Earthquake - Janam TV

Earthquake

നേപ്പാളിൽ തീവ്ര ഭൂചലനം ;റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തി

നേപ്പാളിൽ തീവ്ര ഭൂചലനം ;റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ തീവ്ര ഭൂചലനം. റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനം കാഠ്മണ്ഡുവിൽ നിന്ന് 147 കിലോമീറ്റർ അകലെ ഖോട്ടാങ്ങ് ജില്ലയിലെ മാർട്ടിം ബിർത ...

അംഗത്വം റദ്ദാക്കുമെന്ന ഭീഷണി; പേടിപ്പിക്കാൻ നോക്കണ്ടെന്ന് ഷിൻഡെ; നിയമവശങ്ങൾ അറിയാം; ബാൽ താക്കറെയുടെ ശിവസേന വിമതസംഘമാണെന്നും ഏകനാഥ് ഷിൻഡെ

താൻ സംസാരിക്കാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പമുണ്ടാകും; ഉദ്ധവിന് മുന്നറിയിപ്പുമായി ഏകനാഥ് ഷിൻഡെ – There will be earthquake if I start speaking: Eknath Shinde to Uddhav Thackeray

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താൻ സംസാരിക്കാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പമായിരിക്കും സംഭവിക്കുകയെന്ന് ഏകനാഥ് ഷിൻഡെ മുന്നറിയിപ്പ് നൽകി. ...

earthquake

ഇടുക്കിയിൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം; ആശങ്ക- earthquake

ഇടുക്കി: ജില്ലയിൽ തുടർച്ചയായ ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 3.1, 2.95 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ആണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല. പുലർച്ചെ 1.45 ...

ഇറാനിൽ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം യുഎഇയിലും – Magnitude 5.4 earthquake strikes Iran

ഇറാനിൽ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം യുഎഇയിലും – Magnitude 5.4 earthquake strikes Iran

ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വൈകിട്ട് എട്ട് മണിക്കാണ് അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രം വടക്കുകിഴക്കൻ ഇറാനാണ്. ...

കൊല്ലത്തും പത്തനംതിട്ടയിലും നേരിയ ഭൂചലനം

മണിപ്പൂരിൽ നേരിയ ഭൂചലനം; 4.8 തീവ്രത രേഖപ്പെടുത്തി – Earthquake hits Manipur

ഇംഫാൽ: മണിപ്പൂരിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മോയ്‌റംഗിലാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 11.42ഓടെ ദക്ഷിണകിഴക്കൻ മോയ്‌റംഗിൽ 94 കിലോ ...

യുഎഇയുടെ സാമ്പത്തിക വളർച്ച പ്രവചിച്ച് എമിറേറ്റ്സ് എൻബിഡി ബാങ്ക്

ഇറാനിലെ ഭൂചലനങ്ങളിൽ യുഎഇ ഭയപ്പെടേണ്ട; കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചെന്ന് അധികൃതർ

ഇറാനിലെ ഭൂചലനങ്ങളിൽ യുഎഇ ഭയപ്പെടേണ്ടതില്ലെന്ന് ദേശീയ ഭൗമ പഠന കേന്ദ്രം. യുഎഇയിലെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നും അതു കൊണ്ട് ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ...

ഭൂകമ്പത്തെ പേടിച്ച് ഗ്രാമങ്ങൾ;  ഇവിടെ എന്നും ഒരാൾ ഉറങ്ങാതെ കാവലിരിക്കും; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ -locals take turns to keep watch for quakes at night

ഭൂകമ്പത്തെ പേടിച്ച് ഗ്രാമങ്ങൾ; ഇവിടെ എന്നും ഒരാൾ ഉറങ്ങാതെ കാവലിരിക്കും; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ -locals take turns to keep watch for quakes at night

ബംഗളൂരു: ഭൂകമ്പത്തെ പേടിച്ച് ഉറങ്ങാൻ പോലും സാധിക്കാതെ കര്‍ണാടകയിലെ അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങൾ. ബാഗമണഡലയിലെ കരിക്കെ, സമ്പാജെ, പേരാജെ, ചെമ്പ് ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഈ ദുരവസ്ഥ. തുടർച്ചയായി ...

ഇറാനിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി; യുഎഇയിലും പ്രകമ്പനം

ഇറാനിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി; യുഎഇയിലും പ്രകമ്പനം

ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം. ദക്ഷിണ ഇറാനിൽ ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചരാക്ക് ...

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; 5 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; 5 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: വിനാശകാരിയായ ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. ...

‘ഇന്ത്യ അഫ്ഗാൻ ജനതയ്‌ക്കൊപ്പം‘: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇന്ത്യ അഫ്ഗാൻ ജനതയ്‌ക്കൊപ്പം‘: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ വിനാശകാരിയായ ഭൂകമ്പത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുന്നതായും അദ്ദേഹം ...

അഫ്ഗാനിസ്ഥാനിൽ ഉണ്ടായത് വിനാശകാരിയായ ഭൂചലനം; മരണം 950; മരണസംഖ്യ  ഉയരാൻ സാദ്ധ്യത; താലിബാന്റെ ദുരന്ത പ്രതിരോധത്തിലെ പരിചയക്കുറവ് വെല്ലുവിളി

അഫ്ഗാനിസ്ഥാനിൽ ഉണ്ടായത് വിനാശകാരിയായ ഭൂചലനം; മരണം 950; മരണസംഖ്യ ഉയരാൻ സാദ്ധ്യത; താലിബാന്റെ ദുരന്ത പ്രതിരോധത്തിലെ പരിചയക്കുറവ് വെല്ലുവിളി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായത് വിനാശകാരിയായ വൻ ഭൂചലനമെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 950 പേർ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. 600ൽ ...

ഭൂകമ്പത്തിൽ നടുങ്ങി അഫ്ഗാൻ; മരണം 250 കടന്നു; പരിക്കേറ്റത് 600-ഓളം പേർക്ക്; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ

ഭൂകമ്പത്തിൽ നടുങ്ങി അഫ്ഗാൻ; മരണം 250 കടന്നു; പരിക്കേറ്റത് 600-ഓളം പേർക്ക്; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതിനോടകം 280-ഓളം പേരുടെ ജീവനെടുത്തെന്നാണ് വിവരം. ഏകദേശം ...

അഫ്ഗാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചതായി റിപ്പോർട്ട്; വൻ നാശനഷ്ടം; റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചതായി റിപ്പോർട്ട്; വൻ നാശനഷ്ടം; റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്.  മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ...

earthquake

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; ആളപായമില്ല

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭൂചലനം. വെള്ളിയാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയ്‌ലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ...

earthquake

കൊല്ലത്ത് ഭൂചലനം; അനുഭവപ്പെട്ടത് കിഴക്കൻ മേഖലകളിൽ

കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, പിറവന്തൂർ, പട്ടാഴി, കൊട്ടാരക്കര, നിലമേൽ മേഖലകളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11.36നാണ് സംഭവം. പ്രദേശത്ത് ...

തായ്‌വാനെ വീണ്ടും വിറപ്പിച്ച് ഇരട്ട ഭൂചലനം; 6.6 തീവ്രത രേഖപ്പെടുത്തി

തായ്‌വാനെ വീണ്ടും വിറപ്പിച്ച് ഇരട്ട ഭൂചലനം; 6.6 തീവ്രത രേഖപ്പെടുത്തി

തായ്‌പേയ്: തായ്‌വാനിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ തെക്കുകിഴക്കൻ തായ്‌വാനിലാണ് സംഭവിച്ചത്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ...

പഞ്ചാബിൽ വൻ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

പഞ്ചാബിൽ വൻ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

ഭട്ടീണ്ഡ: പഞ്ചാബിലെ ഭട്ടീണ്ഡയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 8.24ഓടെയാണ് മേഖലയിൽ ഭൂകമ്പം ഉണ്ടായത്. ഭട്ടീണ്ഡയിൽ നിന്ന് 231 കിലോമീറ്റർ ...

ജപ്പാനിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്ത് ...

ഇന്തോനേഷ്യയിൽ അതി ശക്തമായ ഭൂചലനം; 10 മരണം; 400 പേർക്ക് പരിക്ക്

ഇന്തോനേഷ്യയിൽ അതി ശക്തമായ ഭൂചലനം; 10 മരണം; 400 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യയിൽ അതി ശക്തമായ ഭൂചലനം. 10 പേർ മരിച്ചു. 400 ഓളം പേർക്ക് പരിക്കേറ്റു. സുമാത്ര ദ്വീപിലായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.2 ...

മണാലിയിൽ ഭൂചലനം

ജമ്മുകശ്മീരിലും നോയിഡയിലും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. രാവിലെ 9.45 ...

പുതുവർഷത്തിൽ ചൈനയെ തേടിയെത്തിയത് ദുരന്തം; ശക്തമായ ഭൂചലനത്തിൽ 22 പേർക്ക് പരിക്ക്

പുതുവർഷത്തിൽ ചൈനയെ തേടിയെത്തിയത് ദുരന്തം; ശക്തമായ ഭൂചലനത്തിൽ 22 പേർക്ക് പരിക്ക്

ബെയ്ജിംഗ് : ചൈനയിലുണ്ടായ അതി ശക്തമായ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്ക്. റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 22 പേർക്കാണ് പരിക്കേറ്റത്. തെക്ക് കിഴക്കൻ ...

മണാലിയിൽ ഭൂചലനം

ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർസ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അഫ്ഗാനിസ്താൻ- തജികിസ്താൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ജമ്മു കശ്മീരിൽ അനുഭവപ്പെട്ടത്. ...

കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം; ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു; നേരിയ ഭൂചലനമെന്ന് സൂചന

കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം; ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു; നേരിയ ഭൂചലനമെന്ന് സൂചന

കോട്ടയം: മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കമുണ്ടായതായി റിപ്പോർട്ട്. നേരിയ ഭൂചലനമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കോട്ടയത്തെ ഇടമറ്റം, പാലാ, ...

മണാലിയിൽ ഭൂചലനം

ദുബായിലും ഷാർജയിലും ഭൂചലനം; ആളപായമില്ല

ദുബായ് :ദുബായിലും ഷാർജയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.ദുബായ് ഡൗൺടൗൺ, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് ,അൽ നഹ്ദ എന്നിവടങ്ങളിലൊണ് പ്രകമ്പനമുണ്ടായത്.വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ഒരിടത്തും ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist