ബാഹ്യ സ്പർശനമില്ലാതെ പരിശോധിക്കാവുന്ന സ്‌കാനർ സ്ഥാപിച്ച് ഡൽഹി വിമാനത്താവളം; ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് കടത്തുന്ന വസ്തുക്കൾ എളുപ്പം കണ്ടെത്തും
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമനലിൽ സ്‌കാനർ ഘടിപ്പിച്ച് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിയാൽ). വൈദ്യുതകാന്തിക വികരണങ്ങളുടെ സഹായത്തിൽ പ്രവർത്തിക്കുന്ന സ്‌കാനർ ബാഹ്യ സ്പർശനമില്ലാതെ ...