പാരീസിലേക്ക് ലക്ഷ്യം വച്ച് ലക്ഷ്യ സെൻ; 20 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സ് പുരുഷ സിംഗിൾസിൽ രണ്ട് താരങ്ങൾ ഇന്ത്യക്ക് വേണ്ടി മത്സരിക്കും
പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ. റാങ്കിംഗിലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത ലഭിച്ചത്. എച്ച്.എസ് പ്രണോയ്ക്ക് ശേഷം ഒളിമ്പിക്സിന് യോഗ്യത നേടുന്ന രണ്ടാമത്തെ...