Governor - Janam TV

Governor

റബ്ബർ സ്റ്റാമ്പല്ല; തീരുമാനങ്ങൾ ഭരണഘടനാപരമായി മാത്രം; നിലപാട് കടുപ്പിച്ച് ഗവർണർ

റബ്ബർ സ്റ്റാമ്പല്ല; തീരുമാനങ്ങൾ ഭരണഘടനാപരമായി മാത്രം; നിലപാട് കടുപ്പിച്ച് ഗവർണർ

തിരുവനന്തപുരം: പുതിയ ബില്ലുകൾ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബ്ബർ സ്റ്റാമ്പല്ല. നിയമവും ഭരണഘടനയും കീഴ് വഴക്കങ്ങളും അനുസരിച്ച് മാത്രമായിരിക്കും തീരുമാനം. ...

അട്ടപ്പാടി മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ; കുടുംബത്തിനെതിരായ ഭീഷണി ദുഃഖകരം: ആരിഫ് മുഹമ്മദ് ഖാൻ

അട്ടപ്പാടി മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ; കുടുംബത്തിനെതിരായ ഭീഷണി ദുഃഖകരം: ആരിഫ് മുഹമ്മദ് ഖാൻ

അട്ടപ്പാടി : അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങൾക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് മധുവിന്റെ കുടുംബം ഗവർണറോട് പരാതിപ്പെട്ടു. ...

ഗവർണറെ അനുനയിപ്പിക്കാൻ പുതിയ ഭേദഗതികൾ കൂടി; സർവ്വകലാശാല നിയമ ഭേദഗതി ബില്ല് നിയമസഭ ഇന്ന് പാസ്സാക്കിയേക്കും

ഗവർണറെ അനുനയിപ്പിക്കാൻ പുതിയ ഭേദഗതികൾ കൂടി; സർവ്വകലാശാല നിയമ ഭേദഗതി ബില്ല് നിയമസഭ ഇന്ന് പാസ്സാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ബില്ല് ഇന്ന് നിയമസഭ പാസ്സാക്കിയേക്കും. വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ചേർത്തു ...

 നിയമസഭയുടെ പതിനാറാം സമ്മേളനം നാളെ മുതൽ; പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും

ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് വീണ്ടും നിയമസഭയില്‍; ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ബില്‍ ഇന്ന് വീണ്ടും നിയമസഭയില്‍. അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ...

ആർഎസ്എസുമായുള്ള ബന്ധത്തിൽ അഭിമാനിക്കുന്നു; വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തത്; ഗവർണർ

തന്നെ സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ല;സിപിഎമ്മിന് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തുപുരം : തന്നെ സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഎം വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണർ. ജനാധിപത്യത്തിൽ ആർക്കും വിമർശിക്കാം, പക്ഷേ എന്നെ സമ്മർദ്ദത്തിലാക്കാനാവില്ലെന്ന് ...

ആർഎസ്എസുമായുള്ള ബന്ധത്തിൽ അഭിമാനിക്കുന്നു; വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തത്; ഗവർണർ

കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകരുത്; കേരളത്തിൽ ഇസ്ലാമിക ഭീകരവാദത്തിനെതിരെ പ്രത്യേകം ശ്രദ്ധവേണമെന്ന് ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭീകരവാദികളെ സംരക്ഷിക്കരുത്. കേരളത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും കെ.ടി.ജലീലിന്റെ രാജ്യ വിരുദ്ധ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകരുതെന്നും ...

ആർഎസ്എസുമായുള്ള ബന്ധത്തിൽ അഭിമാനിക്കുന്നു; വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തത്; ഗവർണർ

ആർഎസ്എസുമായുള്ള ബന്ധത്തിൽ അഭിമാനിക്കുന്നു; വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തത്; ഗവർണർ

തിരുവനന്തപുരം : ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറെ കാലമായി സംഘടനയുമായി അടുത്ത ബന്ധമുണ്ട്. വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ...

എനിക്കെതിരായ അക്രമത്തിന്റെ ഗൂഢാലോചനയിൽ കണ്ണൂർ വിസിക്കും പങ്കുണ്ട്; നിലപാടിൽ ഉറച്ച് ഗവർണർ; കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയും ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്

എനിക്കെതിരായ അക്രമത്തിന്റെ ഗൂഢാലോചനയിൽ കണ്ണൂർ വിസിക്കും പങ്കുണ്ട്; നിലപാടിൽ ഉറച്ച് ഗവർണർ; കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയും ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്രമിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടന്നെന്നും, ഇതിൽ കണ്ണൂർ വിസി ഗോപിനാഥ് ...

സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കിമാറ്റുന്നു,പ്രതികരിച്ചില്ലെങ്കിൽ നഷ്ടം വിദ്യാഭ്യാസ മേഖലയ്‌ക്കാണ് : കുമ്മനം രാജശേഖരൻ

സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കിമാറ്റുന്നു,പ്രതികരിച്ചില്ലെങ്കിൽ നഷ്ടം വിദ്യാഭ്യാസ മേഖലയ്‌ക്കാണ് : കുമ്മനം രാജശേഖരൻ

കൊച്ചി: യോഗ്യതയില്ലാത്തവരെ പ്രൊഫസർമാരും വൈസ് ചാൻസലർമാരുമൊക്കെ ആക്കാൻ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം ...

കണ്ണൂർ വിസി ക്രിമിനലാണ്; പ്രവർത്തിക്കുന്നത് പാർട്ടിക്കാരനെപ്പോലെ; തന്നെ കൊലപ്പെടുത്താനും ശ്രമം നടത്തി; രൂക്ഷ വിമർശനവുമായി ഗവർണർ

കണ്ണൂർ വിസി ക്രിമിനലാണ്; പ്രവർത്തിക്കുന്നത് പാർട്ടിക്കാരനെപ്പോലെ; തന്നെ കൊലപ്പെടുത്താനും ശ്രമം നടത്തി; രൂക്ഷ വിമർശനവുമായി ഗവർണർ

ന്യൂഡൽഹി :കണ്ണൂർ വിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസി ക്രിമിനലാണെന്നാണ് ഗവർണർ പറഞ്ഞത്. വിസി മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു. വിസിക്കെതിരെ ...

രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നിഷേധിച്ച സംഭവം; ചാൻസിലറെ ധിക്കരിച്ചു; വിസി അനുസരിക്കുന്നത് മറ്റാരുടേയോ നിർദ്ദേശങ്ങളെന്ന് ഗവർണർ

സർവ്വകലാശാലകൾ ബന്ധുക്കളെ നിയമിക്കുന്നതിനല്ല; വിസി പെരുമാറുന്നത് പാർട്ടി കേഡറെപ്പോലെ; കണ്ണൂർ വിസിയെ കടന്നാക്രമിച്ച് ഗവർണർ

ന്യൂഡൽഹി : കണ്ണൂർ സർവ്വകലാശാല വിസിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഎമ്മിന്റെ പാർട്ടി കേഡറെപ്പോലെയാണ് വിസി പ്രവർത്തിക്കുന്നത് എന്ന് ഗവർണർ ആഞ്ഞടിച്ചു. അധികാര കേന്ദ്രങ്ങളെ ...

ഗവർണർക്കെതിരെ നീക്കം സജീവമാക്കി കേരള സർവ്വകലാശാല സെനറ്റ്; സെർച്ച് കമ്മിറ്റീ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും- governor Arif mohammad khan

ഗവർണർക്കെതിരെ നീക്കം സജീവമാക്കി കേരള സർവ്വകലാശാല സെനറ്റ്; സെർച്ച് കമ്മിറ്റീ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും- governor Arif mohammad khan

തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ കേരള സർവ്വകലാശാലയിലും ഗവർണർക്കെതിരെ നീക്കം സജീവമാക്കി സെനറ്റ്. വി.സി നിയമനത്തിന് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചർച്ച ചെയ്യാൻ സെനറ്റ് യോഗം ...

ഡോ. ഗോപിനാഥ് രാവീന്ദ്രന്‍ പുറത്തേയ്‌ക്കോ?; വിസിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഡോ. ഗോപിനാഥ് രാവീന്ദ്രന്‍ പുറത്തേയ്‌ക്കോ?; വിസിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സിലര്‍ക്കെതിരെ വിസി പരാമര്‍ശം നടത്തിയതും നിയമ നടപടി സ്വീകരിക്കാന്‍ ...

ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; ഗവർണർ ബിജെപിയുടെ ചട്ടുകമാകുന്നു;ഗവർണർക്കെതിരെ സിപിഎം

ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; ഗവർണർ ബിജെപിയുടെ ചട്ടുകമാകുന്നു;ഗവർണർക്കെതിരെ സിപിഎം

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന് എതിരെ വിമർശനവയമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി സർക്കാർ കേരളത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഗവർണർ ബിജെപിയുടെയും ...

നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം:ഞാൻ കേന്ദ്രമന്ത്രിയായപ്പോൾ പോലും 11 സ്റ്റാഫുകൾ മാത്രമായിരുന്നു; ഇവിടെ ഓരോ മന്ത്രിമാർക്കും 20 ൽ കൂടുതൽ സ്റ്റാഫുകൾ; തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് ഗവർണർ

ചാൻസിലറായ തന്നെ ഇരുട്ടിൽ നിർത്തി നീക്കങ്ങൾ; നിയമലംഘനങ്ങൾ അനുവദിക്കില്ല; ഗവർണർ

തിരുവന്തപുരം: കണ്ണൂർ സർവ്വകലാശാലയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലയിൽ നടക്കുന്നത് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ചാൻസിലറായ തന്നെ ഇരുട്ടിൽ നിർത്താനുള്ള നീക്കം ...

സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ ആദരവോടെ ഓർക്കാം; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഗവർണർ

സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ ആദരവോടെ ഓർക്കാം; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം : 76 -ാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ ...

‘ആസാദ് കശ്മീർ’ പരാമർശം അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല; ഇതെങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് ഗവർണർ

‘ആസാദ് കശ്മീർ’ പരാമർശം അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല; ഇതെങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് ഗവർണർ

തിരുവനന്തപുരം: കശ്മീർ വിഷയത്തിൽ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശം അപ്രതീക്ഷിതമായി ഉണ്ടായതാണെന്ന് തോന്നുന്നില്ലെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ എങ്ങനെ ...

പ്രമേയം ഭരണഘടനാ വിരുദ്ധം, അപ്രസക്തം; പൗരത്വം കേന്ദ്ര വിഷയം, മുഖ്യമന്ത്രി ആവശ്യമുള്ള കാര്യത്തില്‍ സമയം ചിലവഴിക്കണമെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്‌ക്ക് ചട്ട വിരുദ്ധമായി നിയമനം; കണ്ണൂർ വൈസ് ചാൻസിലറുടെ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണമാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ...

അശോകസ്തംഭം രൂപകൽപ്പന ചെയ്തത് വിദഗ്ധർ; അതിൽ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ – Arif mohammad khan

അശോകസ്തംഭം രൂപകൽപ്പന ചെയ്തത് വിദഗ്ധർ; അതിൽ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ – Arif mohammad khan

തിരുവനന്തപുരം: അശോകസ്തംഭ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർലമെന്റിൽ സ്ഥാപിച്ച അശോകസ്തംഭം രൂപകൽപ്പന ചെയ്തത് വിദഗ്ധരാണെന്നും തന്നെപ്പോലെ ഒരാൾക്ക് അശോകസ്തംഭം എങ്ങനെയായിരിക്കണമെന്ന് പറയാനാകില്ലെന്നും ...

സജി ചെറിയാൻ ഭരണഘടനയെ അടച്ചാക്ഷേപിച്ചു; മന്ത്രിയുടെ രാജി ആവശ്യപ്പെടാനൊരുങ്ങി രാജ്ഭവൻ- Raj Bhavan on Saji Cheriyan’s Controversial statement

സജി ചെറിയാൻ ഭരണഘടനയെ അടച്ചാക്ഷേപിച്ചു; മന്ത്രിയുടെ രാജി ആവശ്യപ്പെടാനൊരുങ്ങി രാജ്ഭവൻ- Raj Bhavan on Saji Cheriyan’s Controversial statement

തിരുവനന്തപുരം : ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസ്താവനയുടെ വീഡിയോ ഉൾപ്പെടെ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം ...

പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ

പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എന്തിനാണ് മതപഠനം നൽകുന്നതെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ രാജ്യത്തെ പല സ്ഥാപനങ്ങളിലും പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് ...

ദുരന്തങ്ങൾ വേട്ടയാടുമ്പോഴും അചഞ്ചലം തുടർന്ന കർമ്മ സപര്യ; ചരിത്ര നിയോഗത്തിനരികെ ദ്രൗപതി മുർമു

ദുരന്തങ്ങൾ വേട്ടയാടുമ്പോഴും അചഞ്ചലം തുടർന്ന കർമ്മ സപര്യ; ചരിത്ര നിയോഗത്തിനരികെ ദ്രൗപതി മുർമു

ന്യൂഡൽഹി: ഗോത്രവിഭാഗത്തിൽപ്പെട്ട വനിതയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് എൻഡിഎ. ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുർമുവെന്ന വനിതയെ വിജയത്തിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല. അങ്ങനെയെങ്കിൽ ...

നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം:ഞാൻ കേന്ദ്രമന്ത്രിയായപ്പോൾ പോലും 11 സ്റ്റാഫുകൾ മാത്രമായിരുന്നു; ഇവിടെ ഓരോ മന്ത്രിമാർക്കും 20 ൽ കൂടുതൽ സ്റ്റാഫുകൾ; തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് ഗവർണർ

പ്രതിപക്ഷ സമരങ്ങളെ സർക്കാർ നേരിടുന്ന രീതി ഗവർണറുടെ നിരീക്ഷണത്തിൽ;പോലീസ് കാഴ്ചക്കാരായി മാറി നിൽക്കുന്നു,;റിപ്പോർട്ട് തേടിയേക്കും

തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങളെ സർക്കാർ നേരിടുന്ന രീതി നിരീക്ഷിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.നയതന്ത്ര സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തുന്ന സമരങ്ങളെ ...

ബംഗാൾ കൽക്കരി കുംഭകോണം; മമതയ്‌ക്ക് തിരിച്ചടി; വിശ്വസ്തന്റെ ജാമ്യാപേക്ഷ തള്ളി

‘വിദ്യാഭ്യാസ വിചക്ഷണന്മാർ ഇരിക്കേണ്ട കസേരയിൽ മമത കയറി ഇരിക്കുന്നത് ജനാധിപത്യത്തിന് അപമാനം‘: സർവ്വകലാശാല ചാൻസലർ ആകാനുള്ള മമതയുടെ നീക്കത്തിനെതിരെ സാംസ്കാരിക നായകർ

കൊൽക്കത്ത: സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസലർ ആകാനുള്ള മമതാ ബാനർജിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സാംസ്കാരിക നായകർ. മമതയുടെ നടപടി സർവ്വകലാശാലകളുടെ സ്വയം ഭരണാവകാശത്തെ ബാധിക്കും. അത് ജനാധിപത്യത്തിന് ...

Page 9 of 11 1 8 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist