ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ; അടിയന്തിരമായി കറാച്ചിയിൽ ഇറക്കി ഖത്തർ എയർവെയ്സ്
കറാച്ചി: ഖത്തർ എയർവെയ്സിന്റെ ഡൽഹി-ദോഹ വിമാനം പാകിസ്താനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. സാങ്കേതിക തകരാർ മൂലമാണെന്നാണ് വിവരം. വിമാനത്തിൽ നൂറിലധികം യാത്രക്കാരുണ്ട്. പുലർച്ചെ 3.50ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ...