തൃപ്പൂണിത്തുറയിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം; മരട് സ്വദേശി വെന്തുമരിച്ചു; തീയിട്ടതെന്ന് സൂചന
കൊച്ചി : തൃപ്പൂണിത്തുറയിൽ ഫർണിച്ചർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു . മരട് തുരുത്തി സ്വദേശി പ്രസന്നനാണ് വെന്തുമരിച്ചത് . രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ...