dyfi - Janam TV

dyfi

തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്തിന് നേർക്ക് കല്ലേറും അസഭ്യവർഷവും; പിന്നിൽ സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകരെന്ന് കോൺഗ്രസ്

തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്തിന് നേർക്ക് കല്ലേറും അസഭ്യവർഷവും; പിന്നിൽ സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകരെന്ന് കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം ഉണ്ടായ സംഭവത്തിൽ സിപിഎം- ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനങ്ങൾ തുടരുന്നു. ശാസ്തമംഗലത്ത് കെ പി സി സി ആസ്ഥാനമായ ...

ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് വികല’ ഭാവന’യെന്ന് ഡിവൈഎഫ്‌ഐ; ചീറ്റിപ്പോയ പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ആരോപണം

ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് വികല’ ഭാവന’യെന്ന് ഡിവൈഎഫ്‌ഐ; ചീറ്റിപ്പോയ പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്ന ആരോപണം വികലഭാവനയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ കണ്ടെത്തൽ. സ്വപ്‌നയുടെ വാർത്താസമ്മേളനം ബിജെപിയുടെയും കോൺഗ്രസിന്റെയും ...

ആലപ്പുഴയിൽ എഐഎസ്എഫ് നേതാവിനെ ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു

ആലപ്പുഴയിൽ എഐഎസ്എഫ് നേതാവിനെ ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ എഐഎസ്എഫ് നേതാവിനെ ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം വി എൻ അൽത്താഫിനാണ് മർദ്ദനമേറ്റത്. അരൂർ പഞ്ചായത്തിലെ ...

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ആദ്യ ഘട്ട വിചാരണ പൂർത്തിയായി

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ആദ്യ ഘട്ട വിചാരണ പൂർത്തിയായി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആദ്യഘട്ട വിസ്താരം പൂർത്തിയായി. ഒൻപത് പേരുടെ വിസ്താരമാണ് പൂർത്തിയായത്. ഈ മാസം അവസാനം രണ്ടാംഘട്ട ...

പാർട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ഡിവൈഎഫ്‌ഐ നേതാവ്; ഇരട്ടത്താപ്പ് പുറത്ത്

പാർട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ഡിവൈഎഫ്‌ഐ നേതാവ്; ഇരട്ടത്താപ്പ് പുറത്ത്

കണ്ണൂർ: തില്ലങ്കേരിയിലെ ആർ എസ് എസ് സ്വയം സേവകൻ വിനീഷ് വധക്കേസിലെയും, യൂത്ത് കോണ്ഗ്രസ് ഷുഹൈബ് വധക്കേസിലെയും പ്രതി ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ കാസർകോട്ടെ ഡിവൈഎഫ്‌ഐ നേതാവ് ...

സ്ഥിരം ശബരിമല സന്ദര്‍ശനം തെറ്റായ സന്ദേശം; സന്നിധാനത്ത് പോയി കൈക്കൂപ്പി നില്‍ക്കുന്നതിലൂടെ എംഎല്‍എ എന്ത് സന്ദേശമാണ്‌ നല്‍കുന്നത്; കെയു ജനീഷ് കുമാറിനെതിരെ ഡിവൈഎഫ്‌ഐ

സ്ഥിരം ശബരിമല സന്ദര്‍ശനം തെറ്റായ സന്ദേശം; സന്നിധാനത്ത് പോയി കൈക്കൂപ്പി നില്‍ക്കുന്നതിലൂടെ എംഎല്‍എ എന്ത് സന്ദേശമാണ്‌ നല്‍കുന്നത്; കെയു ജനീഷ് കുമാറിനെതിരെ ഡിവൈഎഫ്‌ഐ

പത്തനംതിട്ട: കെ.യു.ജനീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. എംഎല്‍എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. സ്ത്രീ ...

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം; യൂത്ത് ലീഗിന് പ്രശംസ; എഐവൈഎഫിന് വിമർശനം

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം; യൂത്ത് ലീഗിന് പ്രശംസ; എഐവൈഎഫിന് വിമർശനം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ യൂത്ത് ലീഗിന് പ്രശംസ. ഡിവൈഎഫ്‌ഐയുടെ പ്രവർത്തന റിപ്പോർട്ടിലാണ് യൂത്ത് ലീഗിനെ പ്രശംസിച്ചത്. മലപ്പുറത്തും മലബാറിന്റെ ചില മേഖലകളിലും യൂത്ത്‌ലീഗ് സജീവമാണെന്നും സ്വാധീനമുള്ള ...

സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു; റഹീമിനേയും റിയാസിനേയും വിമർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം

സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു; റഹീമിനേയും റിയാസിനേയും വിമർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷൻ എ.എ.റഹീമിനും വിമർശനം. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ രണ്ട് നേതാക്കളും ശ്രമിക്കുന്നുണ്ടെന്നാണ് ആക്ഷേപം. മുഹമ്മദ് ...

ഏരിയ കമ്മറ്റി ഓഫീസിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു;കണ്ണൂരിൽ സിപിഎം യുവനേതാവിനെതിരെ പീഡനാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത്; പാർട്ടി അന്വേഷണം ആരംഭിച്ചു

ഏരിയ കമ്മറ്റി ഓഫീസിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു;കണ്ണൂരിൽ സിപിഎം യുവനേതാവിനെതിരെ പീഡനാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത്; പാർട്ടി അന്വേഷണം ആരംഭിച്ചു

കണ്ണൂർ: സിപിഎം നേതാവിനെതിരെ ലൈംഗികാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. സിപിഎം ലോക്കൽ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മറ്റി അംഗവുമായ യുവ നേതാവിനെതിരെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്തെത്തിയത്. ...

സംസ്ഥാന സമ്മേളനം; സംഭാവനയായി ഒരു രൂപപോലും വാങ്ങിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ ; പിന്നാലെ വൈറൽ ആയി സംഭാവന കൂപ്പൺ

സംസ്ഥാന സമ്മേളനം; സംഭാവനയായി ഒരു രൂപപോലും വാങ്ങിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ ; പിന്നാലെ വൈറൽ ആയി സംഭാവന കൂപ്പൺ

പത്തനംതിട്ട : ഒരു രൂപ പോലും സംഭാവന വാങ്ങാതെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടത്താൻ പോകുന്നതെന്ന ജനീഷ് കുമാർ എം.എൽ.എയുടെ വാദം പൊളിഞ്ഞു. പരിപാടിയുടെ സംഭാവന ...

വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് ; ഡി വൈ എഫ് ഐയ്‌ക്ക് താക്കീതുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി

വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് ; ഡി വൈ എഫ് ഐയ്‌ക്ക് താക്കീതുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി

കൊച്ചി : ഡി വൈ എഫ് ഐയ്ക്ക് താക്കീതുമായി കരിപ്പൂർ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. ജില്ലാ കമ്മിറ്റി നല്‍കിയ പരാതിക്ക് പിന്നാലെ മുന്നറിയിപ്പുമായി അർജുൻ ...

ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരന് ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ക്രൂരമർദ്ദനം

ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരന് ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ക്രൂരമർദ്ദനം

കോഴിക്കോട് : കെഎസ്ഇബി ജീവനക്കാരനെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഓഫീസിൽ കയറി മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൻറെ പേരിലാണ് ഡിവൈഎഫ്‌ഐ ...

ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ; വീണ്ടും വിവാദം സൃഷ്ടിച്ച് സിഡിഎസ് ചെയർപേഴ്‌സൺ

ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ; വീണ്ടും വിവാദം സൃഷ്ടിച്ച് സിഡിഎസ് ചെയർപേഴ്‌സൺ

പത്തനംതിട്ട : കുടുംബശ്രീ പ്രവർത്തകർ ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കണമെന്ന ശബ്ദ സന്ദേശം വിവാദമായതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് ആരോപണവിധേയയായ സിഡിഎസ് ചെയർപേഴ്സൺ. ശബ്ദസന്ദേശം ...

ചിന്ത വേണ്ട; വസീം മതി ; ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്

ചിന്ത വേണ്ട; വസീം മതി ; ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്

തിരുവനന്തപുരം : ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്. പകരക്കാരനായി മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ വി.വസിഫിനെ പ്രസിഡന്റാക്കാനാണ് നീക്കം. വി.കെ.സനോജ് ...

ഡിവൈഎഫ്‌ഐ സെമിനാറിൽ ചുവപ്പ് വസ്ത്രം ധരിച്ചെത്തണം; വിവാദത്തിന് പിന്നാലെ ഖേദ പ്രകടനവുമായി സിഡിഎസ് ചെയർപേഴ്‌സൺ; പാർട്ടി പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും വിശദീകരണം

ഡിവൈഎഫ്‌ഐ സെമിനാറിൽ ചുവപ്പ് വസ്ത്രം ധരിച്ചെത്തണം; വിവാദത്തിന് പിന്നാലെ ഖേദ പ്രകടനവുമായി സിഡിഎസ് ചെയർപേഴ്‌സൺ; പാർട്ടി പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും വിശദീകരണം

പത്തനംതിട്ട :കുടുബശ്രീ പ്രവർത്തകർ ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കണമെന്ന ഭീഷണി സന്ദേശം വിവാദമായതോടെ, ഖേദം പ്രകടിപ്പിച്ച് സിഡിഎസ് ചെയർപേഴ്‌സൺ. താൻ പറഞ്ഞതിന്റെ പേരിൽ ആരും പരുപാടിക്ക് പോകേണ്ടതില്ലന്നും, പാർട്ടി ...

ലവ് ജിഹാദ് നിർമ്മിത കള്ളം : മതേതര വിവാഹം നടത്തിയ ഒരുപാട് നേതാക്കൾ തങ്ങൾക്കുണ്ടെന്ന് ഡിവൈഎഫ്ഐ

ലവ് ജിഹാദ് നിർമ്മിത കള്ളം : മതേതര വിവാഹം നടത്തിയ ഒരുപാട് നേതാക്കൾ തങ്ങൾക്കുണ്ടെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം : ലവ് ജിഹാദ് നിർമ്മിത കള്ളമെന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന ...

ഞാൻ മുങ്ങിയതല്ല, എന്റെ മുങ്ങൽ ഇങ്ങനെയല്ല, പണിമുടക്കിനിടെ പാർട്ടിക്ക് നാണക്കേടായ വീഡിയോയ്‌ക്ക് വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ്

ഞാൻ മുങ്ങിയതല്ല, എന്റെ മുങ്ങൽ ഇങ്ങനെയല്ല, പണിമുടക്കിനിടെ പാർട്ടിക്ക് നാണക്കേടായ വീഡിയോയ്‌ക്ക് വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ്

വയനാട്: ദേശീയ പണിമുടക്ക് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ലാതെ മുങ്ങിയ സമരാനുകൂലി വിശദീകരണവുമായി രംഗത്ത്. കൽപറ്റ സ്വദേശിയായ പ്രജീഷാണ് വിശദീകരണകുറിപ്പുമായി എത്തിയത്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരൻ ...

സിൽവർ ലൈനിനെതിരെ ജനരോഷം പുകയുന്നു: സമരങ്ങളെ നേരിടാൻ സിപിഎം ദേശീയ പ്രചാരണത്തിന് ഒരുങ്ങുന്നു, കേരളത്തിൽ വീടുകൾ കയറി ഇറങ്ങി ഡിവൈഎഫ്‌ഐയും

സിൽവർ ലൈനിനെതിരെ ജനരോഷം പുകയുന്നു: സമരങ്ങളെ നേരിടാൻ സിപിഎം ദേശീയ പ്രചാരണത്തിന് ഒരുങ്ങുന്നു, കേരളത്തിൽ വീടുകൾ കയറി ഇറങ്ങി ഡിവൈഎഫ്‌ഐയും

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ സിൽവർ ലൈൻ സമരങ്ങളെ നേരിടാൻ ദേശീയ തലത്തിൽ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. സിൽവർ ലൈനെതിരായ പ്രതിഷേധം ...

ആലപ്പുഴയിൽ ഡിവൈഎഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് മരിച്ചു

ആലപ്പുഴയിൽ ഡിവൈഎഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് മരിച്ചു

ആലപ്പുഴ: എട്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി(28) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂട്ടംച്ചേർന്ന് മർദ്ദിച്ചത്. ...

നൈറ്റ് പട്രോളിംഗ് പൊലീസുകാർക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം ; രണ്ട് പേർക്ക് പരിക്ക്

സദാചാര ഗുണ്ടാ ആക്രമണത്തിൽ യുവാവ് മരിച്ചു; പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട്ട് സദാചാര ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചേപ്പാട് കരിക്കാട്ട് ശബരി(26)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിയ്ക്ക് നേരെ ആക്രമണമുണ്ടായത്. എട്ടംഗ സംഘമാണ് ...

എവിടെ നോക്കിയാലും റഹീം.. ഇത് പിആർ വർക്കോ വ്യക്തി പൂജയോ; ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ റഹീമിനെതിരെ കടുത്ത വിമർശനം

എവിടെ നോക്കിയാലും റഹീം.. ഇത് പിആർ വർക്കോ വ്യക്തി പൂജയോ; ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ റഹീമിനെതിരെ കടുത്ത വിമർശനം

പത്തനംതിട്ട : ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിനെതിരെ പത്തനംതിട്ട ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. യുവജന സംഘടനയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നിറയെ റഹീമിനെ ...

തരൂരിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച; വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് ദേശീയ ഉപാദ്ധ്യക്ഷൻ

തരൂരിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച; വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് ദേശീയ ഉപാദ്ധ്യക്ഷൻ

തരൂർ: പാലക്കാട് തരൂരിൽ സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണത്തിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച. കേരളത്തിലെത്തിയ പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ മധുകേശ്വർ ദേശായ് അരുൺ ...

യുവമോർച്ച നേതാവ് അരുണിന്റെ കൊലപാതകം: മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ മിഥുൻ കീഴടങ്ങി; കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിൽ

യുവമോർച്ച നേതാവ് അരുണിന്റെ കൊലപാതകം: മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ മിഥുൻ കീഴടങ്ങി; കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിൽ

പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി കീഴടങ്ങി. ഒളിവിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് മിഥുനാണ് ആലത്തൂർ പോലീസിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ...

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്‌ഐ ഭാരവാഹി; ചുമതല നൽകിയത് പരോളിൽ ഇറങ്ങിയപ്പോൾ

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്‌ഐ ഭാരവാഹി; ചുമതല നൽകിയത് പരോളിൽ ഇറങ്ങിയപ്പോൾ

ആലപ്പുഴ: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആന്റണി ആന്റപ്പനെയാണ് ആലപ്പുഴ ഐക്യ ഭാരതം മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. അജു ...

Page 8 of 10 1 7 8 9 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist