Drugs - Janam TV

Drugs

ലഹരിക്കടത്തിന് പിന്നിൽ പാക് ബന്ധം; 1400 കോടിയുടെ ലഹരി അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ചത് പാക് മയക്കുമരുന്ന് മാഫിയ; നിർണ്ണായക വെളിപ്പെടുത്തലുമായി ഇറാൻ സ്വദേശികൾ

ലഹരിക്കടത്തിന് പിന്നിൽ പാക് ബന്ധം; 1400 കോടിയുടെ ലഹരി അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ചത് പാക് മയക്കുമരുന്ന് മാഫിയ; നിർണ്ണായക വെളിപ്പെടുത്തലുമായി ഇറാൻ സ്വദേശികൾ

കൊച്ചി:കൊച്ചി തീരത്ത് 1,400 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായവർ. ലഹരിക്കടത്തിന് പിന്നിൽ പാക് ബന്ധമുണ്ടെന്നാണ് പിടിയിലായ ആറ് ഇറാൻ സ്വദേശികൾ മൊഴി നൽകിയിരിക്കുന്നത്. ...

ഗോഡൗണിൽ ഒളിപ്പിച്ച 120 കോടിയുടെ നിരോധിത ലഹരി പിടിച്ചെടുത്ത് എൻസിബി; മുൻ പൈലറ്റ് ഉൾപ്പെടെ ആറ് പേർ പിടിയിൽ

ഗോഡൗണിൽ ഒളിപ്പിച്ച 120 കോടിയുടെ നിരോധിത ലഹരി പിടിച്ചെടുത്ത് എൻസിബി; മുൻ പൈലറ്റ് ഉൾപ്പെടെ ആറ് പേർ പിടിയിൽ

മുംബൈ : മുംബൈ നഗരത്തിൽ വൻ ലഹരിവേട്ട. ഗോഡൗണിൽ ഒളിപ്പിച്ച 120 കോടിയുടെ നിരോധിത ലഹരി പിടിച്ചെടുത്തു. 50 കിലോ മെഫഡ്രോണാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ( എൻസിബി) ...

പഴക്കച്ചവടത്തിന്റെ മറവിൽ അന്താരാഷ്‌ട്ര ലഹരിക്കടത്ത്; മലപ്പുറം സ്വദേശിക്കായി ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി ഡിആർഐ

പഴക്കച്ചവടത്തിന്റെ മറവിൽ അന്താരാഷ്‌ട്ര ലഹരിക്കടത്ത്; മലപ്പുറം സ്വദേശിക്കായി ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി ഡിആർഐ

കൊച്ചി : പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ഡിആർഐ. മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന മൻസൂർ തച്ചൻപറമ്പിൽ എന്നയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ...

കൊച്ചിയിൽ പിടികൂടിയത് 1400 കോടിയുടെ മയക്കുമരുന്ന്

കൊച്ചിയിൽ പിടികൂടിയത് 1400 കോടിയുടെ മയക്കുമരുന്ന്

കൊച്ചി : കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. പുറംകടലിൽ നാവിക സേന നടത്തിയ പരിശോധനയിൽ 1400 കോടിയുടെ ഹെറോയിൻ പിടികൂടി. ബോട്ട് പരിശോധനയ്ക്കിടെ ഒരു കിലോയുടെ 200 ...

200 കിലോ ഹെറോയിനുമായി ഇറാനിയൻ കപ്പൽ കൊച്ചിയിൽ; ആറ് പേർ പിടിയിൽ

200 കിലോ ഹെറോയിനുമായി ഇറാനിയൻ കപ്പൽ കൊച്ചിയിൽ; ആറ് പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. 200 കിലോ ഹെറോയിൻ പിടിച്ചെടുത്തു. ഇറാനിയൻ കപ്പലിൽ കടത്തിയ ലഹരിവസ്തുക്കളാണ് നാവിക സേന പിടികൂടിയത്. 1200 നോട്ടിക്കൽ മൈൽ അകലെ ...

കാറിൽ കടത്തിക്കൊണ്ട് വന്നത് എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും; കണ്ണൂരിൽ യുവാവ് പിടിയിൽ

കാറിൽ കടത്തിക്കൊണ്ട് വന്നത് എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ : കണ്ണൂരിൽ വൻ ലഹരിവേട്ട. ദേശീയപാതയിൽ തോട്ടടയിലാണ് ലക്ഷങ്ങൾ വില വരുന്ന എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടിയത്. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ മുഹമ്മദ് ...

ഒരു കോടിയുടെ ലഹരി മരുന്നുമായി 2 യുവാക്കൾ പിടിയിൽ

ഒരു കോടിയുടെ ലഹരി മരുന്നുമായി 2 യുവാക്കൾ പിടിയിൽ

കൊച്ചി : കോടികളുടെ ലഹരിമരുന്നുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ. നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടര കിലോയിലധികം ലഹരി മരുന്നുമായാണ് ഇവർ പിടിയിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ...

മമ്മൂട്ടിയ്‌ക്കായി തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം; പൂജ കൊറോണ ബാധിതനായി കഴിയുന്ന താരത്തിന്റെ ആരോഗ്യസൗഖ്യത്തിനായി

‘ലഹരി സിനിമാക്കാർക്ക് മാത്രമല്ല, എല്ലാവർക്കും കിട്ടുന്നുണ്ട്‘; ഇത്രയും കള്ള് ഷാപ്പ് തുറന്ന് വച്ചിട്ട് ലഹരി നിരോധനം പറയാൻ പറ്റുമോയെന്ന് മമ്മൂട്ടി- Mammootty on Drugs usage

കൊച്ചി: കേരളത്തിൽ ആവശ്യമുള്ള എല്ലാവർക്കും ലഹരി വസ്തുക്കൾ കിട്ടുന്നുണ്ടെന്ന് നടൻ മമ്മൂട്ടി. ഇത്രയും കള്ള് ഷാപ്പ് വെച്ചിട്ട് മദ്യനിരോധനം പറയാൻ പറ്റുമോയെന്നും മമ്മൂട്ടി ചോദിച്ചു. സ്വകാര്യ മാദ്ധ്യമത്തിന് ...

1476 കോടിയുടെ മെത്തും കൊക്കെയ്‌നും; ലഹരികടത്തിൽ കാലടിയിലെ ഓഫീസിലും പരിശോധന; രാജ്യത്തെ ഏറ്റവും വലിയ ലഹരി കടത്തിന് പിന്നിൽ മലയാളികൾ

1476 കോടിയുടെ മെത്തും കൊക്കെയ്‌നും; ലഹരികടത്തിൽ കാലടിയിലെ ഓഫീസിലും പരിശോധന; രാജ്യത്തെ ഏറ്റവും വലിയ ലഹരി കടത്തിന് പിന്നിൽ മലയാളികൾ

കാലടി: ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കടത്തിയ സംഭവത്തിൽ യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്‌സിന്റെ കാലടിയിലെ ഓഫീസിൽ എക്‌സൈസ് പരിശോധന. സ്ഥാപനത്തിന്റെ ...

മാരകമയക്കുമരുന്നുമായി മൂവർ സംഘം പിടിയിൽ; അറസ്റ്റിലായവർ നേരത്തെയും ലഹരിമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ

മാരകമയക്കുമരുന്നുമായി മൂവർ സംഘം പിടിയിൽ; അറസ്റ്റിലായവർ നേരത്തെയും ലഹരിമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ

കോഴിക്കോട്: മരായമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്മാൻ (20), ...

സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം മാറ്റി വെച്ചു

സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം മാറ്റി വെച്ചു

തിരുവനന്തപുരം: ലഹിരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റി വെച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ...

സിലിഗുരിയിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന 10000 യാബാ ഗുളികകളുമായി രണ്ടു പേർ പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്

സിലിഗുരിയിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന 10000 യാബാ ഗുളികകളുമായി രണ്ടു പേർ പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്

സിലിഗുരു: സിലിഗുരിയിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന 10000 യാബാ ഗുളികകളുമായി രണ്ടു പേർ പിടിയിൽ. ന്യൂ ജൽപൈഗുരി പോലീസിന്റെ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ...

കോഴിക്കോട് അഴിഞ്ഞാടി മയക്കുമരുന്ന് മാഫിയ സംഘം; പ്രധാനകണ്ണി പിടിയിൽ

കോഴിക്കോട് അഴിഞ്ഞാടി മയക്കുമരുന്ന് മാഫിയ സംഘം; പ്രധാനകണ്ണി പിടിയിൽ

കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് മാഫിയ സംഘത്തിൽ പെട്ട യുവാവിനെ സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസും ചേർന്ന് പിടികൂടി. അമ്പിലാറത്ത് ഷെഹസാദ് എന്നയാളാണ് പിടിയിലായത്. ദാവൂദ് ഭായ് ...

തുടർച്ചയായി മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും; മുഖ്യമന്ത്രി പിണറായി വിജയൻ

തുടർച്ചയായി മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും; മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇവരെ കുടുക്കാൻ പുതിയ തീരുമാനം. മയക്കുമരുന്ന് കേസിൽ തുടർച്ചയായി പിടിയിലാകുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാൻ ...

മലപ്പുറത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

മലപ്പുറത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നിലമ്പൂർ : മലപ്പുറത്ത് നിരോധിത മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. പൂക്കോട്ടുപാടത്താണ് സംഭവം. 15.67 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്നും പിടിച്ചെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ...

ലഹരിയുടെ ഉന്മാദത്തിൽ ഓണക്കാലം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ

ലഹരിയുടെ ഉന്മാദത്തിൽ ഓണക്കാലം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിയൊഴുക്ക് തുടരുന്നു.ഓണക്കാലത്തെ ലഹരിക്കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ...

‘അധോലോകത്തെ കിടുക്കാച്ചി കളക്ഷൻ’ അന്വേഷിച്ച് യുവാക്കളുടെ ഒഴുക്ക്; ഇതെന്ത് കൂത്തെന്ന് പോലീസ്?; രഹസ്യമറിഞ്ഞപ്പോൾ ഞെട്ടി

‘അധോലോകത്തെ കിടുക്കാച്ചി കളക്ഷൻ’ അന്വേഷിച്ച് യുവാക്കളുടെ ഒഴുക്ക്; ഇതെന്ത് കൂത്തെന്ന് പോലീസ്?; രഹസ്യമറിഞ്ഞപ്പോൾ ഞെട്ടി

തിരുവനന്തപുരം: ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് യുവാക്കൾക്കിടയിൽ ഹിറ്റായി മാറിയ തുണിക്കടയാണ് വെമ്പായം ജംഗ്ഷനിലെ അധോലോകം. പ്രവർത്തനമാരംഭിച്ച് ദിവസങ്ങൾക്കകം 'അധോലോകം അന്വേഷിച്ച് ദൂരസ്ഥലത്തു നിന്നുപോലും യുവാക്കളെത്തി.സംശയാസ്പദമായി യുവാക്കൾ തിക്കിതിരക്കുന്നതിന്റെ ...

വിദ്യാർത്ഥികളുടെ ഓണാഘോഷത്തിന് ലഹരിയൊഴുക്കാൻ വിവിധഭാഷാ തൊഴിലാളികൾ; രണ്ട് പേർ പിടിയിൽ

വിദ്യാർത്ഥികളുടെ ഓണാഘോഷത്തിന് ലഹരിയൊഴുക്കാൻ വിവിധഭാഷാ തൊഴിലാളികൾ; രണ്ട് പേർ പിടിയിൽ

മലപ്പുറം: ഓണത്തിന് ലഹരിയൊഴുക്കാൻ വിവിധഭാഷാ തൊഴിലാളികൾ.പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. പെരിന്തൽമണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി എക്‌സൈസ് സംഘം നടത്തിയ ഓണം സ്‌പെഷൽ ഡ്രൈവിലാണ് കഞ്ചാവുമായി വിവിധഭാഷാ തൊഴിലാളികൾ ...

മലപ്പുറത്ത് വൻ ലഹരിവേട്ട; ഓണം വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവും എം ഡി എം എയുമായി യൂസുഫ്, അമീർ, മുഹമ്മദ് റിയാസ് എന്നിവർ പിടിയിൽ- Drugs seized at Malappuram

മലപ്പുറത്ത് വൻ ലഹരിവേട്ട; ഓണം വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവും എം ഡി എം എയുമായി യൂസുഫ്, അമീർ, മുഹമ്മദ് റിയാസ് എന്നിവർ പിടിയിൽ- Drugs seized at Malappuram

മലപ്പുറം: ഓണാഘോഷത്തിനോടനുബന്ധിച്ച് മലപ്പുറത്ത് വിൽപ്പനയ്ക്കെത്തിച്ച 65 ഗ്രാം എം ഡി എം എയും എട്ട് കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ മണ്ണാർക്കാട് തച്ചംമ്പാറ സ്വദേശി മണ്ണേത്ത് യൂസുഫ് ...

മദ്യം മാത്രമല്ല, ഇനി മയക്കുമരുന്ന് അടിച്ച് വാഹനമോടിച്ചാലും കുടുങ്ങും; നിരത്തിലിറങ്ങി ആൽക്കോ സ്‌കാൻ ബസ്

മദ്യം മാത്രമല്ല, ഇനി മയക്കുമരുന്ന് അടിച്ച് വാഹനമോടിച്ചാലും കുടുങ്ങും; നിരത്തിലിറങ്ങി ആൽക്കോ സ്‌കാൻ ബസ്

തിരുവനന്തപുരം; മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനം പ്രവർത്തനം ആരംഭിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക സംവിധാനം ഉൾപ്പെടുന്ന ആൽക്കോ സ്‌കാൻ ബസ് ആണ് ...

വിദേശത്ത് നിന്നും നാട്ടിലെത്തി മയക്കുമരുന്ന് കടത്ത്; മൂവാറ്റുപുഴ സ്വദേശി ഷെബീർ അറസ്റ്റിൽ- Youth arrested with drugs

വിദേശത്ത് നിന്നും നാട്ടിലെത്തി മയക്കുമരുന്ന് കടത്ത്; മൂവാറ്റുപുഴ സ്വദേശി ഷെബീർ അറസ്റ്റിൽ- Youth arrested with drugs

എറണാകുളം: വിദേശത്ത് നിന്നും നാട്ടിലെത്തി മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. മൂവാറ്റുപുഴ രണ്ടാർകരയിൽ താമസിക്കുന്ന വെള്ളൂർക്കുന്നം കാവുങ്കര വട്ടപ്പറമ്പിൽ ഷെബീർ (25) ആണ് ...

ലഹരിമരുന്ന് പാര്‍ട്ടിയ്‌ക്കിടെ പോലീസ് പരിശോധന : രക്ഷപെടാന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ്

ലഹരിയിൽ മുങ്ങി തലസ്ഥാന നഗരി; കടത്തുകാരായി സ്ത്രീകളും

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ലഹരിക്കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏഴ് മാസത്തിനിടെ 7540 കേസുകളാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തത്. 915 അബ്കാരി കേസും 225 എൻ.ഡി.പി.എസ്. കേസും ...

മയക്കുമരുന്ന് കടത്ത്; നൈജീരിയൻ പൗരന്മാർ മുംബൈയിൽ പിടിയിൽ

മയക്കുമരുന്ന് കടത്ത്; നൈജീരിയൻ പൗരന്മാർ മുംബൈയിൽ പിടിയിൽ

മുംബൈ: അനധികൃത മയക്കുമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ മുംബൈ പോലീസിന്റെ പിടിയിൽ. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.പ്രതികളിൽ നിന്നും 2 കോടി ...

ഉപയോഗിച്ചാൽ ഉന്മേഷവും, ലൈംഗിക ഉത്തേജനവും; അടിമയായാൽ പത്ത് വർഷത്തിനുള്ളിൽ മരണം ഉറപ്പ്; എംഡിഎംഎ ഇല്ലാതാക്കുന്നത് കേരളത്തിന്റെ യുവത്വത്തെ

ഉപയോഗിച്ചാൽ ഉന്മേഷവും, ലൈംഗിക ഉത്തേജനവും; അടിമയായാൽ പത്ത് വർഷത്തിനുള്ളിൽ മരണം ഉറപ്പ്; എംഡിഎംഎ ഇല്ലാതാക്കുന്നത് കേരളത്തിന്റെ യുവത്വത്തെ

കൊച്ചി : 12 മണിക്കൂറോളം ലഹരി നീണ്ടുനിൽക്കും, ഉന്മേഷവും ഊർജ്ജസ്വലതയും ആനന്ദവും വർദ്ധിക്കും, എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും... എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്നിന് കേരളത്തിന്റെ യുവതലമുറ ...

Page 7 of 12 1 6 7 8 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist