ഡോ.രാജേന്ദ്രപ്രസാദ് ജന്മവാർഷിക ദിനം ഇന്ന്; ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി:സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് രാജ്യം. പ്രഥമ രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. രാജ്യത്തെ ധീരതയോടും പാണ്ഡിത്യത്തിന്റെ കരുത്തോടും കൂടി നയിച്ച ...