അരുണാചലിൽ ആദ്യ ഗ്രീൻ ഫിൽഡ് വിമാനത്താവളം; നവംബർ 2022 ഓടെ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ആദ്യത്തെ ഗ്രീൻ ഫിൽഡ് വിമാനത്താവളം സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നവംബർ 2022 ഓടെ പദ്ധതി പൂർത്തികരിക്കും. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായി ...