വടക്കുകിഴക്കൻ മേഖലയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത
ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ ഗവേഷണകേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളിൽ അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, വടക്കുകിഴക്കൻ ...