മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്സി കോരെയുടെ നിര്യാണത്തില്‍ നടുങ്ങി ആരാധകര്‍; സുന്ദരിയുടെ മരണം 27ാം വയസില്‍ തൊണ്ടയിലെ ശസ്ത്രക്രിയക്ക് പിന്നാലെ
ബ്രസീല്‍: മുന്‍ മിസ് ബ്രസീലിന് 27ാം വയസില്‍ ദാരുണാന്ത്യം. 2018 ലെ മിസ് ബ്രസീല്‍ പട്ടം കരസ്ഥമാക്കിയ ഗ്ലെയ്സി കോരെയ ആണ് മരിച്ചത്. തൊണ്ട രോഗമായ റ്റോണ്സില്സ് ...