നടിയായല്ല, സഹോദരിയായാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്; ജയ് ശ്രീറാം വിളികളോടെ കങ്കണയെ സ്വീകരിച്ച് മാണ്ഡി
ഷിംല: എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത് മാണ്ഡിയിലെ ജനങ്ങൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയ്ക്ക് ജയ് ശ്രീറാം വിളികളോടെയാണ് സ്വീകരണം നൽകിയത്....