ഝാര്‍ഖണ്ഡിലെ ദേവ്ഗര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടനം ജൂലൈ 12ന് പ്രധാനമന്ത്രി നിര്‍വഹിക്കും
ദേവ്ഗര്‍: ദേവ്ഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12ന് നിര്‍വഹിക്കും. പുതിയതായി പണി കഴിഞ്ഞ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ പരീക്ഷണയോട്ടം നടത്തിയതായി അധികൃതര്‍ ...