തൃശൂരിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ല!! ഗസ്റ്റ്നാഡോ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തൃശൂരിൽ ഇന്ന് വ്യാപകമായി ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഗസ്റ്റ്നാഡോ പ്രതിഭാസമാണ് തൃശൂരിലുണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്ന ...

