ernakulam - Janam TV

ernakulam

വിരമിക്കൽ ആനുകൂല്യ വിതരണത്തിൽ കെഎസ്‍ആർടിസിക്ക് ആശ്വാസം; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

വിരമിക്കൽ ആനുകൂല്യ വിതരണത്തിൽ കെഎസ്‍ആർടിസിക്ക് ആശ്വാസം; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

എറണാകുളം: വിരമിക്കൽ ആനുകൂല്യ വിതരണത്തിൽ കെഎസ്‍ആർടിസിക്ക് ആശ്വാസം. ആനുകൂല്യ വിതരണത്തിൽ മാറ്റി വെക്കേണ്ട തുക വരുമാനത്തിന്റെ അ‍ഞ്ച് ശതമാനമാക്കി കുറച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ...

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാരീപൂജ നടന്നു; നൂറാം വയസിൽ ശബരിമല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെ പാദം പൂജിച്ച് ചടങ്ങിന് തുടക്കമിട്ടു

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാരീപൂജ നടന്നു; നൂറാം വയസിൽ ശബരിമല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെ പാദം പൂജിച്ച് ചടങ്ങിന് തുടക്കമിട്ടു

എറണാകുളം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തൽ പ്രസിദ്ധമായ നാരീപൂജ നടന്നു. പുലർച്ചെയാണ് പൂജകൾ നടന്നത്. വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് നാരീപൂജാ ...

എനിക്ക് മാത്രമായി ഒരു സഹായവും വേണ്ട; എല്ലാവർക്കും പെൻഷൻ ലഭിക്കണം: മറിയക്കുട്ടി

എനിക്ക് മാത്രമായി ഒരു സഹായവും വേണ്ട; എല്ലാവർക്കും പെൻഷൻ ലഭിക്കണം: മറിയക്കുട്ടി

എറണാകുളം: കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് മറിയക്കുട്ടി. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടയെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. എല്ലാവർക്കും നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ...

ജനങ്ങൾ ദുരിതത്തിലാകുമ്പോൾ എങ്ങനെ ക്രിസ്തുമസ് ആഘോഷിക്കും; ആഘോഷങ്ങൾ ഒഴിവാക്കുന്നു: മറിയക്കുട്ടിയുടെ ഹർജി പരി​ഗണിക്കവെ  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ജനങ്ങൾ ദുരിതത്തിലാകുമ്പോൾ എങ്ങനെ ക്രിസ്തുമസ് ആഘോഷിക്കും; ആഘോഷങ്ങൾ ഒഴിവാക്കുന്നു: മറിയക്കുട്ടിയുടെ ഹർജി പരി​ഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: മാസങ്ങളായി പെൻഷൻ നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മറിയക്കുട്ടിയുടെ ഹർജി പരി​ഗണിക്കവെ വികാരധീനനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ജനങ്ങളുടെ ജീവിതം നശിപ്പിക്കരുതെന്നും മറിയക്കുട്ടിയ്‌ക്ക് പണമുണ്ടെന്ന സർക്കാർ വാദം ...

മറിയക്കുട്ടി എങ്ങനെ ജീവിക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

മറിയക്കുട്ടി എങ്ങനെ ജീവിക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: മറിയക്കുട്ടിക്ക് പെൻഷൻ നൽകാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൻഷൻ ലഭിക്കാതിരുന്നാൽ മറിയക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പെൻഷൻ തുക എപ്പോൾ കൊടുക്കാനാകുമെന്ന ...

കരുവന്നൂർ കള്ളപ്പണ കേസ്; കുറ്റാരോപിതർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ

കരുവന്നൂർ കള്ളപ്പണ കേസ്; കുറ്റാരോപിതർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ കുറ്റാരോപിതർക്കെതിരെ ഇഡി ഹൈക്കോടതിയിൽ. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്യാത്തതെന്നും ഇഡി കോടതിയെ അറിയിച്ചു. സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ...

കളമശേരി സ്ഫോടനം; സാമ്ര കൺവെൻഷൻ സെന്റർ വിട്ടുനൽകണമെന്ന് ഹൈക്കോടതി

കളമശേരി സ്ഫോടനം; സാമ്ര കൺവെൻഷൻ സെന്റർ വിട്ടുനൽകണമെന്ന് ഹൈക്കോടതി

എറണാകുളം: കളമശേരി സ്ഫോടനത്തിൽ മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. കളമശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിറക്കി. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് സാമ്ര ...

മാർപാപ്പയുടെ നിർദ്ദേശം അംഗീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത; ക്രിസ്തുമസ് ദിനത്തിൽ ഏകീകൃത കുർബാനയർപ്പിക്കും

മാർപാപ്പയുടെ നിർദ്ദേശം അംഗീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത; ക്രിസ്തുമസ് ദിനത്തിൽ ഏകീകൃത കുർബാനയർപ്പിക്കും

എറണാകുളം: ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശമനുസരിച്ച് ക്രിസ്തുമസ് ദിനത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശ്വാസികൾ ഏകീകൃത കുർബാനയർപ്പിക്കും. ദേവാലയങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ സിനഡ് നിർദ്ദേശമനുസരിച്ചുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് ...

ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിന്റെ വൈരാ​ഗ്യമാണ് തന്നെ പ്രതി ചേർത്തതിന് പിന്നിൽ; പുതിയ വാദവുമായി ഷഹ്ന കൊലക്കേസ് പ്രതി റുവൈസ്

ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിന്റെ വൈരാ​ഗ്യമാണ് തന്നെ പ്രതി ചേർത്തതിന് പിന്നിൽ; പുതിയ വാദവുമായി ഷഹ്ന കൊലക്കേസ് പ്രതി റുവൈസ്

എറണാകുളം: യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വാദവുമായി പ്രതി റുവൈസ്. ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്നെ അറസ്റ്റ് ...

നവകേരളാ സദസിന് കളക്ടർമാർ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ; ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

നവകേരളാ സദസിന് കളക്ടർമാർ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ; ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

എറണാകുളം: നവകേരളാ സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് പരി​ഗണിക്കും. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയാണ് ...

എകെജി സെൻ്ററിന്റെ ഭരണം അവസാനിക്കാൻ പോകുന്നതിന്റെ വേവലാതി; ഭീഷണിയും കൈയ്യൂക്കുംകൊണ്ട് രാജ്ഭവനെ കൈപ്പിടിയിലൊതുക്കാമെന്ന് കരുതേണ്ട: കെ സുരേന്ദ്രൻ

എകെജി സെൻ്ററിന്റെ ഭരണം അവസാനിക്കാൻ പോകുന്നതിന്റെ വേവലാതി; ഭീഷണിയും കൈയ്യൂക്കുംകൊണ്ട് രാജ്ഭവനെ കൈപ്പിടിയിലൊതുക്കാമെന്ന് കരുതേണ്ട: കെ സുരേന്ദ്രൻ

എറണാകുളം: ​ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും അടിസ്ഥാന രഹിത പ്രചാരണം നടത്തുകയാണെന്നും എകെജി സെൻ്ററിന്റെ ...

ഡ്രൈവർക്ക് തലകറക്കം; നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്

ഡ്രൈവർക്ക് തലകറക്കം; നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്

എറണാകുളം: ഡ്രൈവർക്ക് തലകറക്കമുണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അരൂർ ബൈപാസ് കവലയിൽ ...

കൊച്ചിയിൽ 54-കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചിയിൽ 54-കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: പൊന്നുരുന്നിയിൽ 54-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശി ഫിർദോസ് അലിയാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെ ...

സർക്കാരിന് തിരിച്ചടി; ക്ഷേത്രപരിസരത്ത് നവകേരളാ സദസ് നടത്താനാകില്ലെന്ന് ഹൈക്കോടതി

സർക്കാരിന് തിരിച്ചടി; ക്ഷേത്രപരിസരത്ത് നവകേരളാ സദസ് നടത്താനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: നവകേരളാ സദസ് ക്ഷേത്രപരിസരത്ത് നടത്താനാകില്ലെന്ന് ഹൈക്കോടതി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നവകേരളാ സദസ് സംഘടിപ്പിക്കുന്നതിനെതിരെ ഭക്തർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നവകേരള സദസ് ...

ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന; കൊച്ചിയിലടക്കം എട്ടിടത്ത് റെയ്ഡ് ; 22 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു

ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന; കൊച്ചിയിലടക്കം എട്ടിടത്ത് റെയ്ഡ് ; 22 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു

എറണാകുളം: കൊച്ചിയിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന. നിർമ്മാണ കരാറുകാരുടെ ഓഫീസുകളിലും വീടുകളിലുമാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ 22 കോടി രൂപയുടെ കള്ളപ്പണമാണ് സംഘം പിടിച്ചെടുത്തത്. കൊച്ചിയിലടക്കം ...

മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിക്കണം; ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ കൈവെട്ടും; വൈദികർക്ക് ഭീഷണിക്കത്ത്

മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിക്കണം; ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ കൈവെട്ടും; വൈദികർക്ക് ഭീഷണിക്കത്ത്

 എറണാകുളം: മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിച്ച് ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ കൈവെട്ടുമെന്ന് എറണാകുളം, അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഭീഷണിക്കത്ത്. ആലുവ അശോകപുരം ഇടവക വികാരി ഫാ. ആന്റണി ചോലിക്കര ...

മസാല ബോണ്ട് കേസ്; ഇഡി അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി

മസാല ബോണ്ട് കേസ്; ഇഡി അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: മസാല ബോണ്ട് കേസിൽ ഇഡിയുടെ അന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഇഡിയുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. അന്വേഷണം ...

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; 100 പേര് നിൽക്കേണ്ട സ്ഥലത്ത് 200 പേരെ നിർത്തരുത്; ഭക്തരെ കൃത്യമായി പരിപാലിക്കണം: നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; 100 പേര് നിൽക്കേണ്ട സ്ഥലത്ത് 200 പേരെ നിർത്തരുത്; ഭക്തരെ കൃത്യമായി പരിപാലിക്കണം: നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ തിര‌ക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 100 പേര് നിൽക്കേണ്ട സ്ഥലത്ത് 200 പേരെ ...

ശബരിമലയിൽ തിരക്കിൽപ്പെട്ട് മരിച്ച മാളികപ്പുറത്തിന് ശ്രദ്ധാഞ്ജലി; പ്രാർത്ഥനാ സദസുമായി ഹിന്ദു ഐക്യവേദി

ശബരിമലയിൽ തിരക്കിൽപ്പെട്ട് മരിച്ച മാളികപ്പുറത്തിന് ശ്രദ്ധാഞ്ജലി; പ്രാർത്ഥനാ സദസുമായി ഹിന്ദു ഐക്യവേദി

എറണാകുളം: ശബരിമലയിൽ തിരക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട 12 വയസുകാരിക്ക് പ്രാർത്ഥന സദസ് സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദി. എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപമാണ് പ്രാർത്ഥന സദസ് സംഘടിപ്പിച്ചത്. ഹിന്ദു ...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ്; മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം; കേരളാ പോലീസിനെതിരെ ഹൈക്കോടതി

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ്; മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം; കേരളാ പോലീസിനെതിരെ ഹൈക്കോടതി

എറണാകുളം: പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പോലീസ് ഉദ്യോ​ഗസ്ഥർ മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരെന്നും ജനങ്ങളെ കൂടി ...

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; ഭക്തർക്ക് സൗകര്യപ്രദമായി ദർശനം ഒരുക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; ഭക്തർക്ക് സൗകര്യപ്രദമായി ദർശനം ഒരുക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ശബരമലയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർ​ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി. എലവുങ്കലിൽ ഭക്തർക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ കൃത്യമായി ഒരുക്കണമെന്നും ഭക്തർക്ക് സൗകര്യപ്രദമായി ദർശനം നടത്താൻ സാധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ...

കടുത്ത മനോവിഷമം; ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

കടുത്ത മനോവിഷമം; ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

എറണാകുളം: സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം സ്വദേശി അജ്മൽ (28)ആണ്‌ മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അജ്മലിനെ ...

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ ഹൈക്കോടതി വിധി ഇന്ന്

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: മുഖ്യമന്ത്രി, മകൾ വീണ വിജയൻ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഹൈക്കോടതിയുടെ വിധി ഇന്ന്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിധി ...

സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. കാസർകോ‍‌ട് വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചത്. ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ചാണ് ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist