football - Janam TV

football

അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ ഓടി കോടികൾ വാങ്ങിക്കുന്നു; ബുദ്ധിയില്ലാത്ത യാതൊരു അർത്ഥവുമില്ലാത്ത കാര്യങ്ങളിൽ യുവാക്കൾ തളച്ചിടപ്പെടുന്നു; ഫുട്‌ബോളിനെ വിമർശിച്ച് കൂടുതൽ ഇസ്ലാമിക മതനേതാക്കൾ രംഗത്ത്

അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ ഓടി കോടികൾ വാങ്ങിക്കുന്നു; ബുദ്ധിയില്ലാത്ത യാതൊരു അർത്ഥവുമില്ലാത്ത കാര്യങ്ങളിൽ യുവാക്കൾ തളച്ചിടപ്പെടുന്നു; ഫുട്‌ബോളിനെ വിമർശിച്ച് കൂടുതൽ ഇസ്ലാമിക മതനേതാക്കൾ രംഗത്ത്

മലപ്പുറം: നാസർ ഫൈസി കൂടത്തായിക്ക് പിന്നാലെ ഫുട്‌ബോളിനെതിരെ പ്രചാരണവുമായി കൂടുതൽ ഇസ്ലാമിക മതനേതാക്കൾ രംഗത്ത്. ഫുട്‌ബോൾ ആരാധനയെ എതിർക്കാൻ മതനേതൃത്വം രംഗത്ത് വരണം. ഫുട്‌ബോൾ ലഹരി ഇസ്ലാമിക ...

കായികത്തിലും മതം ചേർക്കുന്നത് സമൂഹത്തിന് ഭീഷണി; സമസ്തയുടെ അസഹിഷ്ണുതയും വർ​ഗീയതയും മറനീക്കി പുറത്തുവന്നു: എബിവിപി

കായികത്തിലും മതം ചേർക്കുന്നത് സമൂഹത്തിന് ഭീഷണി; സമസ്തയുടെ അസഹിഷ്ണുതയും വർ​ഗീയതയും മറനീക്കി പുറത്തുവന്നു: എബിവിപി

തിരുവനന്തപുരം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ല എന്ന സമസ്തയുടെ നിലപാടിനെതിരെ വിദ്യാർത്ഥി സംഘടനയായ എബിവിപി. കായികത്തിലും മതം ചേർക്കുന്ന സമസ്ത സമൂഹത്തിന് ...

ഫുട്‌ബോൾ ആരാധനയും ‘ഹറാം’; സമസ്തയുടെ വിലക്ക് വിവാദത്തിൽ; വ്യക്തിസ്വാതന്ത്ര്യത്തിൽ കൈക്കടത്താൻ അധികാരമില്ലെന്ന് മന്ത്രി ശിവൻകുട്ടി

ഫുട്‌ബോൾ ആരാധനയും ‘ഹറാം’; സമസ്തയുടെ വിലക്ക് വിവാദത്തിൽ; വ്യക്തിസ്വാതന്ത്ര്യത്തിൽ കൈക്കടത്താൻ അധികാരമില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഫുട്‌ബോൾ ലഹരിക്കെതിരായ സമസ്തയുടെ ആരോപണത്തിൽ വിമർശനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്ന് ശിവൻകുട്ടി പ്രതികരിച്ചു. വ്യക്തിപരമായ അവകാശങ്ങൾക്ക് മേൽ ആർക്കും ...

പ്രാർത്ഥിക്കേണ്ട സമയത്ത് പ്രാർത്ഥിക്കണം; ആരാധിക്കേണ്ടത് ദൈവത്തെ മാത്രം; ഉറക്കമൊഴിയരുത് എന്നുള്ളത് ഇസ്ലാമികമായ കാര്യം; വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി

പ്രാർത്ഥിക്കേണ്ട സമയത്ത് പ്രാർത്ഥിക്കണം; ആരാധിക്കേണ്ടത് ദൈവത്തെ മാത്രം; ഉറക്കമൊഴിയരുത് എന്നുള്ളത് ഇസ്ലാമികമായ കാര്യം; വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി

മലപ്പുറം: പ്രാർത്ഥനയ്ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ലെന്ന് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്‌ബോളിനോട് വിരോധമില്ല. പള്ളികളിൽ ...

‘ഇസ്ലാമിക വിരുദ്ധം’; പോര്‍ച്ചുഗലിനെ പിന്തുണയ്‌ക്കരുത്; ഫുട്‌ബോളിലും വിലക്കുമായി സമസ്ത

‘ഇസ്ലാമിക വിരുദ്ധം’; പോര്‍ച്ചുഗലിനെ പിന്തുണയ്‌ക്കരുത്; ഫുട്‌ബോളിലും വിലക്കുമായി സമസ്ത

മലപ്പുറം: ഫുട്‌ബോള്‍ ലഹരി അതിരുവിടുന്നുവെന്ന വിമര്‍ശനവുമായി ഇസ്ലാമിക സംഘടനയായ സമസ്ത. താര ആരാധന ഇസ്ലാമിന് ചേര്‍ന്നതല്ല. പോര്‍ച്ചുഗല്‍ പോലുള്ള രാഷ്ട്രങ്ങളെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും സമസ്ത പറഞ്ഞു. ഇത് ...

താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും; ഫുട്‌ബോൾ ലഹരി ആകരുതെന്ന മുന്നറിയിപ്പുമായി സമസ്ത

താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും; ഫുട്‌ബോൾ ലഹരി ആകരുതെന്ന മുന്നറിയിപ്പുമായി സമസ്ത

മലപ്പുറം: ഫുട്‌ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണ് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. താരങ്ങളുടെ ...

‘ജയം ജനം’; കേസരി യോഗനാദം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം; മാധ്യമം ടീമിനെ മുട്ടു കുത്തിച്ച് ജനം ടിവിക്ക് കിരീടം

‘ജയം ജനം’; കേസരി യോഗനാദം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം; മാധ്യമം ടീമിനെ മുട്ടു കുത്തിച്ച് ജനം ടിവിക്ക് കിരീടം

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേസരി യോഗനാദം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ജനം ടിവിക്ക് കിരീടം. ഫൈനലിൽ മാധ്യമം ടീമിനെതിരെ ...

റെയിൻബോ ടീ-ഷർട്ട് ധരിച്ചത് പ്രശ്‌നമായി; ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ റിപ്പോർട്ടറെ തടഞ്ഞു; കസ്റ്റഡിയിൽ പിടിച്ചുവെച്ചു

റെയിൻബോ ടീ-ഷർട്ട് ധരിച്ചത് പ്രശ്‌നമായി; ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ റിപ്പോർട്ടറെ തടഞ്ഞു; കസ്റ്റഡിയിൽ പിടിച്ചുവെച്ചു

ദോഹ: ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനെ കസ്റ്റഡിയിൽ വെച്ചതായി റിപ്പോർട്ട്. യുഎസിൽ നിന്നെത്തിയ സ്‌പോർട്‌സ് റിപ്പോർട്ടർ ധരിച്ചിരുന്ന ടീ-ഷർട്ടിന്റെ പേരിലാണ് അദ്ദേഹത്തെ ...

ബിയറിനായി അലഞ്ഞ് ഒടുവിൽ എത്തിയത് ഷെയ്ഖിന്റെ കൊട്ടാരത്തിലെന്ന് ഫുട്‌ബോൾ പ്രേമികൾ; വിചിത്ര അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട് യുവാക്കൾ

ബിയറിനായി അലഞ്ഞ് ഒടുവിൽ എത്തിയത് ഷെയ്ഖിന്റെ കൊട്ടാരത്തിലെന്ന് ഫുട്‌ബോൾ പ്രേമികൾ; വിചിത്ര അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട് യുവാക്കൾ

ഫിഫ ലോകകപ്പിന് ഖത്തറിൽ തുടക്കമിട്ടിരിക്കുകയാണ്. പ്രിയതാരങ്ങളുടെ പ്രകടനം നേരിൽ കാണാൻ അറബ് രാഷ്ട്രത്തിലേക്ക് ഒഴുകുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. ലോകകപ്പ് വിശേഷങ്ങൾക്കിടെ ഏറ്റവും ചർച്ചയായ വിഷയമാണ് മദ്യം. ...

പോലീസിന് പോലീസ് തന്നെ തലവേദന; റോഡരികിലിൽ ബൈക്കിലിരുന്ന് ഫോൺ വിളിച്ചു; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവർത്തകൻ

അപകടകരമായ രീതിയിൽ വാഹനറാലി; ആലുവയിൽ വാഹന ഉടമകൾക്കെതിരെ കേസ്

ആലുവ: ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ആലുവയിൽ അപകടകരമാം വിധം റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്ക് എതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ റാലിയിൽ പങ്കെടുത്ത ...

പരപ്പൻപൊയിലിലെ ഫുട്‌ബോൾ കട്ടൗട്ടുകൾ സുരക്ഷാഭീഷണി ഉയർത്തുന്നു ; ഇന്റലിജൻസ് റിപ്പോർട്ട്

പരപ്പൻപൊയിലിലെ ഫുട്‌ബോൾ കട്ടൗട്ടുകൾ സുരക്ഷാഭീഷണി ഉയർത്തുന്നു ; ഇന്റലിജൻസ് റിപ്പോർട്ട്

കോഴിക്കോട് ; പരപ്പൻപൊയിലിലെ ഫുട്‌ബോൾ കട്ടൗട്ടുകൾ സുരക്ഷാഭീഷണി ഉയർത്തുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടു പ്രശ്നങ്ങൾ ആണ് പ്രധാനമായും ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കട്ടുന്നത്. കാറ്റടിച്ചാൽ കട്ടൗട്ടുകൾ റോഡിലേക്ക് വീഴാൻ ...

ലോകകപ്പ് ആവേശത്തിൽ മലപ്പുറം ; തൂവൽ തീരത്ത് ഉയർന്നത് 80 അടിയുള്ള ലയണൽ മെസ്സി

ലോകകപ്പ് ആവേശത്തിൽ മലപ്പുറം ; തൂവൽ തീരത്ത് ഉയർന്നത് 80 അടിയുള്ള ലയണൽ മെസ്സി

മലപ്പുറം : ജില്ലയിൽ ലോകകപ്പ് ആവേശം പകർന്ന് അർജന്റീന ഫാൻസ്. തൂവൽ തീരത്ത് അർജന്റീന താരം ലയണൽ മെസ്സിയുടെ പടുകൂറ്റൻ കട്ടൗട്ടുയർത്തിയാണ് ലോകകപ്പിനെ മലപ്പുറം വരവേൽക്കുന്നത്. 80 ...

ഫുട്‌ബോൾ വിരുന്നിനായി ലോകം ഒരുങ്ങി; കാതോർക്കാം ഇനി സോക്കറിന്റെ വിശുദ്ധ സംഗീതത്തിനായി

ചരിത്രം എന്നും വിജയിക്കുന്നവന്റെ കൂടെയാണ് നിലകൊണ്ടിട്ടുളളത്. അതാണ് വിജയിക്കുന്നവരുടെ മാത്രം ചരിത്രത്തിനായി നാം എന്നും കാതോർക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം പരിശോധിച്ചാലും വിജയിച്ചവരുടെ വീരഗാഥകൾക്കാണ് പ്രാമുഖ്യം. വീണ്ടും ...

ഫുട്‌ബോൾ ആരാധകർ അറിയാൻ ; വൈദ്യുത പോസ്റ്റിൽ പതാക കെട്ടരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ഫുട്‌ബോൾ ആരാധകർ അറിയാൻ ; വൈദ്യുത പോസ്റ്റിൽ പതാക കെട്ടരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ലോകം ഫുട്‌ബോൾ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ്. ഖത്തറിൽ നടക്കുന്ന ടൂർണമെന്റിന്റെ കിരീടം ആർക്ക് എന്ന ചോദ്യവുമായി കാൽപ്പന്ത് പ്രേമികൾ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ഒരു ...

‘മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ’; ‘മുഹമ്മദലി’യ്‌ക്ക് ശേഷം ജയരാജന്റെ ‘മേഴ്സി’ പ്രയോ​ഗം

‘മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ’; ‘മുഹമ്മദലി’യ്‌ക്ക് ശേഷം ജയരാജന്റെ ‘മേഴ്സി’ പ്രയോ​ഗം

തിരുവനന്തപുരം: നിരന്തരം ട്രോളുകളിൽ നിറയുന്ന നേതാവാണ് മുന്‍ കായിക മന്ത്രിയും നിലവിലെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍. സ്‌പോര്‍ട്‌സ് രംഗത്തെ പ്രതികരണങ്ങളില്‍ ഇത്രയുമധികം അബദ്ധം പിണഞ്ഞ മറ്റൊരു ...

ഫുട്ബോൾ മത്സരം; അമ്മ ടീമിന് അട്ടിമറി വിജയം; സന്തോഷം പങ്കുവെച്ച് ക്യാപ്റ്റൻ ടിനി ടോം-  FOOTBALL, Tiny Tom, Amma Team

ഫുട്ബോൾ മത്സരം; അമ്മ ടീമിന് അട്ടിമറി വിജയം; സന്തോഷം പങ്കുവെച്ച് ക്യാപ്റ്റൻ ടിനി ടോം- FOOTBALL, Tiny Tom, Amma Team

കൊച്ചി: കേരള സംസ്ഥാന എക്സൈസ് വകുപ്പും, ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും, അജി നോറ ഗ്ലോബൽ വെഞ്ചേഴ്സും സംയുക്തമായി സംഘടപ്പിച്ച " YES TO FOOTBALL NO ...

ഒരേയൊരു വികാരം, ചിന്ത, മതം ; ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ ലോകകപ്പ് ഗാനം റിലീസ് ചെയ്തു

ഒരേയൊരു വികാരം, ചിന്ത, മതം ; ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ ലോകകപ്പ് ഗാനം റിലീസ് ചെയ്തു

ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാക്കാൻ ലോകകപ്പ് പടിവാതിക്കൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ കേരളത്തിന്റെ ഫുട്‌ബോൾ പ്രേമം തെളിയിക്കുന്ന മോഹൻലാലിന്റെ ഗാനം പുറത്തെത്തിയിരിക്കുകയാണ്.മോഹൻലാൽ പാടി അഭിനയിച്ചിരിക്കുന്ന സംഗീത ആൽബം ദോഹയിൽ ...

ബിയർ കുപ്പി വലിച്ചെറിഞ്ഞു ; മുടിയിൽ പിടിച്ച് വലിച്ചു ; ഗോകുലം വനിതാ താരങ്ങൾക്ക് നേരെ ആക്രമണം ; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

ബിയർ കുപ്പി വലിച്ചെറിഞ്ഞു ; മുടിയിൽ പിടിച്ച് വലിച്ചു ; ഗോകുലം വനിതാ താരങ്ങൾക്ക് നേരെ ആക്രമണം ; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് : വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് നേരെ ആക്രമണം സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ .കുതിരവട്ടം സ്വദേശി അരുൺ കുമാറാണ് അറസ്റ്റിലായത്. ഇയാൾ കോർപറേഷൻ ജീവനക്കാരനാണ്. ഗോകുലം കേരള ...

ബാലൻദ്യോർ പുരസ്‌കാരം കരിം ബെൻസേമയ്‌ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

ബാലൻദ്യോർ പുരസ്‌കാരം കരിം ബെൻസേമയ്‌ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോളർക്കുള്ള ബാലൻദ്യോർ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസേമയ്ക്ക്. ബാർസിലോണ വനിതാ ടീം താരം അലക്‌സിയ ...

ഹിജാബിനെതിരെ ഇറാൻ ഫുട്ബോൾ ടീം; ജേഴ്സികൾ കറുത്ത ജാക്കറ്റിൽ പൊതിഞ്ഞ് പ്രതിഷേധം (വീഡിയോ)- Iran football team in support of anti Hijab protests

ഹിജാബിനെതിരെ ഇറാൻ ഫുട്ബോൾ ടീം; ജേഴ്സികൾ കറുത്ത ജാക്കറ്റിൽ പൊതിഞ്ഞ് പ്രതിഷേധം (വീഡിയോ)- Iran football team in support of anti Hijab protests

ടെഹ്രാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിക്കുന്നു. ഹിജാബ് ബഹിഷ്കരണം പ്രഖ്യാപിച്ച വനിതാ സംഘടനകൾക്ക് വിവിധ കോണുകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഹിജാബ് ധരിക്കാത്തതിന് 21 ...

അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഭരണസമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ച് സുപ്രീംകോടതി; ഭരണഘടന പരിഷ്‌കരിക്കാനും നിർദ്ദേശം

അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഭരണസമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ച് സുപ്രീംകോടതി; ഭരണഘടന പരിഷ്‌കരിക്കാനും നിർദ്ദേശം

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഭരണസമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ച് സുപ്രീംകോടതി. ഫിഫയുടെ നിയമങ്ങൾക്ക് അനുസൃതമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ഭരണഘടന പരിഷ്‌കരിക്കണമെന്നും, ഒരാഴ്ചക്കുള്ളിൽ ഫെഡറേഷനിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ...

അവിശ്വസനീയം;  രക്ഷകനായത് ഫുട്ബോൾ;  കടലിൽ മുങ്ങാതെ കിടന്നത് 18 മണിക്കൂർ ; ഒടുവിൽ ജീവിതത്തിലേക്ക്-Man survives 18 hours at sea by clinging on to football

അവിശ്വസനീയം; രക്ഷകനായത് ഫുട്ബോൾ; കടലിൽ മുങ്ങാതെ കിടന്നത് 18 മണിക്കൂർ ; ഒടുവിൽ ജീവിതത്തിലേക്ക്-Man survives 18 hours at sea by clinging on to football

ലണ്ടൻ:കടലിൽ വീണയാൾക്ക് രക്ഷകനായി ഫുട്‌ബോൾ. യൂറോപ്പിലെ നോർത്ത് മാസിഡോണിയിലാണ് അബദ്ധത്തിൽ കടലിൽ വീണയാൾക്ക് ഫുട്‌ബോൾ രക്ഷകനായത്. മൈറ്റി ബീച്ചിലെത്തിയ ഇവാൻ എന്നയാളും സുഹൃത്തും കടലിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ...

ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; വെടിവെപ്പിൽ 20 പേർക്ക് പരിക്ക് (വീഡിയോ)- Firing at Argentina during Football Match

ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; വെടിവെപ്പിൽ 20 പേർക്ക് പരിക്ക് (വീഡിയോ)- Firing at Argentina during Football Match

ബ്യൂണോസ് അയേഴ്സ്: അർജന്റീനയിൽ നാലാം ഡിവിഷൻ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണോസ് അയേഴ്സിൽ ലുജാൻ ക്ലബ്ബും അലം ക്ലബ്ബും തമ്മിൽ ...

കാലും നെഞ്ചും കൊണ്ട് തകർപ്പൻ സേവുകൾ; അടുത്ത ഗോൾഡൻ ഗ്ലൗവിന് ഇവൻ അവകാശവാദം ഉന്നയിച്ചാൽ?: നാട്ടിലെ താരമായി പൂവൻകോഴി

കാലും നെഞ്ചും കൊണ്ട് തകർപ്പൻ സേവുകൾ; അടുത്ത ഗോൾഡൻ ഗ്ലൗവിന് ഇവൻ അവകാശവാദം ഉന്നയിച്ചാൽ?: നാട്ടിലെ താരമായി പൂവൻകോഴി

കോട്ടയം: പശു പാൽ തരും, കോഴി നമുക്ക് മുട്ട തരും എന്നൊക്കയാണ് നമ്മൾ ചെറിയ ക്ലാസുകളിൽ പഠിച്ചിരുന്നത്. എന്നാൽ കോഴി നമ്മുടെ കൂടെ ഫുട്‌ബോൾ കളിക്കുമെന്നാണ് ചേർത്തലയിലെ ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist