film - Janam TV

film

നടിയാക്കാമെന്ന് വാഗ്ദാനം നൽകി ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി ; യുവ സംവിധായകനും സുഹൃത്തും പിടിയിൽ

നടിയാക്കാമെന്ന് വാഗ്ദാനം നൽകി ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി ; യുവ സംവിധായകനും സുഹൃത്തും പിടിയിൽ

കോഴിക്കോട് : കുറുവങ്ങാട്ടു നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കർണാടകയിലെ മടിവാളയിൽ കണ്ടെത്തി. ഒപ്പം ഉണ്ടായിരുന്ന യുവ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), സുഹൃത്തായ എരഞ്ഞിക്കൽ ...

അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവം; പിന്നിൽ മന്ത്രിയുടെ ഇടപെടലും; ഷൂട്ടിങ്ങിന്റെ മറവിൽ പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവുമെന്ന് വെളിപ്പെടുത്തൽ

അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവം; പിന്നിൽ മന്ത്രിയുടെ ഇടപെടലും; ഷൂട്ടിങ്ങിന്റെ മറവിൽ പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവുമെന്ന് വെളിപ്പെടുത്തൽ

കൊച്ചി: യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സംഭവത്തിൽ സംവിധായിക ലക്ഷ്മി ദീപ്തയ്‌ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിന് കാരണം ഒരു മന്ത്രിയുടെ ഇടപെടലാണെന്ന് യുവാവ് ...

നഗ്നത നേരിട്ട് കാണിക്കില്ലെന്ന് പറഞ്ഞു, സിനിമ ഇറങ്ങിയപ്പോൾ ”ചതി”; കുഞ്ഞുമായി കിടക്കുന്നത് റെയിൽവേ സ്റ്റേഷനിൽ; വെളിപ്പെടുത്തലുമായി യുവനടി

നഗ്നത നേരിട്ട് കാണിക്കില്ലെന്ന് പറഞ്ഞു, സിനിമ ഇറങ്ങിയപ്പോൾ ”ചതി”; കുഞ്ഞുമായി കിടക്കുന്നത് റെയിൽവേ സ്റ്റേഷനിൽ; വെളിപ്പെടുത്തലുമായി യുവനടി

കൊച്ചി : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവനടി രംഗത്ത്. നഗ്നത നേരിട്ട് കാണിക്കില്ലെന്നും മുഖം കാണിക്കില്ലെന്നും പറഞ്ഞാണ് അഭിനയിപ്പിച്ചത്. എന്നാൽ ...

”ഹാപ്പി ബെർത്ത്‌ഡേ അമിതാഭ് ബച്ചൻ ജി!!” 80ന്റെ നിറവിൽ നിൽക്കുന്ന ഇതിഹാസ നടന് ആശംസകളുമായി പ്രധാനമന്ത്രി; മോദിയുടെ വാക്കുകൾ ഇങ്ങനെ..

”ഹാപ്പി ബെർത്ത്‌ഡേ അമിതാഭ് ബച്ചൻ ജി!!” 80ന്റെ നിറവിൽ നിൽക്കുന്ന ഇതിഹാസ നടന് ആശംസകളുമായി പ്രധാനമന്ത്രി; മോദിയുടെ വാക്കുകൾ ഇങ്ങനെ..

ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസ താരമായ അമിതാഭ് ബച്ചന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാപ്പി ബെർത്ത്‌ഡേ അമിതാഭ് ബച്ചൻ ജി എന്നായിരുന്നു മോദിയുടെ ആശംസകൾ. ...

രാമായണത്തിലെ കഥാപാത്രങ്ങളെ തെറ്റായി അവതരിപ്പിക്കുന്നു; ആദിപുരുഷിനെതിരെ ഡൽഹി കോടതിയിൽ പരാതി

രാമായണത്തിലെ കഥാപാത്രങ്ങളെ തെറ്റായി അവതരിപ്പിക്കുന്നു; ആദിപുരുഷിനെതിരെ ഡൽഹി കോടതിയിൽ പരാതി

ന്യൂഡൽഹി: പ്രഭാസ് നായകനായ പുതിയ ചിത്രം ആദിപുരുഷിനെതിരെ ഡൽഹി കോടതിയിൽ പരാതി. ചിത്രത്തിൽ രാമായണത്തിലെ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്നും ...

അഞ്ച് വർഷമായി രോഗബാധിതൻ ; കരൾ ദാതാവിനെ കിട്ടാനില്ല ; വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ച് അജു വർഗീസ്

അഞ്ച് വർഷമായി രോഗബാധിതൻ ; കരൾ ദാതാവിനെ കിട്ടാനില്ല ; വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ച് അജു വർഗീസ്

എറണാകുളം : കരൾ രോഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ച് നടൻ അജു വർഗീസ്. ഫേസ്ബുക്കിലൂടെയാണ് താരം സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. വിജയൻ കാരന്തൂരിനായി ...

ഹിറ്റ്ലിസ്റ്റിൽ സൽമാൻ ഖാനും ; വിവരങ്ങൾ പുറത്ത് വിട്ട് ഡൽഹി പോലീസ്

ഹിറ്റ്ലിസ്റ്റിൽ സൽമാൻ ഖാനും ; വിവരങ്ങൾ പുറത്ത് വിട്ട് ഡൽഹി പോലീസ്

ന്യൂഡൽഹി : മൊഹാലി ആർപിജി ആക്രമണകാരിയുടെ ഹിറ്റ്ലിസ്റ്റിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെട്ടിരുന്നു എന്ന് റിപ്പോർട്ട്. ഡൽഹി പോലീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഖാനെ ...

”രജനികാന്തിന്റെ മകളായി അഭിനയിക്കാം”; വാഗ്ദാനം നൽകി തട്ടിയെടുത്തത് 10 ലക്ഷം രൂപ; പരാതിയുമായി 21-കാരി – cheating woman on the pretext of giving acting opportunity

”രജനികാന്തിന്റെ മകളായി അഭിനയിക്കാം”; വാഗ്ദാനം നൽകി തട്ടിയെടുത്തത് 10 ലക്ഷം രൂപ; പരാതിയുമായി 21-കാരി – cheating woman on the pretext of giving acting opportunity

മുംബൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രത്തിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് 21-കാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെങ്കടേശ്വര ക്രിയേഷൻസ് എന്ന കമ്പനിയുടെ ഉടമകളാണെന്ന് ...

ബോക്‌സോഫീസിൽ മണിരത്‌നം ഇഫക്ട്; പൊന്നിയിൻ സെൽവൻ രണ്ട് ദിവസം കൊണ്ട് നേടിയത് 150 കോടി

ബോക്‌സോഫീസിൽ മണിരത്‌നം ഇഫക്ട്; പൊന്നിയിൻ സെൽവൻ രണ്ട് ദിവസം കൊണ്ട് നേടിയത് 150 കോടി

ചെന്നൈ: തിയറ്ററുകളിൽ വിജയക്കൊടി പാറിച്ച് മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ. പ്രദർശനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ 150 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഒരിടവേളയ്ക്ക് ശേഷം ...

സിനിമയിൽ ഒരു വേഷമെങ്കിലും തരാമോയെന്ന് മണിരത്‌നത്തോട് രജനീകാന്ത് ചോദിച്ചു; ചോളവംശത്തിന്റെ ചരിത്രം പറയുന്ന കഥ; പൊന്നിയിൻ സെൽവൻ

സിനിമയിൽ ഒരു വേഷമെങ്കിലും തരാമോയെന്ന് മണിരത്‌നത്തോട് രജനീകാന്ത് ചോദിച്ചു; ചോളവംശത്തിന്റെ ചരിത്രം പറയുന്ന കഥ; പൊന്നിയിൻ സെൽവൻ

ചരിത്രവും സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഭാവനകളും ഇഴ ചേർന്ന തലമുറകൾ തോറും ഹൃദയത്തിലേറ്റിയ മഹാ കാവ്യമാണ് ' പൊന്നിയിൻ സെൽവൻ'. അമ്പതുകളിൽ രചിക്കപ്പെട്ട നോവലാണിത്. എം. ജി. ...

