#Gujarat - Janam TV

#Gujarat

പിണറായിയുടെ പ്രശംസ പിടിച്ചു പറ്റിയ ഡാഷ്ബോർഡിന് ശേഷം ഇ-എഫ്‌ഐആർ അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത്; ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിക്കും

പിണറായിയുടെ പ്രശംസ പിടിച്ചു പറ്റിയ ഡാഷ്ബോർഡിന് ശേഷം ഇ-എഫ്‌ഐആർ അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത്; ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിക്കും

ഗാന്ധിനഗർ: പോലീസ് സ്‌റ്റേഷനിൽ പോകാതെ ജനങ്ങൾക്ക് തന്നെ എഫ്‌ഐആർ ഫയൽ ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ച് ഗുജറാത്ത് സർക്കാർ.പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിക്കും. ...

പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്‌ട്ര പോലീസ്; നൂപുർ ശർമ്മയ്‌ക്കെതിരെ വീണ്ടും കേസ്

നുപൂർ ശർമ്മയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടു; വ്യവസായിക്ക് വധഭീഷണി; ഗുജറാത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

സൂററ്റ്: പ്രവാചക പരാമർശത്തിൽ വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ അപ് ലോഡ് ചെയ്തതിന് വ്യവസായിക്ക് വധഭീഷണി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. അമ്യൂസ്‌മെന്റ് ...

രാജസ്ഥാനിലെയും ഗുജറാത്തിലെയും പുതിയ റെയിൽവേ പാതയ്‌ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി

രാജസ്ഥാനിലെയും ഗുജറാത്തിലെയും പുതിയ റെയിൽവേ പാതയ്‌ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി

രാജസ്ഥാൻ, രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന 116 കിലോമീറ്റർ റെയിൽ പാതയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതായി മന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. അബു റോഡ്, അംബാജി, ...

ഗുജറാത്തിലെ മിന്നൽപ്രളയം; രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി തീരസംരക്ഷണ സേനയും

ഗുജറാത്തിലെ മിന്നൽപ്രളയം; രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി തീരസംരക്ഷണ സേനയും

ഗാന്ധിനഗർ:സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന. വിവിധ ജില്ലകളിൽ നിന്നായി 5,278 ൽ പരം ആളുകളെയാണ് ഒഴിപ്പിച്ചത്. അംബിക നദിതീരത്ത് കുടുങ്ങിയ ആളുകള ...

ഗുജറാത്ത് പ്രളയം; പ്രളയബാധിതർക്ക് സഹായം ഉറപ്പു നൽകി പ്രധാനമന്ത്രി

ഗുജറാത്ത് പ്രളയം; പ്രളയബാധിതർക്ക് സഹായം ഉറപ്പു നൽകി പ്രധാനമന്ത്രി

ഗാന്ധിനഗർ: ഗുജറാത്തിലെ കനത്ത മഴയും മിന്നൽ പ്രളയവും തുടരുന്ന സാഹചര്യത്തിൽ കെടുതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച അദ്ദേഹം പ്രളയബാധിതർക്ക് കേന്ദ്രത്തിന്റെ ...

അഗ്രദൂത് ന്യൂസ് പേപ്പർ ഗ്രൂപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ദേശീയ കാർഷിക കോൺക്ലേവ്; ഇന്ത്യയുടെ വികസനത്തിന് എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയിൽ വികസനത്തിന്റെ വേഗത കൂട്ടുന്നതിനായി എല്ലാവരുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ കൂട്ടായ പരിശ്രമം ...

പ്രകൃതിദത്ത കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനായി സൂറത്തിൽ കോൺക്ലേവ്; പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

പ്രകൃതിദത്ത കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനായി സൂറത്തിൽ കോൺക്ലേവ്; പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രകൃതിദത്ത കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനായി നടത്തുന്ന കോൺക്ലേവ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഗുജറാത്തിലെ സൂറത്തിൽ നടക്കുന്ന പരിപാടിയിൽ ഓൺലൈനായാകും പ്രധാനമന്ത്രി പങ്കെടുക്കുക എന്ന് ...

36ാമത് ദേശീയ ഗെയിംസ് സെപ്തംബർ 27 മുതൽ ഒക്‌ടോബർ 10 വരെ ; ഗുജറാത്ത് ആതിഥ്യേയത്വം വഹിക്കും

36ാമത് ദേശീയ ഗെയിംസ് സെപ്തംബർ 27 മുതൽ ഒക്‌ടോബർ 10 വരെ ; ഗുജറാത്ത് ആതിഥ്യേയത്വം വഹിക്കും

ഗാന്ധിനഗർ ; ദേശീയ ഗെയിംസിന്റെ 36ാം പതിപ്പിന് ഗുജറാത്തിൽ സെപ്തംബർ 27 ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഗുജറാത്തിൽ ദേശീയ ഗെയിംസ് ...

ഗുജറാത്തിൽ 10 പാക് ബോട്ടുകളും 4 മത്സ്യത്തൊഴിലാളികളും ബിഎസ്എഫിന്റെ പിടിയിൽ – BSF apprehends Pakistani fishermen and boats

ഗുജറാത്തിൽ 10 പാക് ബോട്ടുകളും 4 മത്സ്യത്തൊഴിലാളികളും ബിഎസ്എഫിന്റെ പിടിയിൽ – BSF apprehends Pakistani fishermen and boats

ഗാന്ധിനഗർ: ഗുജറാത്തിൽ നിന്നും പാകിസ്താനി ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും പിടികൂടി. ഇന്തോ-പാക് അതിർത്തിയായ കച്ചിന് സമീപം ഹരാമി നല്ല പ്രദേശത്ത് നിന്ന് നാല് പാക് മത്സ്യത്തൊഴിലാളികളെയും പത്ത് ബോട്ടുകളെയുമാണ് ...

സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021; തുടർച്ചയായി മൂന്നാം തവണയും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഗുജറാത്ത്

സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021; തുടർച്ചയായി മൂന്നാം തവണയും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഗുജറാത്ത്

അഹമ്മദാബാദ്: സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനായി മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന സംസ്ഥാനമായി ഗുജറാത്ത്. സംസ്ഥാന തലത്തിൽ നടത്തിയ സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021 ലാണ് മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഗുജറാത്ത് കരസ്ഥമാക്കിയത്. ...

പുരി രഥയാത്ര; റോബോട്ട് രഥമുൾപ്പെടെ വ്യത്യസ്തമായ ആഘോഷവുമായി ഭക്തർ

പുരി രഥയാത്ര; റോബോട്ട് രഥമുൾപ്പെടെ വ്യത്യസ്തമായ ആഘോഷവുമായി ഭക്തർ

വഡോദര: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ച് വ്യത്യസ്തമായ ആഘോഷവുമായി ഭക്തർ. യന്ത്ര സംവിധാനത്തിൽ പ്രവർത്തിക്കുന്ന രഥം നിർമ്മിച്ചിരിക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശി ജയ് മാക്വാന.ശാസ്ത്രത്തിന്റെയും പാരമ്പര്യത്തിന്റെയും സംയോജിക്കലാണ് ...

ടീസ്ത സെതൽവാദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ഗുജറാത്ത് ഭീകരവിരുദ്ധ സേന

ടീസ്ത സെതൽവാദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ഗുജറാത്ത് ഭീകരവിരുദ്ധ സേന

മുംബൈ: വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് അറസ്റ്റിലായി. മുംബൈയിലെ വസതിയിൽ നിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ ...

ഗുജറാത്ത് തീരത്ത് മൂന്ന് പാക് ബോട്ടുകൾ പിടികൂടി; ഓടിരക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികൾ; തിരച്ചിൽ ആരംഭിച്ച് ബിഎസ്എഫ്

ഗുജറാത്ത് തീരത്ത് മൂന്ന് പാക് ബോട്ടുകൾ പിടികൂടി; ഓടിരക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികൾ; തിരച്ചിൽ ആരംഭിച്ച് ബിഎസ്എഫ്

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്നും മൂന്ന് പാകിസ്താനി ബോട്ടുകൾ പിടിച്ചെടുത്ത് ബിഎസ്എഫ്. ഭുജ് അതിർത്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കച്ചിലെ ഹറാമി നള ക്രീക്ക് മേഖലയിൽ നിന്നാണ് ...

ഗുജറാത്തിൽ ഭൂചലനം ; പ്രകമ്പനം ഉണ്ടായത് ഏകതാ പ്രതിമക്ക് സമീപം

ഗുജറാത്തിൽ ഭൂചലനം ; പ്രകമ്പനം ഉണ്ടായത് ഏകതാ പ്രതിമക്ക് സമീപം

ഗാന്ധിനഗർ : ഗുജറാത്തിൽ നേരിയ ഭൂചലനം . നർമദ ജില്ലയിലെ കേവഡിയ ഗ്രാമത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.പ്രദേശത്ത് ആളപായമോ , നാശനഷ്ടങ്ങളോ ...

ഗുജറാത്തിൽ ഇടിമിന്നലേറ്റ് ദാരുണ മരണം; കുടുംബത്തിലെ രണ്ട് പേർ മരിച്ചു

ഗുജറാത്തിൽ ഇടിമിന്നലേറ്റ് ദാരുണ മരണം; കുടുംബത്തിലെ രണ്ട് പേർ മരിച്ചു

ഭാവ്‌നഗർ: ​ഗുജറാത്തിൽ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴ. ഭാവ്‌നഗർ ജില്ലയിലെ പെയ്ത കനത്ത മഴയിലും ഇടിമിന്നലിലും മരണം. ശക്തമായ ഇടിമിന്നലിൽ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മോത്തി ...

സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി; ഗുജറാത്തിൽ 21,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു

സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി; ഗുജറാത്തിൽ 21,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു

ഗുജറാത്ത്: സ്ത്രീശാക്തീകരണം അത്യധികം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന്റെ വികസനത്തിന് അത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡോദരയിൽ നടന്ന പൊതുറാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടുമുള്ള ...

ജനനായകന്റെ മാതാവിന് നൂറാം പിറന്നാൾ സമ്മാനം; ഗാന്ധി നഗർ റോഡിന് പ്രധാനമന്ത്രിയുടെ മാതാവിന്റെ പേര് നൽകുമെന്ന് മേയർ

ജനനായകന്റെ മാതാവിന് 100 -ാം പിറന്നാൾ; ആശംസകളേകാൻ പ്രധാനമന്ത്രി നേരിട്ടെത്തും; പ്രത്യേക പൂജകളും നടത്തും

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് ഇന്ന് നൂറാം പിറന്നാൾ. ജന്മദിനം ആഘോഷമാക്കുന്നതിന് പ്രധാനമന്ത്രി ആശംസകളുമായി അമ്മയെ കാണാൻ നേരിട്ടെത്തും. ഇന്നലെ രാത്രിയോടെ ...

ഗുജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട; 250 കോടി രൂപ വില മതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി; 9 പാക് പൗരന്മാർ അടക്കം 12 പേർ പിടിയിൽ

ഗുജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട; 250 കോടി രൂപ വില മതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി; 9 പാക് പൗരന്മാർ അടക്കം 12 പേർ പിടിയിൽ

അഹമ്മദാബാദ്: ​ഗു​ജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട. 250 കോടി രൂപ വില വരുന്ന 56 കിലോ ഹെറോയിനുമായി ​ഗുജറാത്ത് തീരത്തേയ്ക്കടുത്ത പാകിസ്താൻ ബോട്ടാണ് പിടികൂടിയത്. ...

ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ

ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. നവസാരിയിൽ നടന്ന പരിപാടിയിൽ 3050 കോടി രൂപയുടെ പദ്ധതികൾക്കാണ് ...

”ഞാൻ എന്നെ തന്നെ വിവാഹം കഴിച്ചു”: സോളാഗാമി യുവതിയുടെ വിവാഹ ചിത്രങ്ങൾ വൈറൽ; രാജ്യത്ത് ആദ്യ സംഭവമെന്ന് റിപ്പോർട്ട്

”ഞാൻ എന്നെ തന്നെ വിവാഹം കഴിച്ചു”: സോളാഗാമി യുവതിയുടെ വിവാഹ ചിത്രങ്ങൾ വൈറൽ; രാജ്യത്ത് ആദ്യ സംഭവമെന്ന് റിപ്പോർട്ട്

അഹമ്മദാബാദ് : സോളാഗാമി വിവാഹത്തിന് സാക്ഷിയായി രാജ്യം. താൻ സോളാഗാമിയാണെന്ന് പ്രഖ്യാപിച്ച യുവതി ഒടുവിൽ സ്വയം വിവാഹിതയായി. ഗുജറാത്ത് സ്വദേശിയായ 24കാരി ക്ഷമബിന്ദുവാണ് പങ്കാളിയെ വേണ്ടെന്ന് തീരുമാനിച്ച് ...

സൈന്യത്തിന്റെ കരുതൽ രക്ഷയായി; കുഴൽക്കിണറിൽ വീണ 2 വയസുകാരനെ 40 മിനിറ്റിനുള്ളിൽ പുറത്തെടുത്ത് ഇന്ത്യൻ സൈന്യം

സൈന്യത്തിന്റെ കരുതൽ രക്ഷയായി; കുഴൽക്കിണറിൽ വീണ 2 വയസുകാരനെ 40 മിനിറ്റിനുള്ളിൽ പുറത്തെടുത്ത് ഇന്ത്യൻ സൈന്യം

ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി സൈന്യം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കുട്ടി കുഴൽ കിണറിൽ വീണത്. ദൂദപൂർ ഗ്രാമത്തിലെ ...

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്‌ക്കായുള്ള സർവ്വേ ആരംഭിച്ചു

അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 90 ശതമാനം ഭൂമി ഏറ്റെടുത്തതായി നിർവഹണ ഏജൻസി

രാജ്യത്തെ ആദ്യത്തെ ബുളളറ്റ് ട്രെയിൻ പ്രോജക്ടായ അഹമ്മദാബാദ്-മുംബൈ പദ്ധതിയ്ക്കായി 90 ശതമാനം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞതായി നിർവഹണ ഏജൻസിയായ എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, കേന്ദ്രഭരണ പ്രദേശമായ ...

‘ഹ്യൂമൺ’ ലൈബ്രറിക്ക് തുടക്കമിട്ട് ഗുജറാത്ത്; വായിക്കാനുള്ളത് പുസ്തകങ്ങളല്ല, മറിച്ച്..

‘ഹ്യൂമൺ’ ലൈബ്രറിക്ക് തുടക്കമിട്ട് ഗുജറാത്ത്; വായിക്കാനുള്ളത് പുസ്തകങ്ങളല്ല, മറിച്ച്..

ഗാന്ധിനഗർ: ഗുജറാത്തിലെ ആദ്യ 'മനുഷ്യ ലൈബ്രറി' ജുനഗഡിൽ തുറന്നു. ജീവനക്കാർക്കിടയിലെ ആശയവിനിമയം കൂടുതൽ ആരോഗ്യപരമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'ഹ്യൂമൺ ലൈബ്രറി' എന്നറിയപ്പെടുന്ന വ്യത്യസ്തമായ സംരംഭം ആരംഭിച്ചത്. ജില്ലയിലെ ...

ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 പേർ കൊല്ലപ്പെട്ടു; നിരവധി പേർ കുടുങ്ങി; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 പേർ കൊല്ലപ്പെട്ടു; നിരവധി പേർ കുടുങ്ങി; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ് : ഗുജറാത്തിൽ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞ് വീണ് അപകടം. 1ദുരന്തത്തിൽ 12 തൊഴിലാളികൾ മരിച്ചു. മോർബി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലെപ്പ്‌മെന്റ് കോർപ്പറേഷന്റെ(ജിഐഡിസി) ഉപ്പ് ...

Page 7 of 10 1 6 7 8 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist