദേശി സജിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ...

കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് നാല് പുതുമുഖങ്ങൾ; ജനറൽ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരി തുടരും

കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് നാല് പുതുമുഖങ്ങൾ; ജനറൽ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരി തുടരും

കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നും പുതുമുഖങ്ങൾ. നാല് പേരുടെ പാനലിലേക്ക് പി. രാജീവ്, പി.സതീദേവി, കെ.എൻ ബാലഗോപാൽ, സി.എസ് സുജാത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിൽ നടക്കുന്ന ...

പാർട്ടി കോൺഗ്രസ് വേദിയിൽവെച്ച് പ്രമേഹം കൂടി ;മുഹമ്മദ് യൂസഫ് തരിഗാമിയ്‌ക്ക് ദേഹാസ്വാസ്ഥ്യം; അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

പാർട്ടി കോൺഗ്രസ് വേദിയിൽവെച്ച് പ്രമേഹം കൂടി ;മുഹമ്മദ് യൂസഫ് തരിഗാമിയ്‌ക്ക് ദേഹാസ്വാസ്ഥ്യം; അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി മുഹമ്മദ് യൂസഫ് തരിഗാമിയ്ക്ക് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹത്തിന്റെ തോത് കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ...

സ്ത്രീകള്‍ക്ക് കാക്കി പാന്റും ചുവപ്പ് ഷര്‍ട്ടും ; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണെന്ന് സിപിഎം

സ്ത്രീകള്‍ക്ക് കാക്കി പാന്റും ചുവപ്പ് ഷര്‍ട്ടും ; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണെന്ന് സിപിഎം

കണ്ണൂര്‍ : സിപിഎം റെഡ് വോളണ്ടിയര്‍മാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ യൂണിഫോം . സ്ത്രീകള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന ചുവപ്പ് ചുരിദാറും വെള്ള പാന്റും ഷാളും മാറ്റിയാണ് പുരുഷന്മാരുടേതിന് ...

കണ്ണൂരിൽ നടക്കുന്നത് കോൺഗ്രസ് വിരുദ്ധ സമ്മേളനം; മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ണൂരിൽ കൂടിയിരിക്കുകയാണ്; കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്ന് വിഡി സതീശൻ

കണ്ണൂരിൽ നടക്കുന്നത് കോൺഗ്രസ് വിരുദ്ധ സമ്മേളനം; മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ണൂരിൽ കൂടിയിരിക്കുകയാണ്; കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്നത് സിപിഎം പാർട്ടി കോൺഗ്രസല്ല കോൺഗ്രസ് വിരുദ്ധ സമ്മേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സാഹായിക്കാനുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് അദ്ദേഹം ...

പാർലമെന്റിൽ യുഡിഎഫ് എംപിമാർ വേട്ടയാടുന്നു; രാഹുൽ ഗാന്ധിയും കൂട്ടാളികളും കടന്നാക്രമിക്കുന്നുവെന്ന് കെ കെ രാഗേഷ്

പാർലമെന്റിൽ യുഡിഎഫ് എംപിമാർ വേട്ടയാടുന്നു; രാഹുൽ ഗാന്ധിയും കൂട്ടാളികളും കടന്നാക്രമിക്കുന്നുവെന്ന് കെ കെ രാഗേഷ്

കണ്ണൂർ: പാർലമെന്റിൽ യുഡിഎഫ് എംപിമാർ ഇടത് എംപിമാരെ വേട്ടയാടുന്നുവെന്ന് കെ കെ രാഗേഷ് എംപി. ഇടത് എംപിമാരോട് യുഡിഎഫ് എംപിമാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നുവെന്ന് എംപി ആരോപിച്ചു. ...

Page 33 of 47 1 32 33 34 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist