കോൺഗ്രസ് വാഗ്ദാനങ്ങൾ മാത്രം നൽകുന്നു, കമ്യൂണിസ്റ്റ് പാർട്ടി ഒന്നും ചെയ്യുന്നില്ല; ബിജെപി സർക്കാർ വികസനം കൊണ്ടുവന്നെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി 65 വർഷം കൊണ്ട് വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ബിജെപി സർക്കാർ 10 വർഷം കൊണ്ട്...