കൊടും ചൂടിൽ ഉത്തരേന്ത്യയിലൂടെ അലഞ്ഞ് മൂസ ; ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ- Mei Hoom Moosa

കൊടും ചൂടിൽ ഉത്തരേന്ത്യയിലൂടെ അലഞ്ഞ് മൂസ ; ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ- Mei Hoom Moosa

പ്രഖ്യാപന നാളുകൾ മുതൽ ആരാധകർ സ്വീകരിച്ച സുരേഷ് ഗോപി ചിത്രമാണ് മേ ഹൂം മൂസ . ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും പുറത്ത് ...

സ്വാമി അയ്യപ്പനിലേക്ക് മനസ്സുകൊണ്ടുള്ള തീർഥയാത്ര; ഇതൊരു പുണ്യ നിയോഗമായി കാണുന്നു; ‘മാളികപ്പുറം’ സിനിമാ വിശേഷങ്ങളുമായി നിർമ്മാതാവ്

സ്വാമി അയ്യപ്പനിലേക്ക് മനസ്സുകൊണ്ടുള്ള തീർഥയാത്ര; ഇതൊരു പുണ്യ നിയോഗമായി കാണുന്നു; ‘മാളികപ്പുറം’ സിനിമാ വിശേഷങ്ങളുമായി നിർമ്മാതാവ്

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. പുതിയ സിനിമ പമ്പയ്ക്ക് മീതേ പതിനെട്ടു മലകൾക്കും അധിപനായി കാടകം വാണരുളുന്ന കലിയുഗവരദനായ ...

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറം; ചിത്രീകരണം ആരംഭിച്ചു; എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പൂജയും; ചിത്രങ്ങൾ പങ്കുവെച്ച് താരം

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറം; ചിത്രീകരണം ആരംഭിച്ചു; എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പൂജയും; ചിത്രങ്ങൾ പങ്കുവെച്ച് താരം

തിരുവനന്തപുരം: ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ' മാളികപ്പുറ'ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഉണ്ണി മുകുന്ദൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രീകരണത്തിന് മുന്നോടിയായി ...

സെൽഫി എടുക്കാൻ ശ്രമിച്ചു ; ആരാധകനോട് മോശമായി പ്രതികരിച്ച് ഋത്വിക് റോഷൻ ; വീഡിയോ-Hrithik Roshan reacts angrily after fan forcefully tries to take selfie with him

സെൽഫി എടുക്കാൻ ശ്രമിച്ചു ; ആരാധകനോട് മോശമായി പ്രതികരിച്ച് ഋത്വിക് റോഷൻ ; വീഡിയോ-Hrithik Roshan reacts angrily after fan forcefully tries to take selfie with him

മൂംബൈ : സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് ചൂടായി നടൻ ഋത്വിക് റോഷൻ. ആലിയ ഭട്ടും രൺബീർ കപൂറും പ്രധാന വേഷങ്ങളിലെത്തിയ 'ബ്രഹ്മാസ്ത്ര' സിനിമ കണ്ട് മുംബൈയിലെ തിയറ്ററിൽ ...

ടെെഗറിന് ജൻമദിനാശംസകളെന്ന് മഞ്ജു വാര്യർ; താരരാജാവിന് പിറന്നാളെന്ന് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിക്ക് ആശംസകളുമായി സുരേഷ് ഗോപിയും താരലോകവും

ടെെഗറിന് ജൻമദിനാശംസകളെന്ന് മഞ്ജു വാര്യർ; താരരാജാവിന് പിറന്നാളെന്ന് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിക്ക് ആശംസകളുമായി സുരേഷ് ഗോപിയും താരലോകവും

തിരുവനന്തപുരം: ജന്മദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് പ്രിയ താരങ്ങൾ. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും സമൂഹമാദ്ധ്യ മങ്ങളിൽ ആശംസ സന്ദേശം പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരും അദ്ദേഹത്തിന് ...

50 കോടി അടിച്ചേ; സഖാക്കളുടെ ഡീ ഗ്രേഡിംഗിനെ തകർത്ത മുന്നേറ്റം;  50 കോടി ക്ലബ്ബിൽ ഇടം നേടി  ‘ന്നാ താൻ കേസ് കൊട്’

50 കോടി അടിച്ചേ; സഖാക്കളുടെ ഡീ ഗ്രേഡിംഗിനെ തകർത്ത മുന്നേറ്റം; 50 കോടി ക്ലബ്ബിൽ ഇടം നേടി ‘ന്നാ താൻ കേസ് കൊട്’

എറണാകുളം: 50 കോടി ക്ലബ്ബിൽ ഇടം നേടി കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട'. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. ...

ദിവ്യാംഗരെ പരിഹസിക്കുന്നു; ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്; തപ്‌സി പന്നു ചിത്രത്തിനെതിരെയും പരാതി; -Case Against ‘Laal Singh Chaddha

ദിവ്യാംഗരെ പരിഹസിക്കുന്നു; ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്; തപ്‌സി പന്നു ചിത്രത്തിനെതിരെയും പരാതി; -Case Against ‘Laal Singh Chaddha

മുംബൈ: അമീർ ഖാൻ ചിത്രം ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്. ചിത്രത്തിൽ ദിവ്യാംഗരെ പരിഹസിക്കുന്ന പരാമർശങ്ങൾ അടങ്ങിയതായുള്ള പരാതിയെ തുടർന്നാണ് നടപടി. ലാൽ സിംഗ് ചദ്ദയ്ക്ക് ...

വാൾമുന കൊണ്ടുള്ള മതം മാറ്റൽ സ്വാതന്ത്ര്യ സമരമാണെന്ന് സ്ഥാപിക്കുന്നു; പച്ച നോട്ടും പച്ച വോട്ടും നേടാൻ കമിഴ്ന്നു കിടന്ന് കാൽ നക്കുന്നു: രാമസിംഹൻ

വാൾമുന കൊണ്ടുള്ള മതം മാറ്റൽ സ്വാതന്ത്ര്യ സമരമാണെന്ന് സ്ഥാപിക്കുന്നു; പച്ച നോട്ടും പച്ച വോട്ടും നേടാൻ കമിഴ്ന്നു കിടന്ന് കാൽ നക്കുന്നു: രാമസിംഹൻ

'തുവൂരിലും, കാളികാവിലും, മലബാറിലാകെയും രക്തം വാർന്നു മരണപ്പെട്ട, ഹൈന്ദവ ആത്മാക്കൾക്ക് വോട്ടുണ്ടായിരുന്നുവെങ്കിൽ, സ്പീക്കറുടെ പ്രസംഗം മറ്റൊരു തരത്തിലാവുമായിരുന്നു.' എം ബി രാജേഷിന് മറുപടിയുമായി രാമസിംഹൻ അബൂബക്കർ. ഫേസ്ബുക്കിലൂടെയാണ് ...

ബ്രൂസ്‌ ലീ; കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പങ്കുവയ്‌ക്കരുതെന്ന് ഉണ്ണി മുകുന്ദൻ; വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും താരം-Unni Mukundan

ബ്രൂസ്‌ ലീ; കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പങ്കുവയ്‌ക്കരുതെന്ന് ഉണ്ണി മുകുന്ദൻ; വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും താരം-Unni Mukundan

തിരുവനന്തപുരം; പുതിയ ചിത്രം ബ്രൂസ് ലീയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പങ്കുവയ്ക്കരുതെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആരാധകർക്ക് മുന്നറിയിപ്പുമായി ബന്ധപ്പെട്ടത്. ബ്രൂസ് ലീ, ...

ഇത് നിഗൂഢതകളുടെ മുഖം ; മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ഇത് നിഗൂഢതകളുടെ മുഖം ; മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

നിഗൂഢതകൾ നിറച്ച് മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു പാറക്കെട്ടിൽ വിശ്രമിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. മെയ് 2 നാണ് ചിത്രത്തിന്റെ ...

ജയിലിൽ കിടന്ന സമയത്ത് ഇനി സിനിമയിലേക്ക് ഒരാളും വിളിക്കില്ലെന്ന് കരുതി; അനുഭവം തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ

ജയിലിൽ കിടന്ന സമയത്ത് ഇനി സിനിമയിലേക്ക് ഒരാളും വിളിക്കില്ലെന്ന് കരുതി; അനുഭവം തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ

തന്റെ ജീവിതത്തിലുണ്ടായ മോശം കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് നടൻ ഷൈൻ ടോം ചാക്കോ. ജയിലിൽ കിടന്ന സമയത്ത് ഒരാൾ പോലും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് ...

ആരാധകരെ കാത്തിരിക്കുന്നത് ആവേശകരമായ നിമിഷങ്ങൾ ; അജിത്തിന്റെ ‘എകെ 61’ന്റെ പുതിയ ഷെഡ്യൂൾ തുടങ്ങുന്നു

ആരാധകരെ കാത്തിരിക്കുന്നത് ആവേശകരമായ നിമിഷങ്ങൾ ; അജിത്തിന്റെ ‘എകെ 61’ന്റെ പുതിയ ഷെഡ്യൂൾ തുടങ്ങുന്നു

തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകർ ഉള്ള താരമാണ് അജിത്ത്. അതിനാൽ തന്നെ താരത്തിന്റെ ഒരോ ചിത്രങ്ങളും ആരാധകരിൽ ആവേശം ഉണർത്താറുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം താരവുമായി ബന്ധപ്പെട്ട് ...

സ്വാതന്ത്ര്യദിന ആശംസകളുമായി കാപ്പയുടെ പ്രത്യേക പോസ്റ്റർ പുറത്തുവിട്ടു ; ചിത്രത്തിൽ പൃഥ്വിക്കൊപ്പം എത്തുന്നത് ഈ താരങ്ങൾ

സ്വാതന്ത്ര്യദിന ആശംസകളുമായി കാപ്പയുടെ പ്രത്യേക പോസ്റ്റർ പുറത്തുവിട്ടു ; ചിത്രത്തിൽ പൃഥ്വിക്കൊപ്പം എത്തുന്നത് ഈ താരങ്ങൾ

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതിൽ പങ്കാളിയായി മലയാള ചലചിത്രമേഖലയും.സ്വാതന്ത്ര്യ ദിന ആശംസകളുമായി ഷാജി കൈലാസ് ചിത്രം കാപ്പയുടെ പ്രത്യേക പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജ് നായകനാകുന്ന ...

സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിന്റെ അനുകരണം ; 20 ലീറ്റർ പെട്രോൾ ശരീരത്തിൽ ഒഴിച്ചു ; യുവാവ് ജീവനൊടുക്കി

സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിന്റെ അനുകരണം ; 20 ലീറ്റർ പെട്രോൾ ശരീരത്തിൽ ഒഴിച്ചു ; യുവാവ് ജീവനൊടുക്കി

ബംഗളൂരു : സിനിമയിലെ ക്ലൈമാക്‌സ് രംഗം അനുകരിച്ച് യുവാവ് ജീവനൊടുക്കി. തെലുങ്ക് ചിത്രമായ അരുന്ധതിയിലെ ആത്മാഹുതി രംഗം അനുകരിച്ചാണ് ഇരുപത്തിമൂന്നുകാരനായ രേണുക പ്രസാദ് ആത്മഹത്യ ചെയ്തത്. കർണാടകയിലെ ...

Page 4 of 8 1 3 4 5 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist