അച്ഛനെയും മകനെയും കുത്തിക്കൊന്നു; അയൽവാസി പിടിയിൽ
തൃശൂർ : തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു. ഊരകം പല്ലിശ്ശേരിയിലാണ് സംഭവം. പ്രദേശവാസികളായ ചന്ദ്രൻ, മകൻ ജിതിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ വേലപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു ...