ടാറ്റ നെക്സണിന്റെ ഇലക്ട്രിക് കാറിന് മുംബൈയിൽ തീപിടിച്ചു; അന്വേഷണം ഉറപ്പ് നൽകി കമ്പനി; ആദ്യ സംഭവമെന്നും വിശദീകരണം
മുംബൈ: രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളിലെ ജനപ്രിയ ബ്രാൻഡായ ടാറ്റ നെക്സണിന്റെ ഇലക്ട്രിക് കാറിന് തീപിടിച്ചു. മുംബൈയിലെ വെസ്റ്റ് വസായ് മേഖലയിലാണ് സംഭവം. ഒരു റെസ്റ്ററന്റിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ...