ഓന്തിനെ പോലും തോൽപ്പിച്ചു കളഞ്ഞു; പൊടുന്നനെ നിറം മാറി കൂന്തളും ; ‘ട്രാൻസ്പെരന്റ്’ കൂന്തൾ അവിശ്വസനീയമെന്ന് കാഴ്ചക്കാർ
കണവ അഥവാ കൂന്തൾ എന്നറിയപ്പെടുന്ന മത്സ്യം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആഗോളതലത്തിൽ സ്ക്വിഡ് എന്ന് വിളിക്കുന്ന കൂന്തളിന് ലോകത്തിന്റെ വിവിധയിടങ്ങളിൽ ആരാധകരുണ്ട്. ഒമ്പതടിയോളം നീളം വരുന്ന ഭീമൻ ...