heavy rain - Janam TV

heavy rain

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത: അതീവ ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ഇന്ന് മുതൽ ശനിയാഴ്ചവരെ സംസ്ഥാന വ്യാപകമായി അതിശക്ത മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലുമുണ്ടാകും. മലയോര ജില്ലകളിൽ അതിശക്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. ...

തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ ശ്രദ്ധപുലർത്തണമെന്ന് മന്ത്രി;അടിയന്തര റസ്‌ക്യു ഓപ്പറേഷൻ നടത്തണമെന്ന് മാത്യു ടി തോമസ് എംഎൽഎ

തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ ശ്രദ്ധപുലർത്തണമെന്ന് മന്ത്രി;അടിയന്തര റസ്‌ക്യു ഓപ്പറേഷൻ നടത്തണമെന്ന് മാത്യു ടി തോമസ് എംഎൽഎ

പത്തനംതിട്ട: കനത്ത മഴയിൽ റാന്നി, കോന്നി പ്രദേശങ്ങളിൽ നിന്നും വെള്ളം താഴുന്നതിനനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ...

മഴക്കെടുതി: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി, ഏറ്റുമാനൂരിൽ സൈനികൻ മുങ്ങി മരിച്ചു

മഴക്കെടുതി: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി, ഏറ്റുമാനൂരിൽ സൈനികൻ മുങ്ങി മരിച്ചു

തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ കനത്ത മഴയിൽ മരണം 23ആയി. കോട്ടയം ഇടുക്കി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹം കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ ...

‘ഞാൻ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തത്, എന്നിട്ട് കിട്ടിയ സമ്മാനം സസ്‌പെൻഷൻ’: ജയനാശാൻ വിവരിക്കുന്നു

‘ഞാൻ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തത്, എന്നിട്ട് കിട്ടിയ സമ്മാനം സസ്‌പെൻഷൻ’: ജയനാശാൻ വിവരിക്കുന്നു

കോട്ടയം: പൂഞ്ഞാർ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ അകപ്പെട്ടിരുന്നു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകൾക്കകം സസ്‌പെൻഡ് ചെയ്യുകയും ...

ദുരിതത്തിൽപെട്ട എല്ലാവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം: അടിയന്തിര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സുരേന്ദ്രൻ

ദുരിതത്തിൽപെട്ട എല്ലാവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം: അടിയന്തിര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രളയ ദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരണപ്പെട്ടവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും ധനസഹായം നൽകണമെന്ന് അദ്ദേഹം ...

കടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരിക്കാൻ പോയി യുവാവ്: പിന്നാലെ കടൽ ക്ഷോഭം, തിരികെ വരില്ലെന്ന് ശാഠ്യം, ഒടുവിൽ സംഭവിച്ചത്

കടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരിക്കാൻ പോയി യുവാവ്: പിന്നാലെ കടൽ ക്ഷോഭം, തിരികെ വരില്ലെന്ന് ശാഠ്യം, ഒടുവിൽ സംഭവിച്ചത്

കണ്ണൂർ: കൂറ്റൻ പാറയിൽ ധ്യാനമിരിക്കാൻ പോയ യുവാവ് കടൽക്ഷോഭത്തിൽ കുടുങ്ങി. എടയ്ക്കാട് സ്വദേശി രാജേഷാണ് കടലിലെ പാറയിൽ കുടുങ്ങിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഇയാളെ കരയ്‌ക്കെത്തിയ്ക്കുകയായിരുന്നു. ...

കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നാശനഷ്ടം

മഴക്കെടുതി : വൈദ്യുതി വിതരണ മേഖലയിൽ വൻനാശനഷ്ടം :സംസ്ഥാനത്ത് വൈദ്യുതി വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: അതിരൂക്ഷമഴയിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി.സംസ്ഥാനത്തൊട്ടാകെ വൻ നാശനഷ്ടം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മദ്ധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം : അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇന്നും മഴ തുടരും. കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ...

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു: രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെത്തും

കേരളത്തിൽ മാത്രമല്ല, 16 സംസ്ഥാനങ്ങളിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

ന്യൂഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം,മദ്ധ്യപ്രദേശ്,ഉത്തർപ്രദേശ്,ആന്ധ്രപ്രദേശ്,ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയ 17 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് കാലാവസ്ഥ വകുപ്പ് ...

കോട്ടയത്ത് പിസി ജോർജിന്റെ വീടും മുങ്ങി : ജീവിതത്തിൽ ഇങ്ങനെയൊരു മഴക്കെടുതി ആദ്യം

കോട്ടയത്ത് പിസി ജോർജിന്റെ വീടും മുങ്ങി : ജീവിതത്തിൽ ഇങ്ങനെയൊരു മഴക്കെടുതി ആദ്യം

കോട്ടയം : കനത്ത മഴയിൽ മുൻ എംഎൽഎയും ജനപക്ഷം സെക്കുലർ നേതാവുമായ പിസി ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്ന് ...

ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടു; മൂന്ന് വീടുകൾ തകർന്നു; 12 പേരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടു; മൂന്ന് വീടുകൾ തകർന്നു; 12 പേരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ സ്ഥിതി ആശങ്കാജനകം. മലവെളളപ്പാച്ചിലിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോയെന്നാണ് പുറത്ത് വരുന്ന വിവരം. പന്ത്രണ്ടോളം പേരെ കാണാതായെന്നും ...

മഴ ശക്തം; സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫും സൈന്യവും; അടിയന്തിര സാഹര്യങ്ങളിൽ 112 ലേക്ക് വിളിക്കാം

മഴ ശക്തം; സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫും സൈന്യവും; അടിയന്തിര സാഹര്യങ്ങളിൽ 112 ലേക്ക് വിളിക്കാം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തം. എൻഡിആർഫിനെയും സൈന്യത്തെയും രംഗത്തിറക്കി രക്ഷാപ്രവർത്തനങ്ങൾക്കുളള മുന്നൊരുക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കി. അടിയന്തിര സാഹര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 ...

യാത്രക്കാരുമായിപോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി

യാത്രക്കാരുമായിപോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി

കോട്ടയം : കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടം. .ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ ...

പാലക്കാട് അതിശക്തമായ മഴ; മലമ്പുഴ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

പാലക്കാട് അതിശക്തമായ മഴ; മലമ്പുഴ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

പാലക്കാട് : മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുടർന്നു. ശക്തമായ മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ...

‘നാടിന്റെ നന്മയ്‌ക്കായി ആത്മാർത്ഥ സേവനം ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ’: സിവിൽ സർവ്വീസ് ജേതാക്കൾക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി

അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി; അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ പോലീസിന് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ...

ഉത്തർപ്രദേശിൽ കനത്ത മഴ: 38 മരണം; സ്‌കൂളുകളും കോളേജുകളും താൽക്കാലികമായി അടച്ചു

ഉത്തർപ്രദേശിൽ കനത്ത മഴ: 38 മരണം; സ്‌കൂളുകളും കോളേജുകളും താൽക്കാലികമായി അടച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഇതുവരെ ജീവൻ നഷ്ടപ്പട്ടത് 38 പേർക്കെന്ന് റിപ്പോർട്ട്.അയോധ്യ,ഗോരഖ്പൂർ,ലക്‌നൗ,ജൗൺപൂർ,കാൺപൂർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടം. മഴയെ ...

കനത്തമഴയിൽ ഒഡിഷയിൽ നാല് മരണം:ഒരാളെ കാണാതായി

കനത്തമഴയിൽ ഒഡിഷയിൽ നാല് മരണം:ഒരാളെ കാണാതായി

ഭുവനേശ്വർ: ഒഡിഷയിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ നാലുപേർമരിച്ചു.ഒരാളെകാണാതായി. സ്‌പെഷ്യൽ റിലീഫ് കമ്മീഷ്ണർ പ്രദീപ് ജെനയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് 155 മില്ലീമീറ്റർ മഴ ...

ഡാമിന്റെ പത്ത് ഷട്ടറുകൾ തുറന്നു: ഇരച്ചെത്തിയ വെള്ളത്തിൽ പാലം ഒലിച്ചു പോയി, വീഡിയോ

ഡാമിന്റെ പത്ത് ഷട്ടറുകൾ തുറന്നു: ഇരച്ചെത്തിയ വെള്ളത്തിൽ പാലം ഒലിച്ചു പോയി, വീഡിയോ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ രണ്ട് പാലങ്ങൾ ഒലിച്ചു പോയി. മദ്ധ്യപ്രദേശിലെ ഡാത്തിയ ജില്ലയിലെ പാലങ്ങളാണ് ഒഴുകിപ്പോയത്. മണികേദ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം ...

മഹാരാഷ്‌ട്രയിലെ മഴക്കെടുതി: മരണം 112, കാണാതായത് 99 പേരെ, മൂവായിരത്തോളം കന്നുകാലികളും ചത്തു

മഹാരാഷ്‌ട്രയിലെ മഴക്കെടുതി: മരണം 112, കാണാതായത് 99 പേരെ, മൂവായിരത്തോളം കന്നുകാലികളും ചത്തു

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. 99 പേരെ കാണാതായി. സംസ്ഥാനത്ത് നിലവിൽ പ്രളയ സമാനമായ സാഹചര്യമാണ്. വിവിധയിടങ്ങളിൽ തുടർച്ചയായ നാലാം ദിവസവും ...

റോഡിന് നടുവിലെ കുഴിയിൽ കാറ് കുടുങ്ങി: പുറത്തെടുത്തത് ക്രെയിൻ ഉപയോഗിച്ച്, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ചിത്രങ്ങൾ

റോഡിന് നടുവിലെ കുഴിയിൽ കാറ് കുടുങ്ങി: പുറത്തെടുത്തത് ക്രെയിൻ ഉപയോഗിച്ച്, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ചിത്രങ്ങൾ

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി നഗരത്തിലെ റോഡിൽ രൂപംകൊണ്ട കുഴിയിൽ കാറ് കുടുങ്ങി. ദ്വാരകയിലെ തിരക്കേറിയ റോഡിലാണ് സംഭവം. പൂർണമായും കുഴിയ്ക്കുള്ളിലായ കാറിനെ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. ...

നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്: കടലാക്രമണം തുടരുന്നു, വ്യാപക നാശനഷ്ടം, നാല് മരണം

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാദ്ധ്യത. മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ...

കനത്ത മഴയിൽ കളമശ്ശേരിയിൽ ഇരുനില വീട് ചരിഞ്ഞു: വീട്ടുകാരെ രക്ഷപെടുത്തി

കനത്ത മഴയിൽ കളമശ്ശേരിയിൽ ഇരുനില വീട് ചരിഞ്ഞു: വീട്ടുകാരെ രക്ഷപെടുത്തി

കൊച്ചി: എറണാകുളത്ത് കനത്ത മഴയിൽ ഇരുനില വീട് ചരിഞ്ഞു. കളമശ്ശേരിയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. സമീപത്തെ വീടിന് മുകളിലേക്ക് ചരിഞ്ഞ നിലയിലായിരുന്നു വീട്. കൂനംതൈ ബീരാക്കുട്ടി റോഡിൽ ...

രജൗറിയിൽ മണ്ണിടിച്ചിൽ; ഒരു മരണം; ഹിമാലയൻ മേഖലയിൽ കനത്ത മഴ

രജൗറിയിൽ മണ്ണിടിച്ചിൽ; ഒരു മരണം; ഹിമാലയൻ മേഖലയിൽ കനത്ത മഴ

രജൗറി: രജൗറിയിൽ മണ്ണിടിഞ്ഞ് ഒരു മരണം. മെഡിക്കൽ കോളേജ് ഇരിക്കുന്ന പരിസരത്തെ മതിൽക്കെട്ടാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് താഴോട്ട് പതിച്ചത്. മണ്ണിലകപ്പെട്ട വ്യക്തിയുടെ മൃതശരീരം പുറത്തെടുത്തതായി ജമ്മുകശ്മീർ രജൗറി ...

കനത്ത മഴക്ക് സാധ്യത; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist