ganja - Janam TV

ganja

കഞ്ചാവ് കിലോ 5000 രൂപയ്‌ക്ക് വാങ്ങി 30,000 ത്തിന് വിൽപ്പന;ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തിക്കുക ട്രെയിൻ മാർഗം; വിവിധ ഭാഷാ തൊഴിലാളികളുടെ വീട്ടിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

കഞ്ചാവ് കിലോ 5000 രൂപയ്‌ക്ക് വാങ്ങി 30,000 ത്തിന് വിൽപ്പന;ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തിക്കുക ട്രെയിൻ മാർഗം; വിവിധ ഭാഷാ തൊഴിലാളികളുടെ വീട്ടിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

കോഴിക്കോട് : കോഴിക്കോട് വിവിധ ഭാഷാ തൊഴിലാളികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആറ് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസയിലെ ...

തൃശൂരിൽ വൻ കഞ്ചാവ് വേട്ട: രണ്ട് കോടിരൂപയുടെ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

തൃശൂരിൽ വൻ കഞ്ചാവ് വേട്ട: രണ്ട് കോടിരൂപയുടെ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

തൃശൂർ: ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. കർണ്ണാടക സ്വദേശി മുനീർ, ഭാര്യ ശാരദ, ...

പറന്ന് നടക്കാമെന്ന് പറഞ്ഞ് കഞ്ചാവ് വലിപ്പിച്ചു; 15 കാരൻ കുഴഞ്ഞുവീണു; 19 കാരൻ അറസ്റ്റിൽ

പറന്ന് നടക്കാമെന്ന് പറഞ്ഞ് കഞ്ചാവ് വലിപ്പിച്ചു; 15 കാരൻ കുഴഞ്ഞുവീണു; 19 കാരൻ അറസ്റ്റിൽ

തൃശൂർ: നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചതിനെ തുടർന്ന് പതിനഞ്ച് വയസുകാരൻ കുഴഞ്ഞുവീണു. വീട്ടിൽ പണി ചെയ്തിരുന്ന 19കാരനായ വിജേഷാണ് കുട്ടിക്ക് കഞ്ചാവ് നൽകിയത്. സംഭവത്തിന് പിന്നാലെ വിജേഷിനെ പോലീസ് ...

പൂജപ്പുരയിൽ ഓട്ടോറിക്ഷയിൽ വിൽപ്പനക്കായി കൊണ്ടുപോയ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ: പ്രതികൾ പോലീസിനെ ആക്രമിച്ചു

പൂജപ്പുരയിൽ ഓട്ടോറിക്ഷയിൽ വിൽപ്പനക്കായി കൊണ്ടുപോയ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ: പ്രതികൾ പോലീസിനെ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ ലഹരിമരുന്നുമായി രണ്ട് പേർ പിടിയിൽ. കരുമം സ്വദേശികളായ കിരൺ കുമാർ, ആനന്ദ് രാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. 25 ഗ്രാം എംഡിഎംഎയും കഞ്ചാവും ...

പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട; 2,000 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു; വിപണിയിൽ വില ഒരു കോടിയിലധികം

കിഴക്കമ്പലത്ത് വൻ കഞ്ചാവ് വേട്ട; 15 കിലോ ലഹരി പിടിച്ചെടുത്തത് കോളേജ് വിദ്യാർത്ഥികളുടെ താമസ സ്ഥലത്ത് നിന്ന്

കൊച്ചി : എണാകുളത്ത് വൻ കഞ്ചാവ് വേട്ട. കിഴക്കമ്പലത്ത് കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. മൂന്ന് പേരെ പിടികൂടി. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് രഹസ്യ ...

ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമം; മൂന്നംഗ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ

27 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; സംഘത്തിൽ പ്രായപൂർത്തികാത്ത പെൺകുട്ടിയും

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 27 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചാണ് സംഘത്തെ പിടികൂടുന്നത്. സംശയാസ്പദമായ ...

കഞ്ചാവ് കടത്താൻ ശ്രമിച്ചത് റേഷൻ അരിയെന്ന് പറഞ്ഞ്; പിടിച്ചത് തിരുപ്പൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 188 കിലോ ലഹരി

കഞ്ചാവ് കടത്താൻ ശ്രമിച്ചത് റേഷൻ അരിയെന്ന് പറഞ്ഞ്; പിടിച്ചത് തിരുപ്പൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 188 കിലോ ലഹരി

പാലക്കാട്: പാലക്കാട് വേലന്തവളത്ത് ഇന്നലെ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനയിൽ പിടികൂടിയ 188 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത് റേഷൻ അരിയെന്ന വ്യാജേന. ആഡംബര കാറിലായിരുന്നു വിപണിയിൽ ...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ഒറീസയിലെ കഞ്ചാവ് തോട്ടത്തിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ഒറീസയിലെ കഞ്ചാവ് തോട്ടത്തിൽ

കണ്ണൂർ : കണ്ണൂരിൽ പത്ത് കിലോയിലധികം കഞ്ചാവുമായി ഒരാൾ പിടിയിൽ. ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസ് ആണ് പിടിയിലായത്. തൃശൂർ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ...

ഇടുക്കിയിലെ റിസോർട്ടിലിരുന്ന് ബോറടിച്ച വിനോദ സഞ്ചാരികൾ കഞ്ചാവ് ചെടി വളർത്തി: വിദേശ പൗരന്മാർക്ക് കഠിന നടവും പിഴയും

ഇടുക്കിയിലെ റിസോർട്ടിലിരുന്ന് ബോറടിച്ച വിനോദ സഞ്ചാരികൾ കഞ്ചാവ് ചെടി വളർത്തി: വിദേശ പൗരന്മാർക്ക് കഠിന നടവും പിഴയും

ഇടുക്കി: റിസോർട്ടിലിരുന്ന് കഞ്ചാവ് ചെടി വളർത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴ ശിക്ഷയും വിധിച്ച് കോടതി. ഇടുക്കിയിലെ റിസോർട്ടിലിരുന്ന് ബോറടിച്ചപ്പോഴാണ് പ്രതികൾ ...

വാളയാർ വനത്തിൽ വൻ കഞ്ചാവ് കൃഷി; മലയടിവാരത്ത് കൃഷി ചെയ്തത് 13000 കഞ്ചാവ് ചെടികൾ; വെട്ടിനിരത്തി വനം വകുപ്പ്

വാളയാർ വനത്തിൽ വൻ കഞ്ചാവ് കൃഷി; മലയടിവാരത്ത് കൃഷി ചെയ്തത് 13000 കഞ്ചാവ് ചെടികൾ; വെട്ടിനിരത്തി വനം വകുപ്പ്

വാളയാർ: പാലക്കാട് വാളയാർ വനത്തിൽ വൻ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയിൽ കണ്ടെത്തിയത്. രണ്ട് എക്കർ സ്ഥലത്ത് ...

റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവ് വേട്ട; മലപ്പുറം സ്വദേശി പിടിയില്‍

ആന്ധ്രയിൽ നിന്ന് പാഴ്‌സൽ വഴി കഞ്ചാവ് എത്തിച്ചു; തലസ്ഥാനത്ത് നിന്നും 67 കിലോ കഞ്ചാവ് കൂടി പിടികൂടി; പിന്നിൽ വൻ കടത്ത് സംഘമെന്ന് എക്‌സൈസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്‌സൽ വഴി തലസ്ഥാനത്ത് എത്തിച്ച കഞ്ചാവ് പിടികൂടി. 60 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. ...

കണ്ണൂരിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് വളർത്തൽ : ഒരാൾ പിടിയിൽ

പരിസ്ഥിതി ദിനത്തിൽ റോഡരികിൽ കഞ്ചാവ് ചെടി നട്ടു: യുവാക്കളെ തിരഞ്ഞ് എക്‌സൈസ്

കൊല്ലം: പരിസ്ഥിതി ദിനത്തിൽ വഴിയരികിൽ കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്‌സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശരിമുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് യുവാക്കൾ കഞ്ചാവ് ചെടി ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist