സ്റ്റണ്ടിനിടെ പണിപാളി; നടൻ ഇമ്രാൻ ഹാഷ്മിയുടെ കഴുത്ത് മുറിഞ്ഞു
ഹൈദരാബാദ്: ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. തെലുങ്ക് ചിത്രത്തിനായി ആക്ഷൻ സീനിൽ അഭിനയിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹൈദരാബാദിൽ തിങ്കാളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗൂദാചാരി -2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ...