പ്രാർത്ഥനകൾ സഫലം; മുടിവെട്ടാൻ 100-രൂപയുമായി പോയ വിദ്യാർത്ഥിയെ ബെംഗളുരുവിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ ബെംഗളുരുവിൽ കണ്ടെത്തി. വീട്ടിൽ നിന്ന് മുടിവെട്ടാൻ 100-രൂപയുമായി പോയ വിദ്യാർത്ഥിയെ ആണ് 17 മുതൽ കാണാതായത്. തിരോധനം രണ്ടാഴ്ച പിന്നിടുമ്പോഴാണ് ...