ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ : ചരിത്രം കുറിച്ച് കിരീട നേട്ടവുമായി ഇന്ത്യ; തകർത്തത് ചൈനീസ് തായ്‌പേയ് ടീമിനെ; കിരീട നേട്ടം 40 വർഷത്തിന് ശേഷം
പാരീസ് : ബാഡ്മിന്റൺ ലോകവേദിയിൽ വീണ്ടും കിരീട നേട്ടവുമായി ഇന്ത്യൻ നിര. ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടിയും റാങ്കിറെഡ്ഡി സഖ്യം ...