Nellaiappar temple elephant /കാലിന് സുഖമില്ല; ക്ഷേത്രത്തിലെ ആനയ്‌ക്ക് 12,000 രൂപയുടെ തുകൽ ചെരിപ്പുകൾ സമ്മാനിച്ച് ഭക്തർ
തിരുനെൽവേലി: ക്ഷേത്രത്തിലെ ആനയ്ക്ക് ഭക്തരുടെ സ്‌നേഹസമ്മാനം. സന്ധി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്ന ആനയ്ക്ക് തുകൽചെരിപ്പ് നൽകിയാണ് ഭക്തർ മാതൃക തീർത്തത്. നെല്ലയ്യപ്പാർ ഗാന്ധിമതി അമ്മൻ ക്ഷേത്രത്തിലെ ...