നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിയ്‌ക്ക് ആഫ്രിക്കൻ സ്വർണഖനിയിൽ നിക്ഷേപം; രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കാളികളെന്ന് റിപ്പോർട്ട്
കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾക്ക് ആഫ്രിക്കയിലെ സ്വർണ ഖനിയിൽ നിക്ഷേപമുള്ളതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമമാണ് ...